- Homepage
-
തിരുപ്പിറവിക്കായി ഒരുങ്ങാം: December 12
ഡിസംബർ 12 പ്രാർത്ഥന കർത്താവായ ദൈവമേ, നിന്റെ കരുണ കൊണ്ട് മാത്രമാണല്ലോ ഞങ്ങൾ മുന്നോട്ടു പോകുന്നത്. കുരിശിൽ നീ വേദനിച്ച് കിടന്നപ്പോഴും പാപിയായ കള്ളനെ നീ നെഞ്ചോട് ചേർത്തത് ഞങ്ങൾ ഇന്നും സമരിക്കുന്നു. ഓ ഈശോയെ, ഞങ്ങൾ പാപികളാണ്. ഞങ്ങളോട് കരുണ തോന്നണമേ. അനുദിന വചനം ലൂക്ക 11: 37-42 ദൈവം സ്നേഹമാണ്. ആ സ്നേഹത്തിൽ ആഴപ്പെടുക. സുകൃതജപം എന്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം പാപികൾ സൽപ്രവർത്തി എല്ലാ പാപികൾക്കുമായി 1 കരുണയുടെ ജപം…
-
Saint Lucy / Tuesday of the 3rd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 13 Dec 2022 Saint Lucy, Virgin, Martyr on Tuesday of the 3rd week of Advent Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയും രക്തസാക്ഷിണിയുമായവിശുദ്ധ ലൂസിയുടെ മാധ്യസ്ഥ്യം ഞങ്ങളെ സഹായിക്കട്ടെ.ഈ വിശുദ്ധയുടെ സ്വര്‍ഗീയ ജന്മദിനംഇഹത്തില്‍ ഞങ്ങള്‍ ആഘോഷിക്കുകയുംനിത്യതയില്‍ ദര്‍ശിക്കുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സെഫാ 3:1-2,9-13സകലര്‍ക്കും…
-
December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe
December 12 – ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കത്തോലിക്കാ ദേവാലയമാണ് ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്ക. ഈ തിരുനാൾ ദിനത്തിൽ ഗ്വാഡലൂപ്പെ മാതാവിനെക്കുറിച്ചുള്ള സുന്ദരമായ വിവരണം കേൾക്കാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for…
-
December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ
⚜️⚜️⚜️ December 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത് അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍…
-
Malarnirayil Azhakai… Lyrics | മലർനിരയിൽ അഴകായ്…
മലർനിരയിൽ അഴകായ് തനു പെയ്തിറങ്ങുംഅഴകിൽ അലയായ് അകലെ നാദമായ്കൺമണിയെ കാണാൻ താരാട്ടു പാടാൻതാരകം ചൊല്ലിയ ദൈവകുമാരനെ വാഴ്ത്താൻഅണയുന്നിതാ കാഴ്ചയുമായ്അകതാരിൽ ആനന്ദമായ്വിൺദൂതരും മാനവരുംഒന്നായ് ഒരു രാഗമായ് ഹാല്ലേലുയ്യാ ദാവീദിൻ ഉന്നതനെഹാല്ലേലുയ്യാ മറിയത്തിൻ പൊൻമകനേഹാല്ലേലുയ്യാ ലോകത്തിൻ രക്ഷകനേഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്വർഗ്ഗീയ സേനകൾ പാടുന്നുവോസ്നേഹം മന്നിതിലാകുന്നുവോപേരിലെ കൂരിരുൾ മായുന്നുവോആരിവൻ താതന്റെ പൊൻസുതനോഇരവിൽ അകന്ന മനസിൻ അരികെ നിറഞ്ഞ ചിരിയുമായ്കാറ നിറഞ്ഞൊരു കനവിലാകവേ പകരും കനിവുമായ്ഈ രാവിൽ ഭൂജാതനായ്സ്വർഗ്ഗതാരം മനവാനായ് മലനിരയിൽ അഴകായ്… ഹാല്ലേലുയ്യാ ദാവീദിൻ…’ മിഴിയിൽ നീർക്കണം നിറയുന്നുവോഇടനെഞ്ചിൽ നൊമ്പരം…
-
Our Lady of Guadalupe / Monday of the 3rd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 12 Dec 2022 Our Lady of Guadalupe or Monday of the 3rd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഏറ്റവും കാരുണ്യവാനായ പിതാവായ ദൈവമേ,അങ്ങേ ജനത്തെ അങ്ങ് അങ്ങേ പുത്രന്റെഏറ്റവും പരിശുദ്ധ അമ്മയുടെഅതിവിശിഷ്ട സംരക്ഷണത്തിലാക്കിയല്ലോ.ഗ്വാദലൂപ്പിലെ പരിശുദ്ധകന്യകയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുംകൂടുതല്‍ സജീവമായ വിശ്വാസത്തോടെ,നീതിയുടെയും സമാധാനത്തിന്റെയും വഴികളിലൂടെജനതകളുടെ അഭിവൃദ്ധി നേടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…
