
ദനഹാക്കാലം അഞ്ചാം ഞായർ മാർക്കോ 2, 1-12 “പാപം മോചിക്കുന്ന മിശിഹായാണ് ഈശോ” എന്ന വലിയ വെളിപ്പെടുത്തലുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ദനഹാക്കാലത്തിന്റെ ഓരോ ഞായറാഴ്ചയും ക്രിസ്തു നമ്മുടെ മുൻപിൽ വെളിപ്പെടുത്തപ്പെടുകയാണ്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറയുന്നുണ്ട്. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ […]
SUNDAY SERMON MK

Leave a comment