
ദനഹാക്കാലം ആറാം ഞായർ മത്തായി 5, 17-26 ദനഹാക്കാലത്തിന്റെഈആറാംഞായറാഴ്ച്ച“ക്രിസ്തുനിയമങ്ങളുടെയും, പ്രവചനങ്ങളുടെയുംപൂർത്തീകരണം, Fulfillment”എന്നമനോഹരമായവെളിപ്പെടുത്തലുമായാണ്സുവിശേഷംനമ്മുടെമുൻപിൽനിൽക്കുന്നത്. നാം മനസ്സിലാക്കുന്നതുപോലെ, വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയുംനശിപ്പിക്കുവാനല്ലപൂർത്തിയാക്കുവാനാണ്’ താൻവന്നിരിക്കുന്നത്’ എന്ന്. […]
SUNDAY SERMON MT 5, 17-26

Leave a comment