-
തിരുപ്പിറവിക്കായി ഒരുങ്ങാം: December 11
ഡിസംബർ 11 പ്രാർത്ഥന എൻ്റെ ഈശോയേ, നിന്റെ അനന്തമായ ദാനം ആണല്ലോ പ്രകൃതി. നിന്നെ അടുത്ത അറിയാനും മനുഷ്യവംശത്തിന്റെ നന്മക്കായും നീ സൃഷ്ടിച്ച നിന്റെ ദാനത്തെ ഞങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. ഓ ഈശോയെ, പ്രകൃതിയിലൂടെ നിന്നെ ആരാധിക്കാനും മറ്റുള്ളവർക്ക് അത് നന്മക്കായി മാറ്റാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം യോഹ 12: 20 -26 വിശ്വാസത്തിനുവേദുരുപയോഗംണ്ടി അഴിയുന്ന ഗോതമ്പുമണി ആയിത്തീരാം. അപ്പോൾ നമ്മുടെ ജീവിതവും ഫലദായകമാകും. സുകൃതജപം ഓ ഈശോയെ, എന്നെ എളിമപ്പെടുത്താൻ സാഹിയിക്കണമേ. നിയോഗം…
-
December 11 | വിശുദ്ധ ദമാസസ് മാർപ്പാപ്പ | Pope Saint Damasus
December 11 – വിശുദ്ധ ദമാസസ് മാർപ്പാപ്പ | Pope Saint Damasus കാൽസിഡോണിയായിലെ ജനറൽ കൗൺസിൽ “റോമിന്റെ ബഹുമാനവും മഹത്വവും” എന്ന് വിശേഷിപ്പിച്ച വിശുദ്ധ ദമാസസ് മാർപ്പാപ്പയുടെ തിരുനാൾ. വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് വിവർത്തനം ചെയ്യാൻ വിശുദ്ധ ജെറോമിനെ ചുമതലപ്പെടുത്തിയ ദമാസസ് മാർപ്പാപ്പയാണ് രക്തസാക്ഷികളോടുള്ള വണക്കം സഭയിൽ പ്രോത്സാഹിപ്പിച്ചതും. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം… Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please…
-
December 11 വിശുദ്ധ ഡമാസസ് മാർപാപ്പ
⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ഡമാസസ് മാർപാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച് ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ…
-
3rd Sunday of Advent
🌹 🔥 🌹 🔥 🌹 🔥 🌹 *11 Dec 20223rd Sunday of AdventLiturgical Colour: Rose സമിതിപ്രാര്‍ത്ഥന കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷംവിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെകാണുന്ന ദൈവമേ,ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനുംഅതിനെ സമുന്നതമായ ആരാധനയാലുംസവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനുംഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 35:1-6,10ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും. വിജനദേശവും വരണ്ട പ്രദേശവും…
-
Saint Lucy’s Feast Day VLOG ~ Our Tradition
Saint Lucy’s Feast Day VLOG ~ Our Tradition Here is how we celebrate St Lucia’s feast day. Lucia Saint of Lights book https://store.ancientfaith.com/lucia-… Saint Lucy’s Crown https://www.etsy.com/listing/12914516… ALL my Catholic DISCOUNT Codes 15% off ENTIRE order of Catholic Company with promo code CM15 https://www.catholiccompany.com/ 10% off ENTIRE order Shining Light Dolls & toys with CODE…
