Jilsa Joy
-

August 4 | ആർസിലെ വികാരി | വി. ജോൺ മരിയ വിയാനി
ആർസിലെ വികാരി 1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൺ അതിരൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ ,… Read More
-

August 2 | വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്
ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു. അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട്… Read More
-

August 1 | വിശുദ്ധ അൽഫോൻസ് ലിഗോരി
യൂറോപ്പിലെ സഭക്ക് പതിനെട്ടാം നൂറ്റാണ്ട് ഒട്ടും സന്തോഷകരമായ ഒന്നായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും പടർന്നു പിടിച്ച സമയം. ‘Crush the infamous thing’ എന്നും പറഞ്ഞ് വോൾട്ടയറിനെ പോലുള്ളവർ… Read More
-

അപ്പക്കഷണം!
രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി.… Read More
-

July 28 | എനിക്ക് ഉറങ്ങാൻ സമയമായി
1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം… Read More
-

ഒരു മിനിറ്റ്
ഓർമ്മകളിൽ തിളങ്ങുന്നു അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരി. തുണിക്കടക്ക് പുറത്തിറങ്ങവേ വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ് പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടോടി മുട്ടുകുത്തി ഈശോ… Read More
-

July 24 | St Charbel Makhlouf | വി. ഷർബെൽ മക്ലൂഫ്
” ക്രിസ്തു നിങ്ങളിൽ ഇല്ലെങ്കിൽ എങ്ങനെ നിങ്ങളുടെ മക്കൾക്ക് നിങ്ങളവനെ കൊടുക്കും? “ “പാപം നിങ്ങൾക്ക് നൽകുന്നത് ഉത്കണ്ഠയും വിഷമവും അസന്തുഷ്ടിയും ശൂന്യതയും മാത്രമാണ് “. ദിവ്യബലി… Read More
-

July 22 | വി. മഗ്‌ദലേന മറിയം | St Mary Magdalene
“മറിയം; അവളുടെ ജീവിതവിപ്ലവം; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വത്തെ രൂപാന്തരപ്പെടുത്താൻ നിയോഗിക്കപ്പെട്ട ആ വിപ്ലവം; ഒഴിഞ്ഞ കല്ലറയുള്ള ഒരു പൂന്തോട്ടത്തിൽ പ്രതിധ്വനിക്കുന്ന ആ പേരോടെ തുടങ്ങുന്നു” പ്രത്യാശയുടെ… Read More
-

മണിപ്പൂരിൽ നമ്മൾ അറിയുന്നത്!!?
എന്തൊക്കെ സത്യങ്ങൾ പറയാതെയുള്ള വാർത്തകളുടെ ബാക്കി ഭാഗം ആണ് നമ്മൾ അറിയുന്നത്? മണിപ്പൂരിൽ നിന്ന് ഈയിടെ പുറത്തുവന്ന ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ചതായി ഇന്ന് വാർത്തകൾ… Read More
-

ഒരു ഭരണാധിപൻ എങ്ങനെ ആയിരിക്കണം…
‘ജീവിതാന്ത്യത്തിൽ മനുഷ്യന്റെ യഥാർത്ഥസ്വഭാവം വെളിപ്പെടും. മരിക്കും മുൻപ് ആരെയും ഭാഗ്യവാനെന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക’ ( പ്രഭാ.11:27-28) ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹി ആരാണെന്ന് പൂർണ്ണമായി… Read More
-

ഒരു Buddy Bench സൂക്ഷിക്കാം
ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, “എന്റെ മകന്റെ സ്കൂളിൽ മുറ്റത്തുകൂടെ നടക്കുമ്പോൾ നല്ല ചുവന്ന പെയിന്റടിച്ച ഒരു ബെഞ്ച് കണ്ടു. ഞാൻ മകനോട് ചോദിച്ചു, “ഇവിടെ… Read More
-

അവർണ്ണനീയമായ ആ ദാനം…!
ഒരു സെമിനാരി വിദ്യാർത്ഥി തന്റെ പൗരോഹിത്യ സ്വീകരണത്തോട് അടുക്കുമ്പോൾ.. അല്ലെങ്കിൽ നൊവീഷ്യേറ്റിൽ ആയിരിക്കുന്ന, സഭാവസ്ത്രം സ്വീകരിക്കാൻ പോകുന്ന ഒരു സന്യാസഅർത്ഥിനി… കടന്നുപോകാൻ സാധ്യതയുള്ള വിഷമമേറിയ ഒരു കാലഘട്ടമുണ്ട്.… Read More
-

