
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ മത്താ 12, 1-13 ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്തായിരിക്കുമെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും കൃത്യമായി രൂപപ്പെടുത്തുവാൻ എനിക്ക് സാധിച്ചത് വൈദികനായ ശേഷമാണ്. സുവിശേഷ വായനയെ മനുഷ്യ ജീവിതങ്ങളുമായി ചേർത്ത് വായിച്ചു തുടങ്ങിയപ്പോഴാണ് ക്രിസ്തുവിന്റെ മനുഷ്യദർശനമെന്ന വിത്ത് മുളയ്ക്കാനും, ഓരില ഈരിലയായി വിരിയിച്ചെടുക്കാനും സാധിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗം അതിന് ഒത്തിരി സഹായകമായിട്ടുണ്ട്. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട്, മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെ ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുമ്പോൾ ഉള്ളിൽ അലതല്ലുന്ന […]
SUNDAY SERMON MT 12, 1-13

Leave a comment