-
Prayer for Peace in the World | Pope John Paul II Peace Prayers
Prayer for Peace in the World | Pope John Paul II Peace Prayers A compilation of prayers honoring and worshipping the Sacred Heart of Jesus, including the Litany of the Sacred Heart of Jesus, Act of Reparation to the Sacred Heart of Jesus, the Memorare to the Sacred Heart of Jesus, Prayer of Adoration and…
-
Q&A | About me, my faith, and some advice! That Catholic Girl
Q&A | About me, my faith, and some advice! channel email: thatcatholicgirlchannel@gmail.com
-
December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida
December 10 – മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida ഡയോക്ളീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരകന്യകയായ മെറീദായിലെ വിശുദ്ധ എവുലാലിയയുടെ തിരുനാൾ. മരണത്തിന് മുന്നിലും ദൈവസ്‌തുതികളോടെ നിലകൊണ്ട ആ കൊച്ചുവിശുദ്ധയുടെ വിശ്വാസസ്ഥൈര്യം നമ്മുടെയും വിശ്വാസത്തെ ജ്വലിപ്പിക്കട്ടെ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for…
-
വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe
“ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? “ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 2002 ൽ വിശുദ്ധപദവിയിലേക്കുയർത്തിയ, മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ 8) ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്. ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനു ശേഷം 1521ൽ ആണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായൊരു…
-
Oru Manjin Rathriyil… Lyrics
ഒരു മഞ്ഞിൻ രാത്രിയിൽ… ഒരു മഞ്ഞിൻ രാത്രിയിൽ പുൽക്കുടിലിൽഉണ്ണിയേശുവിൻ തിരുപ്പിറവിമിന്നും താരങ്ങൾ പ്രഭചിന്നും രാവിതിൽമാലാഖമാരൊ ത്തു പാടിടാം (2) ഓഹോ… Gloria Gloria HalleluiahGloria Gloria Happy ChristmasGloria Gloria HalleluiahWe wish you a merry Christmas(2) നിൻ ഹൃദയത്തിലും ഭവനത്തിലുംനാഥനായ് ഇന്നു ഞാൻ വന്നീ ടുന്നു(2)തുറന്നിടുമോ നിൻ മനം എനിക്കായ്വന്നുവസിച്ചിടാം നിന്റെയുള്ളിൽ (2)ആയിരം പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും നിൻ ഹൃദയത്തിൽ ഉണ്ണി പിറന്നില്ലേൽ നിരർത്ഥകമായിടും ആഘോഷങ്ങൾ (2) Gloria Gloria… (Chorus) വാനിടത്തിലും ഈ…
-
തിരുപ്പിറവിക്കായി ഒരുങ്ങാം: December 10
ഡിസംബർ 10 പ്രാർത്ഥന നിന്റെ കാൽവരിയിലെ ബലി എത്രയോ ശ്രേഷ്ഠം. പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും നിന്നെ അതിനായി ഒരുക്കി. ഞങ്ങളുടെ ജീവിത വിജയത്തിൽ ഞങ്ങൾ മറക്കാതെ ഓർക്കുന്ന മുഖങ്ങളാണ് ഞങ്ങളുടെ അധ്യാപകർ. നിന്നെ അടുത്തറിയാൻ സഹായിച്ച മതാധ്യാപകർ ഞങ്ങളിലെ മായാത്ത ഓർമ്മയാണ്. ഓ ഈശോയെ, നീ അവരുടെ ജീവിതം ധന്യമാക്കണമേ. അനുദിന വചനം മർക്കോ 3: 31-35 ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവരാണ് തൻ്റെ അമ്മയും സഹോദരരും. സുകൃതജപം ഓ ഈശോയെ, നീ ഞങ്ങളിൽ വന്നു നിറയണമേ.…