July 16 | കർമ്മലമാതാവിന്റെ തിരുന്നാൾ
ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത്… Read More
-

July 15 | വിശുദ്ധ ബൊനവെഞ്ചർ
വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, “ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനബുദ്ധിയും വലിയ… Read More
-

നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…
ഈയിടെ ഞാൻ വായിച്ച ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളോട് ഷെയർ ചെയ്‌താൽ നല്ലതാണെന്ന് തോന്നി. നമ്മൾ ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു മേഖല. ഡിവൈൻ റിട്രീറ്റ് സെന്ററിൽ,… Read More
-

July 14 | വി. കമില്ലസ് ഡി ലെല്ലിസ്
ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ് കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം!… Read More
-

July 12 | വിശുദ്ധ ക്ലേലിയ ബാർബിയേരി
മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശകൾ നൽകിക്കൊണ്ടിരിക്കവേ അവൾ അമ്മയോട് പറഞ്ഞു, “അമ്മ എന്തിനാണ് കരയുന്നത്? ധൈര്യമായിരിക്കൂ. ഇപ്രാവശ്യം അവിടുന്ന് എന്നെ എടുക്കുകയില്ല. മരിക്കുന്നതിന് മുൻപ് എന്നിൽ നിന്ന് എന്തൊക്കെയോ… Read More
-

വി. ലൂയി മാർട്ടിനും വി. സെലിഗ്വരിനും | വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ
“അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു “തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക്… Read More
-

July 11 | St. Benedict | വിശുദ്ധ ബെനഡിക്ട്
ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 17 മാർപാപ്പമാരും 4600… Read More
-

ഇവൻ എന്റെ മകനാണ്…
35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്…… Read More
-

വി. വെറോനിക്ക ജൂലിയാനി | July 9
വിശുദ്ധ വെറോനിക്ക ജൂലിയാനി ദിവ്യകാരുണ്യ അനുഭവത്തെക്കുറിച്ച്… “ഓരോ പ്രാവശ്യവും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ പരിശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു; പറുദീസ നമ്മിലേക്ക്… Read More
-

June 6 | വിശുദ്ധ മരിയ ഗൊരേത്തി
“മരിയ ഗൊരേത്തി ദുർബ്ബലയായ ഒരു പെൺകുട്ടിയായിരുന്നില്ല. ഒരു ധീരനായികയായിരുന്നു അവൾ. അവൾ കൊലപാതകിയുടെ കഠാരയെ പേടിച്ചില്ല. അവൾക്ക് ആകെ പേടിയുണ്ടായിരുന്നത് പാപത്തെ മാത്രമായിരുന്നു!” മരിയയുടെ വിശുദ്ധപദവിപ്രഖ്യാപന സമയത്ത്,… Read More
-

പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!
ജീവിതം ഒറ്റൊരെണ്ണള്ളോ. അത് സുഖിച്ചങ്ക്ട് ജീവിക്കണം. ലൈഫ് എൻജോയ് ചെയ്യാണ്ട് , അവസാനം കെടന്നു കരഞ്ഞട്ട് ഒരു കാര്യല്ല്യഷ്ടാ, എന്നൊക്കെ മ്മള് ഇഷ്ടംപോലെ കേൾക്കാറ്ണ്ട്. പക്ഷേ അങ്ങനെ… Read More
-

തിരുരക്ത പ്രാർത്ഥന
പ്രാർത്ഥന ഓ, ദിവ്യരക്ഷിതാവേ, അങ്ങേ തൃപ്പാദത്തിങ്കൽ അണഞ്ഞ്, അങ്ങ് ഛേദനാചാരത്തിലും പൂങ്കാവനത്തിലും ചമ്മട്ടിയടിയാലും മുൾമുടിധാരണത്താലും കുരിശ് ചുമക്കലിലും കുരിശിൽ തറക്കലിലും തിരുവിലാവ് പിളർന്നതിലും, ഞങ്ങൾക്കായി ചിന്തിയ മാണിക്യമായ… Read More
