
നോമ്പുകാലം ഒന്നാം ഞായർ ലൂക്കാ 4, 1-13 സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. എന്തുകൊണ്ടാണ് തിങ്കളാഴ്ച്ച നാം വിഭൂതി തിരുനാൾ ആഘോഷിക്കുന്നത് എന്ന് പലർക്കും സംശയമുണ്ടാകാം. 50 ദിവസത്തെ വലിയനോമ്പ് എന്ന ചിന്തയിലാണ്, ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച തന്നെ നാം കുരിശുവരതിരുനാൾ ആചരിച്ച് നോമ്പിലേക്ക് പ്രവേശിക്കുന്നത്. […]
SUNDAY SERMON LK 4, 1-13

Leave a comment