- Homepage
-
Special Malayalam Christmas Carol song (Kannum Kannum) Song 11 Decembervoice
-
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
-
മണ്ണിന്‍റെ മനസാണ് കർഷകൻ.Farmers are our God in the fields.
ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം വിശക്കുന്നവന്റെ മുന്പിൽ ഭക്ഷണത്തിന്റെ രൂപത്തിലാകും ദൈവം പ്രത്യക്ഷപ്പെടുക. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ മുന്പിൽ ദൈവസാന്നിധ്യം എത്തുന്നത് അന്നം തരുന്ന കർഷകന്റെ രൂപത്തിലാണ്. സന്പന്നനെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ല. ഭക്ഷ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരില്ലാതെ ഇന്ത്യപോലൊരു രാജ്യത്തിന് ഒരു മാസം പോലും പിടിച്ചുനിൽക്കാനാകില്ല. കർഷകരുടെ ശക്തിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവർ ദുർബലരല്ല.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ തുടങ്ങിയവരുടെ ഒത്തുതീർപ്പു നിർദേശങ്ങളെല്ലാം തള്ളി ഡൽഹിയിലെ കർഷക സമരം…
-
ഉറങ്ങുംമുൻപേ…
ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒരു ഭാഗ്യതാരകം ഉണ്ടെങ്കിൽ അതാ കുഞ്ഞുനക്ഷത്രമായിരിക്കണം…ലോകം കാത്തിരുന്ന രക്ഷകനിലേയ്ക്കെത്തുവാൻ കിഴക്കുനിന്നെത്തിയ രാജാക്കൻമാർക്ക് മുന്നിൽ തെളിഞ്ഞു പ്രകാശിച്ച ആ കുഞ്ഞുനക്ഷത്രം.ആ കുഞ്ഞുനക്ഷത്രത്തിന് നമ്മോട് ഈ സായാഹ്നത്തിൽ പറയാനുള്ളതും അതാണ്.ഇരുട്ടിൽ അലയുന്നവർക്ക് പ്രകാശത്തിന്റെ ഒരു നുറുങ്ങു വെട്ടം തെളിയിക്കാൻ സാധിച്ചാൽ, അതിൽപരം മറ്റൊരു സന്തോഷമില്ലെന്ന്.സ്വയം കത്തിയെരിഞ്ഞ് അപരന്റെ അന്ധതയിൽ ഒരു കൈത്തിരി നാളമാകാൻ നമ്മുടെ ജീവിതത്തിനു കഴിഞ്ഞാൽ ഈ നോമ്പുകാലവും പ്രകാശപൂർണമാകും. നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ, സ്വാർത്ഥചിന്ത വെടിഞ്ഞ് അപരന്റെ ജീവിതത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടേയും പ്രകാശം…
-
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു.
വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയില്‍ പറയുന്നു. മേജര്‍ പെനിറ്റെന്‍ഷ്യറി കര്‍ദ്ദിനാള്‍…
-
Ponnoli Pulari Pulkkkootil, Fr Joseph Puthenpurackal, Vinnil Perunnal, Shinto Edassery CST
-
How to Increase Memory and Concentration for Students in Malayalam | Study Motivational Video
-
മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന # Prayer to Our Lady for Protection Against Danger
-
ആഗ്രഹിക്കുന്ന കാര്യങ്ങളിലെ തടസങ്ങൾ മാറ്റുന്ന നിയോഗ മാതാവിനോടുള്ള പ്രത്യേക നിയോഗ പ്രാർത്ഥന prayer
-
Amalolbhavayam Mathave
-
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ മംഗളങ്ങൾ.
അമലോത്ഭവം എന്നതിനു നിർമ്മലമായ ജനനം എന്നു വാച്യാർത്ഥം. മറിയം ഉത്ഭവത്തിന്റെ ആദ്യനിമിഷത്തിൽ തന്നെ ‘ജന്മപാപ’ ത്തി ന്റെ എല്ലാ മാലിന്യങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു എന്ന വിശ്വാസമാണ് ഈ പ്രയോഗം ഉൾക്കൊള്ളുന്നത്. അതു ദൈവം മറിയത്തിനു കനിഞ്ഞരുളിയ സവിശേഷകൃപയാണ്. സമയത്തിന്റെ പൂർത്തിയിൽ സംഭവിക്കാനിരുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ യോഗ്യതയുടെ മുൻകൂർ ദാനമാണത്. 1854 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ, ഒമ്പതാം പിയൂ സ് പാപ്പ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങൾ മുകളിൽ പറഞ്ഞവയാണ്. മറിയത്തിന്റെ ജീവി…
-
സാന്താക്ലോസിന്റെ കഥ | ക്രിസ്മസ് കഥകൾ | Malayalam Stories
Watch “സാന്താക്ലോസിന്റെ കഥ | ക്രിസ്മസ് കഥകൾ | Malayalam Stories” on YouTube
