• Yuva Tarang a Special Program for Youth I Matridham Ashram I Fr.Anil Dev IMS 22-12-2020

  • 2 മണിക്കൂറില്‍ 50 Topics റിവിഷന്‍ ചെയ്യാം 😍 | Tenth Level Preliminary Exam 2021✌

  • മാലാഖവൃന്ദങ്ങൾ പാടി malakha vrindhangal paadi christmas songs

  • Priestly Ordination & First Holy Qurbana | Dn. Savio (Justine) Kureekattu MCBS

    Live Streaming: Priestly Ordination and First Holy Qurbana of Dn. Justine (Savio) Kureekattu Priestly Ordination & First Holy Qurbana | Dn. Savio (Justine) Kureekattu MCBS I am Dn Savio Kureekattu. By the grace of God will be getting ordained on 29 December 2020. I humbly request your prayers and blessings. Please do remember me in your prayers… Thank you.…

  • FUN DIY HOLIDAY TREATS!

  • വിശുദ്ധസ്ഥലത്തെ മൂകജന്മങ്ങൾ Christmas Message 1 – Fr. Daniel Poovannathil

  • സാവൂൾ തിരസ്ക്കരിക്കപ്പെട്ടത് എന്ത് കൊണ്ട്? Bible Study 1 Samuel 13-15. – Fr. Daniel Poovannathil

  • @Sesame Street: Holiday Party and Traditions | Power of We Club

  • Prayer to Infant Jesus I Day 16

  • QUESTION AND ANSWER about SRINARAYANA GURU

  • PSC QUESTIONS about AYYANKALI

    Ayyankali was born onAns : 28th August 1863 2. The place where Ayyankali was bornAns : Venganoor(Thiruvananthapuram) 3. Ayyankali’s house nameAns : Plavathara Veedu 4. Father’s name isAns : Ayyan 5. Mother’s name isAns : Mala 6. Wife’s name isAns : Chellamma 7. Ayyankali’s childhood name wasAns : Kali 8. Who is known as father of Modern Dali t…

  • കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി

    കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി… രണ്ടേ രണ്ട് ലക്ഷ്യങ്ങൾ… ഇന്നും മനസ്സിൽ എൻഡോസൾഫാൻ ഇരകൾ… സമരവീര്യവുമായി സമരവേദിയിൽ…

  • Priestly Ordination & First Holy Qurbana | Dn. Joseph Kollamparampil (Potananickal) MCBS

    Priestly Ordination and First Holy Qurbana of Dn Joseph Kollamparampil (Potananickal) MCBS 02-01-2020 @ 02.15 pm Priestly Ordination & First Holy Qurbana | Dn. Joseph Kollamparampil (Potananickal) MCBS

  • Priestly Ordination & First Holy Qurbana | Dn. Richard Varickasseril MCBS

    Priestly Ordination LIVE | Dn. Richard Varickasseril | 31st December 2020, Little Flower Church, Piravam Priestly Ordination & First Holy Qurbana | Dn. Richard Varickasseril MCBS

  • Priestly Ordination & First Holy Qurbana | Dn. Kuriakose (Dawn) Mathirappilly MCBS

    Priestly Ordination & First Holy Qurbana | Dn. Kuriakose (Dawn) Mathirappilly MCBS ഞാൻ ഡീക്കന്‍ ഡോൺ മാതിരപ്പിളളി MCBS ദൈവകൃപയാൽ 2020 ഡിസംബർ മാസം 30- ബുധനാഴ്‌ച രാവിലെ 8:45 -നു അഭിവന്ദ്യ മാർ ലോറൻസ് മുക്കുഴി പിതാവിന്റെ കൈവയ്പ്പ് വഴി ഹോളി സ്പിരിറ്റ് ചർച്ച് എണ്ണപ്പാറ വച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൗരോഹിത്യം സ്വീകരിക്കുകയാണ്… ഈയവസരം അനുഗ്രഹദായകമാകാൻ എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും അപേക്ഷിക്കുന്നു…

  • Priestly Ordination & First Holy Qurbana | Dn Alen Kunnumpurath MCBS

    Priestly Ordination & First Holy Qurbana | Dn Alen Kunnumpurath MCBS I am Dn. Alen Kunnumpurath MCBS. I am very glad to inform you about my Priestly Ordination. I will be ordained by His Excellency Bishop Mar George Njaralakatt, Archbishop of Thalassery Archdiocese at 10.30am on 28th December 2020 at my Home Parish, Little Flower…

