
മംഗളവാർത്താക്കാലം ഒന്നാം ഞായർ ലൂക്കാ 1, 5-25 മംഗളവാർത്താക്കാലം സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. ഒരു വർഷമെടുത്ത് നാം, സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. ആരാധനാക്രമ വത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും, അതിന്റെ ചൈതന്യത്തിനനുസരിച്ച് നമ്മുടെ ജീവിതം ക്രമപ്പെടുത്തുകയും ചെയ്യണമെന്നാണ് തിരുസ്സഭ ഇതിലൂടെ ആഗ്രഹിക്കുന്നത്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി […]
SUNDAY SERMON LK 1, 5-25

Leave a comment