-
11 Christmas Inspired Recipes
-
11 Christmas Inspired Recipes
-
ഉച്ചസമയത്ത് കുമ്പസാരിക്കാനെത്തിയ യുവാവ്
ഉച്ചസമയത്ത് കുമ്പസാരിക്കാനെത്തിയ യുവാവ് രാവിലെ തുടങ്ങിയതായിരുന്നുകൗൺസിലിങ്ങ്. പതിവിലേറെ ക്ഷീണം തോന്നി. ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടരയോടു കൂടി അല്പസമയം വിശ്രമിക്കാൻ കിടന്നു. മയങ്ങി തുടങ്ങിയതേയുള്ളൂഅപ്പോഴേക്കും കോളിങ്ങ് ബെൽ…..അതും തുടർച്ചയായി.ഈർഷ്യ തോന്നിയെങ്കിലുംമുഖത്ത് പ്രകടിപ്പിക്കാതെ എഴുന്നേറ്റു. വാതിൽ തുറന്നപ്പോൾഒരു യുവാവ്.ആവശ്യം അറിയിച്ചു,‘ഒന്നു കുമ്പസാരിക്കണം’. ”പള്ളിയിലേക്ക് പൊയ്ക്കൊള്ളു.ഞാൻ വന്നേക്കാം”എന്നു പറഞ്ഞ്അവനെ പള്ളിയിലേക്കയച്ചു. കുറച്ചു സമയത്തിനുശേഷംമുഖം കഴുകിഞാൻ പള്ളിയിലേക്ക് നടന്നു. വലിയ മനസ്താപത്തോടെയായിരുന്നുആ യുവാവിൻ്റെ കുമ്പസാരം.ഇടയ്ക്ക് അവൻ കരയുന്നുമുണ്ടായിരുന്നു. കുമ്പസാരത്തിനു ശേഷംഅല്പസമയം ഞാനുംപള്ളിയിലിരുന്ന് പ്രാർത്ഥിച്ചു. പുറത്തിറങ്ങിയപ്പോൾഅവൻ പറഞ്ഞു: “അച്ചാ, പാപങ്ങളെഴുതിയകടലാസ് തുണ്ടുമായിഞാൻ ഒന്നുരണ്ട്ദൈവാലയങ്ങളിൽ പോയിരുന്നു.ഒരിടത്ത്…
-
Christmas Crib Models / Ideas
christmas crib models for home / christmas crib models for church / crib models for christmas / creative christmas crib models / simple christmas crib models / crib ideas for christmas / crib making ideas / creative crib making ideas christmas crib model images / christmas crib model photos / christmas crib at home /…
-
കരുതിയിരിക്കാം കാറ്റിനെ…..
• ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഡിസംബർ മൂന്ന് മുതൽ ആറ് വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഇൗ ജില്ലകളിലെ റോഡ് ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കുക.• കഴിയുന്നതും മുന്നറിയിപ്പുള്ള ദിവസങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം,കാറ്റിന് സാദ്ധ്യതയുള്ള സ്ഥലങ്ങളും ദിശയും മനസ്സിലാക്കുക.• പരിചിതമായ റോഡുകൾ മാത്രം യാത്രയ്ക്ക് തിരഞ്ഞെടുക്കുക• അപകട സാധ്യതാ മേഖലകളിൽ പ്രത്യേകം ശ്രദ്ധിയ്ക്കുക.• ഉപയോഗിക്കാത്ത വാഹനങ്ങൾ സുരക്ഷിത സ്ഥാനത്താണ് പാർക്ക് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക•…
-
ക്രിസ്തുമസ് നുറുങ്ങുവെട്ടം-1
ലൂക്ക 1:18-20, റോമാ 13: 8-1425 നോമ്പ് തുടങ്ങുകയാണ്. സുവിശേഷ ഭാഗത്ത് നമ്മൾ വായിക്കുന്നത്, തനിക്കു ദൈവം വാഗ്ദാനം ചെയ്ത ഒരു അനുഗ്രഹത്തെ, സക്കറിയ സംശയിക്കുന്നതായാണ്. സക്കറിയായുടെ സംശയത്തോടെയാണ് നമ്മുടെ നോമ്പുകാലം തുടങ്ങുന്നത് തന്നെ. സക്കറിയ നിൽക്കുന്ന സ്ഥലവും, താനാരാണെന്നും, തന്നോട് സംസാരിച്ചത് ആരാണെന്ന് ഒക്കെയുള്ള വസ്തുതകളെ മറന്നുകൊണ്ടാണ് ഈ സംശയം എന്നോർക്കുക.ഈ സന്ദേഹം ചോദിക്കുന്നത, വചനങ്ങൾ പഠിച്ച, പ്രാവർത്തികമാക്കുന്ന, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരു പുരോഹിതനാണ് താനെന്ന് സക്കറിയ മറന്നുപോകുന്നു താൻ നിൽക്കുന്നത് അതി പരിശുദ്ധ സ്ഥലം…
-
🍌 What is Geography? Crash Course Geography
-
Sesame Street: Snowball Cookie Chase | Me Want Cookie #9
-
Jesus Christ is GOD in the FLESH – Christmas Special – Merry Christmas
-
ഇങ്ങനെ ഒരു ദാമ്പത്യം നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ! കുടുംബ ധ്യാനം Day 1. Fr. Daniel Poovannathil
-
Christmas special bottle Art malayalam / കുപ്പിക്കുള്ളിൽ ഒരു ക്രിസ്മസ് ട്രീ / Bottle Art Malayalam
-
#crismas Christmas special bottle art
