SUNDAY SERMON PUTHUNJAYAR

ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2025 രണ്ട് വലിയസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നാമിന്ന് വിശുദ്ധ കുർബാനയർപ്പിക്കുവാൻ വന്നിരിക്കുന്നത്. ഒന്ന്, കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം. കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരുന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിചിച്ച ക്രിസ്തുവിന്റെ ഉത്തമശിഷ്യനായിരുന്നു ഫ്രാൻസിസ് പപ്പാ. ക്രൈസ്തവർക്ക് പ്രചോദനവും, അക്രൈസ്തവർക്ക് അത്ഭുതവുമായിരുന്ന ഫ്രാൻസിസ് പപ്പാ , താനായിരുന്ന കാലഘട്ടത്തിന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ മൂല്യങ്ങളെ ജീവിതംകൊണ്ട് പകർന്നുകൊടുത്ത വലിയ ഇടയനായിരുന്നു. പരിശുദ്ധ പാപ്പായെ മനസ്സിലോർത്തുകൊണ്ടും, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേർന്നുംകൊണ്ടാണ് നാമിന്ന് ദേവവാലയത്തിൽ എത്തിയിരിക്കുന്നത്. […]

SUNDAY SERMON PUTHUNJAYAR

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment