• Kannum Kannum Kathirunnu… Christmas Carol Song

    Malayalam Christmas / Carol song (Kannum Kannum) Song കണ്ണും കണ്ണും കാത്തിരുന്നു…

  • Muthe Muthe… Lyrics

    മുത്തേ മുത്തേ മുത്തേ പോന്നോമനേ… മുത്തേ മുത്തേ മുത്തേ പോന്നോമനേനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞുപെയ്യുന്ന താഴ്‌വരയിൽഒരു ജീവന്റെ കളിയാട്ടമായി മുത്തേ മുത്തേ മുത്തേ ചക്കരമുത്തെനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞു പെയ്യുന്ന താഴ്‌വരയിൽഒരു സ്നേഹത്തിൻ കളിയാട്ടമായി ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടിരാജാധി രാജാവിവൻസ്നേഹത്തിൻ തൂലിക മണ്ണിൽ ചലിപ്പിച്ചദേവാധിദൈവമിവൻ (2)മണ്ണിൽ സ്നേഹം എന്നും വാരിചൊരിഞ്ഞിടും സ്വർഗീയ നായകനായി (2) (മുത്തേ മുത്തേ മുത്തേ) താഴെ ഇന്നു മന്നിൽ മാലോകരെല്ലാംഅലിവേറും നാഥാനായി കൈത്താളമോടെ വൈക്കോലുകൊണ്ടൊരുപുൽക്കൂടു പണിതിടുന്നു (2)സ്വർണ്ണ വർണമേറും പുൽക്കൂട്ടിൽ വാഴുന്ന ഉലകിന്റെ…

  • TOP 20 John of the Cross Quotes

  • St. John of the Cross HD

  • St. John of the Cross: Doctor of Detachment‏

  • 3 – Who was St. John of the Cross?

  • St John of the Cross. Fr Wilson Thattaruthundil

  • വളരെ പ്രധാനപ്പെട്ട അറിവുകള്‍ –

    സ്വന്തമായി അപേക്ഷ കൊടുക്കാം – മറ്റു ഉപകാരപ്രദമായ വീഡിയോകള്‍ റേഷന്‍ കാര്‍ഡ് സര്‍വീസ് 1-പേരിലെ തെറ്റ് തിരുത്തല്‍ – https://wp.me/p8vCAT-QI2- ആളെ നീക്കം ചെയ്യല്‍ – https://wp.me/p8vCAT-QI3- ആളെ ചേര്‍ക്കല്‍ – https://wp.me/p8vCAT-QI4- പ്രവാസി എന്നത് മാറ്റല്‍ – https://wp.me/p8vCAT-QI5 – മൊബൈല്‍ നമ്പര്‍ മാറ്റല്‍ – https://wp.me/p8vCAT-QI6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം – https://wp.me/p8vCAT-QI7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wp.me/p8vCAT-QI 1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr3…

  • Powerful Prayer to Saint Joseph I Pope Francis

  • PSC Prelims | പ്രാഥമിക പരീക്ഷ പ്രധാന ചോദ്യങ്ങൾ | LDC 2020 | LGS | Sales assistant| kpsc

  • വിശുദ്ധസ്ഥലത്തെ മൂകജന്മങ്ങൾ Christmas Message 1 – Fr. Daniel Poovannathil

  • Joseph puthenpurackal – Interview with Father Joseph Puthenpurackal

  • ഇത് കേട്ടാൽ നിങ്ങൾ ചിരിച്ചു ചാകും😂|FR.JOSEPH PUTHENPURACKAL LATEST SPEECH 2020

  • X mas carol Malayalam Old Hits

  • Funny Chat with RJ Alphy | Team KADUK ഇത്ര സിംപിളാണോ കടുകച്ചന്മാർ….