  • Priestly Ordination & First Holy Qurbana | Dn. Joshy Kannampuzha MCBS

    പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും – ഡീക്കൻ ജോഷി കണ്ണമ്പുഴ MCBS | Priestly Ordination & First Holy Qurbana – DN. JOSHY KANNAMPUZHA MCBS | Live Streaming @ 9:15 am | 29 DEC 2020 | St. Joseph Church Murikkungal Priestly Ordination & First Holy Qurbana of Dn. Joshy Kannampuzha MCBS ഞാൻ ഡീക്കൻ ജോഷി കണ്ണമ്പുഴ. എന്റെ തിരുപ്പട്ട സ്വീകരണം ഡിസംബർ…

  • Priestly Ordination & First Holy Qurbana | Dn. Bastin Pullanthanickal MCBS

    Live Streaming of the Priestly Ordination & First Holy Qurbana Of Dn. Bastin Pullanthanickal MCBS, Mar Sleeva Forane Church, Cherpunkal Watch Live on YouTube :- Priestly Ordination & First Holy Qurbana Of Dn. Bastin Pullanthanickal MCBS, Mar Sleeva Forane Church, Cherpunkal Priestly Ordination & First Holy Qurbana | Dn. Bastin Pullanthanickal MCBS ഞാൻ ഡീക്കൻ സെബാസ്റ്റ്യൻ…

  • Priestly Ordination & First Holy Qurbana | Dn. Arun (Joseph) Kathampayil MCBS

    പൗരോഹിത്യ സ്വികരണവും പ്രഥമ ദിവ്യബലിയർപ്പണവും ഡീക്കൻ അരുൺ കതമ്പയിൽ എം സി ബി സ് Priestly Ordination & First Holy Qurbana | Dn. Arun (Joseph) Kathampayil MCBS

  • Priestly Ordination & First Holy Qurbana | Dn. Mathew Moonnupeedikayil MCBS

    Priestly Ordination & First Holy Qurbana of Dn. Mathew Moonnupeedikayil MCBS ഞാൻ ഡീക്കൻ മാത്യു (മാത്തുക്കുട്ടി) മൂന്നുപീടികയിൽ… ദൈവകൃപയാൽ ഈ വരുന്ന ജനുവരി രണ്ടാം തിയതി രാവിലെ 9 : 15 നു അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ പിതാവിന്റെ കൈവയ്പ്പ്   വഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുകയാണ്… വിലയേറിയ പ്രാർത്ഥനകൾ യാചിക്കുന്നു… പ്രാർത്ഥനയിൽ എന്നെയും കൂടെ പ്രത്യേകം ഓർക്കണേ…

  • ഒരു ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ : കുരിശിന്റെ വിശുദ്ധ യോഹന്നാൻ!!

    “കർത്താവിനെപ്രതി സഹിക്കുവാനും, കൂടുതൽ നിന്ദിക്കപ്പെട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു” എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഇന്ന് തിരുസഭ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ മാധ്യസ്ഥം വഴി സകല അനുഗ്രഹങ്ങളും, കൃപകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആരാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ? ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം, നിഷ്പാദുക കർമ്മലീത്താസഭയുടെ നവീകരണകർത്താവ്, ആത്മീയ പിതാവ്, എഴുത്തുകാരൻ, മിസ്റ്റിക്കുകളുടെ മിസ്റ്റിക്, വേദപാരംഗതൻ, കവികളുടെയും ആത്മീയജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടെയും സ്വർഗീയ മധ്യസ്ഥൻ തുടങ്ങി വിവിധ നാമത്തിൽ…

  • St. John of the Cross Images / Photos / Paintings

    St. John of the Cross Images / Photos / Paintings കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ചിത്രങ്ങൾ

  • Shantha Rathri Thiru Rathri… Lyrics

    ശാന്തരാത്രി തിരുരാത്രി… Lyrics ശാന്തരാത്രി തിരുരാത്രിപുൽക്കുടിലിൽ പൂത്തൊരുരാത്രിവിണ്ണിലെ താരകദൂതരിറങ്ങിയമണ്ണിൻ സമാധാനരാത്രി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ദാവിദിൻ പട്ടണം പോലെപാതകൾ നമ്മളലങ്കരിച്ചു വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങി വീണ്ടും മനസ്സുകൾ പാടി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ശാന്തരാത്രി തിരുരാത്രി… ആ ആ ആ ആ ആ ആ …. കുന്തരിക്കത്താൽ എഴുതീ…..സന്ദേശ ഗീതത്തിൻ പൂ വിടർത്തി (2)ദൂരെനിന്നായിരമഴകിൻ കൈകൾഎന്നും…

  • Kannum Kannum… Lyrics

    കണ്ണും കണ്ണും കാത്തിരുന്നു… Lyrics കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. ജീവന്റെ പാതയിൽ കാരുണ്യകനവായ്കരുണാർദ്രൻ അലിഞ്ഞ ദിനംആലോലമാട്ടി ലാളിച്ചിടുവാനായ്കൃപയിൽ നിറഞ്ഞിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. Texted by Leema Emmanuel Kannum Kannum Kathirunnu… Lyrics