-
Our Lady of Loreto / Saturday of the 2nd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 10 Dec 2022 Our Lady of Loreto or Saturday of the 2nd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മാലാഖയുടെ സന്ദേശത്താല്‍,അങ്ങേ വചനം, പരിശുദ്ധ കന്യകമറിയത്തിന്റെ ഉദരത്തില്‍മാംസം ധരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.പരിശുദ്ധമറിയം യഥാര്‍ഥത്തില്‍ദൈവമാതാവാണെന്ന വിശ്വാസത്തോടെഅങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങള്‍,അങ്ങേ സന്നിധിയില്‍,ആ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ തുണയ്ക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…
-
തിരുപ്പിറവിക്കായി ഒരുങ്ങാം: December 9
ഡിസംബർ 9 പ്രാർത്ഥന കർത്താവേ ദൈവമേ, നിന്റെ രാജ്യത്തെ നീ കാത്തുകൊള്ളണമേ. ലോകത്തിൽ വളരെയധികം തിന്മകൾ വളർന്നു വരികയാണല്ലോ. ഹേറോദേസിന്റെ കാലത്തിൽ നിന്റെ പ്രിയ പുത്രനെ നീ സംരക്ഷിച്ചത് പോലെ ഞങ്ങളെയും നീ കാക്കണമേ. ഓ ദൈവമേ, നല്ല ഭരണാധികാരികൾ ആണല്ലോ നല്ല രാജ്യത്തെ സൃഷ്ടിക്കുന്നത്, നിന്റെ വെളിച്ചം ഞങ്ങൾക്ക് മാർഗ്ഗദീപം ആകട്ടെ. അനുദിന വചനം മത്താ 2: 13-18 യേശുവിനെ ഹൃദയത്തിൽ വഹിക്കുന്നവരെ ദൈവം കൈവിടുകയില്ല. സുകൃതജപം ദൈവമേ, നിന്റെ രാജ്യം വരണമേ. നിയോഗം ഭരണാധികരികൾ…
-
MCBS Priestly Ordinations 2022-2023
MCBS Priestly Ordinations 2022-2023 >>> Click here for the Original Image in HD
-
December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego
December 9 – വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego മെക്സിക്കോയിലെ ഗ്വാഡലുപ്പേയിൽ മാതാവിന്റെ അത്ഭുതദർശനം ലഭിച്ച വിശുദ്ധ ജുവാൻ ഡിയേഗോയുടെ തിരുനാൾ. മെക്സിക്കോയിലും അമേരിക്കയിലുടനീളവും അനേകലക്ഷം പേരുടെ കത്തോലിക്കാസഭയിലേക്കുള്ള പരിവർത്തനത്തിന് കാരണമായ സംഭവമായിരുന്നു ഇത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more…
-
December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception
December 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception ദൈവപുത്രന് മാതാവാകാൻ മറിയത്തെ തിരഞ്ഞെടുത്ത ദൈവം ആദിമുതലേ അവളെ അതിനായി ഒരുക്കി. ഉത്ഭവപാപമില്ലാതെ ജന്മം കൊണ്ട പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളിൽ ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more…
-
December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഫൗരിയര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും…
-
SUNDAY SERMON LK 1, 57-80
Originally posted on Sajus Homily: മംഗളവാർത്താക്കാലം-ഞായർ 3 ഉത്പത്തി 18, 1-10 ന്യായ 13, 2-7 എഫേസൂസ് 3, 1-13 ലൂക്കാ 1, 57 – 80 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക്…
