SUNDAY SERMON MK 8, 31 – 9, 1

നോമ്പുകാലം ആറാം ഞായർ മർക്കോസ് 8, 31-9,1 മനുഷ്യ ജീവിതത്തിൽ, സഹനം പനച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ രക്തമൊലിക്കുന്ന, ചീഞ്ഞളിഞ്ഞ, ദുർഗന്ധം പുറപ്പെടുവിക്കുന്ന ഒരു വൃണമാണ്  ഇസ്രായേൽ – അമേരിക്ക – ഇറാൻ യുദ്ധം. യുദ്ധം ലോകത്തെ സഹനത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ് ഇന്ധവിലയുടെ വർദ്ധന; പൊള്ളുന്ന മരുന്നുവില വർദ്ധന. പാചക വാതക ക്ഷാമം തുടങ്ങിയവ  ജനങ്ങളെ സഹനത്തിലൂടെ കടത്തിവിടുകയാണ്. അച്ചൻ രാഷ്ട്രീയം പറയുകയല്ല,  മദ്യത്തിന്റെ ലഭ്യത കൂട്ടി അതിന്റെ ഉപയോഗം കുറയ്ക്കുമെന്ന തലതിരിഞ്ഞ […]

SUNDAY SERMON MK 8, 31 – 9, 1

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment