Jilsa Joy

  • September 5 | വിശുദ്ധ മദർ തെരേസ

    September 5 | വിശുദ്ധ മദർ തെരേസ

    കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ ഒരിക്കൽ ചോദിച്ചു,… Read More

  • September 3 | മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

    September 3 | മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

    മഹാനായ ഒരു പാപ്പ സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ്… Read More

  • ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

    ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

    ചൈനയിലെ അണ്ടർഗ്രൗണ്ട് സങ്കേതത്തിൽ വെച്ച് അവിടത്തെ ക്രിസ്ത്യാനികളോട് രഹസ്യത്തിൽ വചനം പങ്കുവെച്ച ഈ മിഷനറിയുടെ സാക്ഷ്യം ഇതിനു നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. നമ്മളെയെല്ലാം വിസ്മയിപ്പിച്ചുകളയുന്ന വിശ്വാസതീക്ഷ്‌ണതയാണ്‌ മതസ്വാതന്ത്ര്യമില്ലാത്ത… Read More

  • August 30 | വിശുദ്ധ ജോൻ ജുഗാൻ

    August 30 | വിശുദ്ധ ജോൻ ജുഗാൻ

    2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, “തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും… Read More

  • August 29 | വിശുദ്ധ എവുപ്രാസ്യമ്മ

    August 29 | വിശുദ്ധ എവുപ്രാസ്യമ്മ

    മരിച്ചാലും മറക്കില്ലാട്ടോ… എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം… ‘പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ… Read More

  • August 28 | വിശുദ്ധ ആഗസ്തീനോസ്

    August 28 | വിശുദ്ധ ആഗസ്തീനോസ്

    അങ്ങേയറ്റം കലങ്ങിമറിഞ്ഞ മനസ്സുമായി അഗസ്റ്റിൻ തന്റെ സുഹൃത്തായ അലിപീയൂസിനോട് പറഞ്ഞു, “നമുക്ക് എന്ത് പറ്റി ? മണ്ടന്മാരായ ജനങ്ങൾ എഴുന്നേറ്റ് ബലം പ്രയോഗിച്ച് സ്വർഗ്ഗരാജ്യം പിടിച്ചടക്കുന്നു. നമ്മളാകട്ടെ… Read More

  • സ്നേഹത്തിന്റെ പ്രവാചിക

    സ്നേഹത്തിന്റെ പ്രവാചിക

    ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു. ആദ്യത്തെ ദിവസം ആയതിന്റെ നല്ല വെപ്രാളമുണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ… Read More

  • August 27 | വി. മോനിക്ക

    August 27 | വി. മോനിക്ക

    “എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവരുവാൻ എന്റെ അമ്മ ഒരു പ്രവശ്യമേ പ്രസവവേദന അനുഭവിച്ചുള്ളു. എന്നാൽ എനിക്ക് നിത്യജീവൻ തരാൻ കഠിനവേദന ദീർഘനാൾ അവൾ അനുഭവിക്കേണ്ടി വന്നു” വിശുദ്ധ… Read More

  • മതം തികച്ചും വ്യക്തിപരമോ?

    മതം തികച്ചും വ്യക്തിപരമോ?

    ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറയുന്നു… മതം തികച്ചും വ്യക്തിപരമോ? “എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട്… Read More

  • August 23 | ലീമയിലെ വിശുദ്ധ റോസ്

    August 23 | ലീമയിലെ വിശുദ്ധ റോസ്

    ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു.… Read More

  • August 21 | വി. പത്താം പീയൂസ് പാപ്പ

    August 21 | വി. പത്താം പീയൂസ് പാപ്പ

    ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും… Read More

  • August 20 | ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്

    August 20 | ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്

    ‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ‘പരിശുദ്ധ രാജ്ഞി’ ജപത്തിലെ അവസാനവരി എഴുതിയ ആൾ. അനുനയിപ്പിക്കുന്ന ബെർണാർഡ് 1112ന്റെ… Read More

  • ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ…

    ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ…

    ആരോട് പറയാനാണ് സങ്കടങ്ങൾ? ആര് കേൾക്കാനാണ്? ആരും ആരെയും ശ്രദ്ധിക്കുന്നു പോലുമില്ല. സൗമ്യമായുള്ള ഉപദേശങ്ങൾക്ക് പോലും അധിക്ഷേപവും പരിഹാസവുമാണ് മറുപടി. ചെറുപ്പത്തിൽ, പത്രങ്ങളിൽ ഓർത്തഡോക്സ്-യാക്കോബായ പള്ളികളിലെ പ്രശ്നങ്ങളും… Read More

  • August 15 | വി. ടാർസിസ്യസ്

    August 15 | വി. ടാർസിസ്യസ്

    ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ്… Read More

  • അവന്റെ മുൻപിൽ നിൽക്കേണ്ടി വരും… ഒറ്റക്ക്.

    അവന്റെ മുൻപിൽ നിൽക്കേണ്ടി വരും… ഒറ്റക്ക്.

    ചിലപ്പോൾ എത്ര പ്രാർത്ഥിച്ചിട്ടും കണ്ണീരൊഴുക്കിയിട്ടും സർവ്വശക്തിയുമെടുത്തു എതിർത്തിട്ടും ചില കാര്യങ്ങൾ മാറ്റിക്കളയുന്നതിന് ദൈവം കാലതാമസമെടുക്കുന്നു. അതിന്റെ കാരണം ദൈവത്തിനേ അറിയാവൂ. ഇസ്രായേല്യരുടെ പുറപ്പാട് സമയത്ത് ഫറവോയുടെ ഹൃദയം… Read More

  • August 13 | വി. ജോൺ ബെർക്ക്മൻസ്

    August 13 | വി. ജോൺ ബെർക്ക്മൻസ്

    അൾത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുന്നാളാണ് ഇന്ന്. ചെറുപ്പത്തിൽ തന്നെ ഒരു വിശുദ്ധനാകാൻ കഴിഞ്ഞില്ലെങ്കിൽ തനിക്കൊരിക്കലും അതിന് പിന്നെ കഴിയില്ലെന്ന് അവൻ പറഞ്ഞത് ഒരു… Read More

  • August 15 | മറിയത്തിന്റെ സ്വർഗ്ഗാരോപണം

    August 15 | മറിയത്തിന്റെ സ്വർഗ്ഗാരോപണം

    ” ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” …വിശുദ്ധ പീറ്റർ ഡാമിയൻ.… Read More

  • August 14 | മാക്സ് മിലൺ മരിയ കോൾബെ

    August 14 | മാക്സ് മിലൺ മരിയ കോൾബെ

    മാക്സ് മിലൺ മരിയ കോൾബെ കുടുംബത്തിലെ ആഴമേറിയ വിശ്വാസം മരിയ ഡബ്രോവ്സ്‌ക ഒരു സന്യാസിനിയാവാൻ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് കോൺവെന്റിൽ ചേരാൻ അങ്ങോട്ട്‌ കൊടുക്കേണ്ടിയിരുന്ന തുക… Read More

  • August 12 | St. Jane Frances De Chantal / വി. ജെയ്ൻ ഫ്രാൻസിസ്‌ ഷന്താൾ

    August 12 | St. Jane Frances De Chantal / വി. ജെയ്ൻ ഫ്രാൻസിസ്‌ ഷന്താൾ

    കുഞ്ഞു ജെയ്ൻ സ്തബ്ധയായി നിന്നുപോയി. ഇതുപോലെ പറയാൻ പാടുണ്ടോ ആരെങ്കിലും! വീട്ടിൽ വിരുന്നു വന്ന ഒരു ഉദ്യോഗസ്ഥൻ അവളുടെ പിതാവിനോട് പറയുന്നതാണ് അവൾ കേട്ടത്. “ഈശോ സക്രാരിയിൽ… Read More

  • August 11 | St. Clare / അസ്സീസ്സിയിലെ വി. ക്ലാര

    August 11 | St. Clare / അസ്സീസ്സിയിലെ വി. ക്ലാര

    ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി… Read More

  • August 10 | വിശുദ്ധ ലോറൻസ് | ഇനി മറിച്ചിട്ട് വേവിച്ചോളു…

    August 10 | വിശുദ്ധ ലോറൻസ് | ഇനി മറിച്ചിട്ട് വേവിച്ചോളു…

    വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് കുറേ കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) കയ്യിൽ കിട്ടിയപ്പോഴാണ്. യേശുവിനെപ്രതി, മറ്റു സ്നേഹിതരെ… Read More

  • August 9 | വി. ഈഡിത് സ്റ്റെയിൻ / കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റ

    August 9 | വി. ഈഡിത് സ്റ്റെയിൻ / കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റ

    ആദിമക്രൈസ്തവ പീഡനം നടക്കുന്ന കാലത്ത് കുടുംബിനികളായ ചില സ്ത്രീകൾ അടുപ്പിൽ കത്തുന്ന തീക്കട്ടകൾ വെറും കൈ കൊണ്ടെടുത്ത് പരിശീലിക്കുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് . ഒരുനാൾ തീപന്തമായി തങ്ങൾ… Read More

  • August 8 | വിശുദ്ധ ഡൊമിനിക്

    August 8 | വിശുദ്ധ ഡൊമിനിക്

    ഒരാളുടെ ബാഹ്യരൂപം കണ്ടാൽ അയാളുടെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു.മറ്റുള്ളവരെ… Read More

  • മുപ്പിരിചരട് വേഗം പൊട്ടുകയില്ല

    മുപ്പിരിചരട് വേഗം പൊട്ടുകയില്ല

    ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ… Read More