aug 15/ammayodothu/അമ്മയോടൊത്ത് #Day 7

April Fool

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

വെറുമൊരു ഗ്രാമീണ സ്ത്രീ ആയിരുന്ന മറിയത്തിന് എങ്ങനെയാണ് ഇത്രയും മനോഹരമായി ദൈവത്തെ നിർവചിക്കുവാൻ കഴിഞ്ഞത്?! മറിയം പറഞ്ഞത് കേട്ടില്ലേ? തലമുറകൾതോറും കരുണ വർഷിക്കുന്നവനാണ്  ദൈവം! നമ്മുടെ കുടുംബങ്ങളിൽ, തലമുറകളിൽ കരുണവർഷിക്കുന്ന ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മറിയത്തെപ്പോലെ പാടുക: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

***************************************

View original post

Advertisement

aug 15/ammayodothu/അമ്മയോടൊത്ത് #Day 6

April Fool

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

സ്വന്തം ജീവിതത്തിനും കരിയറിനും ഉദരത്തിൽ   വളരുന്ന കുഞ്ഞ് ഭീഷണിയാകുമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് ക്ലിനിക്കുകളിലേക്ക് പോകുന്ന അഭിനവ സാറാസുമാരുള്ളപ്പോൾ, പരിശുദ്ധ അമ്മയോട് എലിസബത്ത് പറഞ്ഞത് എത്ര മനോഹരം! “മറിയമേ, നിന്റെ ഉദരഫലം അനുഗൃഹീതം. “കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്ന്, തിരക്കുപിടിച്ചോടുന്ന ലോകമേ മറക്കരുതേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

View original post

Aug 15 / Ammayodothu /അമ്മയോടൊത്ത് | Day 5

April Fool

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

സന്ദർശനങ്ങളും അഭിവാദനങ്ങളും പറച്ചിലുകളും, വിവാദങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുന്നത് നോക്കൂ ..! ‘മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.’  കണ്ടുമുട്ടലുകളെ ദൈവാനുഭവത്തിന്റെ സുന്ദര നിമിഷങ്ങളാക്കുവാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

################

View original post

Aug 15 / Ammayodothu / അമ്മയോടൊത്ത് Day 4

April Fool

Pin on Mother Mary

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്.   നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

View original post

aug 15/ammayodothu/അമ്മയോടൊത്ത്

April Fool

10 Things to Remember About the Assumption of the Blessed Virgin Mary...

ദൈവകൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോഴാണ് സ്വർഗം പരിശുദ്ധ അമ്മയോട് പറഞ്ഞത്: ‘ദൈവകൃപനിറഞ്ഞവളേ, കർത്താവ് നിന്നോടുകൂടെ.’ ദുഷ്ടഗ്രഹങ്ങളുടെ അപഹാര സമയങ്ങൾ നിറഞ്ഞ, ഇരുട്ടിന്റെ ഈ ലോകത്ത്, ഭയത്തിന്റെയും പാപത്തിന്റെയും പ്രകമ്പനങ്ങൾക്കിടയിലും, ദൈവകൃപ നമ്മുടെ ജീവിതത്തിന്റെ സഹജഭാവമാകട്ടെ.

അമ്മേ,

സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!

View original post

കുടുംബപ്രാർത്ഥനയുടെ ആദ്യം ഈ പ്രാർത്ഥന ചൊല്ലണം | FR. MATHEW NAICKOMPARAMBIL VC | GOODNESS TV

https://youtu.be/Lrf7VV0JqTk Watch "കുടുംബപ്രാർത്ഥനയുടെ ആദ്യം ഈ പ്രാർത്ഥന ചൊല്ലണം | FR. MATHEW NAICKOMPARAMBIL VC | GOODNESS TV |" on YouTube

Feast of Mother of Carmel പരിശുദ്ധ കർമ്മലനാഥ, വെന്തിങ്ങായുടെ പ്രാധാന്യം..

https://youtu.be/f_1RzowA3XM Watch "Feast of Mother of Carmel പരിശുദ്ധ കർമ്മലനാഥ, വെന്തിങ്ങായുടെ പ്രാധാന്യം.." on YouTube

पवित्र रक्ताभिषेक प्रार्थना I 9 July ‍2021 Fr. Anil Dev I Matridham Ashram l SKRC

https://youtu.be/g34HdlgIEk4 Watch "퐋퐈퐕퐄 पवित्र रक्ताभिषेक प्रार्थना I 9 July ‍2021 l By- Fr. Anil Dev I Matridham Ashram l SKRC" on YouTube

ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസത്രി പ്രാര്‍ത്ഥന യാചിച്ചെഴുതിയ കത്ത് പുറത്ത് | Shekinah

https://youtu.be/D22uD7azrP4 Watch "ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസത്രി പ്രാര്‍ത്ഥന യാചിച്ചെഴുതിയ കത്ത് പുറത്ത് | Shekinah" on YouTube

ഫ്രാൻസിസ് പാപ്പ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത് ഈ കാരണത്താലാണ് !

https://youtu.be/JOz--I-U2Co Watch "ഫ്രാൻസിസ് പാപ്പ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത് ഈ കാരണത്താലാണ് !" on YouTube

എല്ലു നുറുങ്ങുന്ന വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്യാസിനി | SR. RINI ROSE SABS

https://youtu.be/QWVNecdRUUE Watch "എല്ലു നുറുങ്ങുന്ന വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്യാസിനി | SR. RINI ROSE SABS" on YouTube