  • Decembervoice Malayalam Christmas / Carol song ( Muthe Muthe മുത്തെ മുത്തെ.. ) Song no.24

  • Special Malayalam Christmas Carol song (Kannum Kannum) Song 11 Decembervoice

  • വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

  • മണ്ണിന്‍റെ മനസാണ് കർഷകൻ.Farmers are our God in the fields.

    ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം വി​​​ശ​​​ക്കു​​​ന്ന​​​വ​​​ന്‍റെ മു​​​ന്പി​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലാ​​​കും ദൈ​​​വം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക. ഇ​​​ന്ത്യ​​​യി​​​ലെ 135 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്പി​​​ൽ ദൈ​​​വ​​​സാ​​​ന്നി​​​ധ്യം എ​​​ത്തു​​​ന്ന​​​ത് അ​​​ന്നം ത​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​ന്‍റെ രൂ​​​പ​​​ത്തി​​​ലാ​​​ണ്. സ​​​ന്പ​​​ന്ന​​​നെ​​​ന്നോ, ദ​​​രി​​​ദ്ര​​​നെ​​​ന്നോ വ്യ​​​ത്യാ​​​സ​​​മി​​​ല്ല. ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രി​​​ല്ലാ​​​തെ ഇ​​​ന്ത്യപോ​​​ലൊ​​​രു രാ​​​ജ്യ​​​ത്തി​​​ന് ഒ​​​രു മാ​​​സം പോ​​​ലും പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​കി​​​ല്ല. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ശ​​​ക്തി​​​യെ അ​​​വ​​​ർ തി​​​രി​​​ച്ച​​​റി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. അ​​​വ​​​ർ ദു​​​ർ​​​ബ​​ല​​​ര​​​ല്ല.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​കൃ​​​ഷി​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര സിം​​​ഗ് തോ​​​മ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ഒ​​​ത്തു​​​തീ​​​ർ​​​പ്പു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം ത​​​ള്ളി ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​ർ​​​ഷ​​​ക സ​​​മ​​​രം…

  • ഉറങ്ങുംമുൻപേ…

    ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒരു ഭാഗ്യതാരകം ഉണ്ടെങ്കിൽ അതാ കുഞ്ഞുനക്ഷത്രമായിരിക്കണം…ലോകം കാത്തിരുന്ന രക്ഷകനിലേയ്ക്കെത്തുവാൻ കിഴക്കുനിന്നെത്തിയ രാജാക്കൻമാർക്ക് മുന്നിൽ തെളിഞ്ഞു പ്രകാശിച്ച ആ കുഞ്ഞുനക്ഷത്രം.ആ കുഞ്ഞുനക്ഷത്രത്തിന് നമ്മോട് ഈ സായാഹ്നത്തിൽ പറയാനുള്ളതും അതാണ്.ഇരുട്ടിൽ അലയുന്നവർക്ക് പ്രകാശത്തിന്റെ ഒരു നുറുങ്ങു വെട്ടം തെളിയിക്കാൻ സാധിച്ചാൽ, അതിൽപരം മറ്റൊരു സന്തോഷമില്ലെന്ന്.സ്വയം കത്തിയെരിഞ്ഞ് അപരന്റെ അന്ധതയിൽ ഒരു കൈത്തിരി നാളമാകാൻ നമ്മുടെ ജീവിതത്തിനു കഴിഞ്ഞാൽ ഈ നോമ്പുകാലവും പ്രകാശപൂർണമാകും. നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ, സ്വാർത്ഥചിന്ത വെടിഞ്ഞ് അപരന്റെ ജീവിതത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടേയും പ്രകാശം…

  • വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു.

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയില്‍ പറയുന്നു. മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദ്ദിനാള്‍…

  • Ponnoli Pulari Pulkkkootil, Fr Joseph Puthenpurackal, Vinnil Perunnal, Shinto Edassery CST

  • How to Increase Memory and Concentration for Students in Malayalam | Study Motivational Video

  • മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന # Prayer to Our Lady for Protection Against Danger