• December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

    December 16 – വിശുദ്ധ അഡെലൈഡ് | Saint Adelaide ചക്രവർത്തിനിയും പുണ്യവതിയുമായിരുന്ന വിശുദ്ധ അഡെലൈഡിന്റെ തിരുനാൾ. അധികാരം ദൈവശുശ്രൂഷക്കായി വിനിയോഗിച്ച ആ വിശുദ്ധയെക്കുറിച്ച് കൂടുതലായി കേൾക്കാം. അമ്മായിയമ്മ-മരുമകൾ ബന്ധങ്ങളിലെ പ്രശ്നങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി വിളിച്ചപേക്ഷിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അഡെലൈഡ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional…

  • December 16 വിശുദ്ധ അഡെലൈഡ്

    ⚜️⚜️⚜️ December 1️⃣6️⃣⚜️⚜️⚜️വിശുദ്ധ അഡെലൈഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍…

  • Malayalam Calendar 2023 Kerala Government

  • Friday of the 3rd week of Advent 

    🌹 🔥 🌹 🔥 🌹 🔥 🌹 16 Dec 2022 Friday of the 3rd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അങ്ങേ അനുഗ്രഹം എപ്പോഴും ഞങ്ങളെമുന്‍പിലും പിന്‍പിലുമായി അനുഗമനം ചെയ്യട്ടെ.അങ്ങനെ അങ്ങേ ഏകജാതന്റെ ആഗമനംതീവ്രമായ ഹൃദയാഭിലാഷത്തോടെ പാര്‍ത്തിരിക്കുന്ന ഞങ്ങള്‍ക്ക്ഈ ജീവിതത്തിലും വരുംകാലത്തുംഒന്നുപോലെ സഹായം കൈവരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 56:1-3,6-8എന്റെ…

  • December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa

    December 15 – വിശുദ്ധ മേരി ദി റോസ | Saint Mary di Rosa Handmaids of Charity സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയറായിരുന്ന വിശുദ്ധ മേരി ദി റോസയുടെ തിരുനാൾ. രോഗികളെയും പീഡിതരെയും ശുശ്രൂഷിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ ആ പുണ്യവതിയെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more…

  • A PERFECT CHRISTMAS GIFT TO JESUS

    A PERFECT CHRISTMAS GIFT TO JESUS The following is an incident that occurred one Christmas, concerning the great Saint Jerome. He was the man who translated the Holy Bible from it’s original languages into the universal Latin. This holy man, who had a great love for God, actually died, in 420, in the blessed town…

  • രാജാവിൻ മകൻ പിറന്നു | Joseph Pullankunnel

    രാജാവിൻ മകൻ പിറന്നു | Joseph Pullankunnel TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic Song | Rajavin Makan PirannuType | Christian DevotionalGenre | Christmas Carol SongLyric & Music | Joseph PullankunnelOrchestration & Mastering | Leo Sunny MutholapuramAudio- Visual Direction and Editing | Leo Sunny MutholapuramSinging | Meril Cyriac, Joice Francis, Joby Joy, Princy…

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 15

    ഡിസംബർ 15 പ്രാർത്ഥന കർത്താവായ ഈശോയെ, നിന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലിയ സുവിശേഷം. ദരിദ്രരെ സ്നേഹിക്കാനും രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ ചേർത്തു പിടിക്കാനുമായി നീ നിന്റെ ജീവിതം തന്നെ മാറ്റിവെച്ചല്ലോ. അപരന്റെ വേദന പോലും തിരിച്ചറിയാതെ ഞാൻ ക്രിസ്തുശിഷ്യനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. ഓ ഈശോയെ, നിന്നെ അറിയാനും എന്റെ ജീവിതം ഒരു സുവിശേഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം മത്താ 10: 26-33 ക്രിസ്തുനാമം പ്രഘോഷിക്കുക, ആത്മാവാണ് രക്ഷ നല്കുന്നത്. സുകൃതജപം എൻ്റെ ഈശോയെ,…

  • അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album

    അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album അജ്നം: യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം . 2022 ലെ മഴവിൽ മനോരമ Best Debut Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം.LYRICS, CONCEPT AND DIRECTION – REV. FR. NEVIN ATTOKKARANSINGER – EVUGIN…

  • December 15 വിശുദ്ധ മേരി ഡി റോസ

    ⚜️⚜️⚜️ December 1️⃣5️⃣⚜️⚜️⚜️വിശുദ്ധ മേരി ഡി റോസ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍…

  • Thursday of the 3rd week of Advent 

    🌹 🔥 🌹 🔥 🌹 🔥 🌹 15 Dec 2022 Thursday of the 3rd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ പ്രവൃത്തികളുടെ പാപക്കറയാല്‍ വേദനിക്കുന്നഅയോഗ്യ ദാസരായ ഞങ്ങളെഅങ്ങേ ഏകജാതന്റെ രക്ഷാകരമായ ആഗമനത്താല്‍ആഹ്ളാദഭരിതരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 54:1-10പരിത്യക്തയായ, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ,…

  • Aakasha Koodarakkezhil… Lyrics

    ആകാശ കൂടാര കീഴിൽ… ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ 3:18)പാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// വാനിടത്തിൽ വാനദൂതർവാദ്യ ഘോഷമേളത്താൽവിണ്ണിടത്തിൽ നിന്നിറങ്ങിയ ദൈവസുതനെ വാഴ്ത്തുന്നുപാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം ഇടയ കീർത്തനം / ആകാശ കൂടാര കീഴിൽ / FR. MATHEWS PAYYAPPILLY MCBS / ROSINA PEETY…

  • ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം

    സെബി മാത്യു ന്യൂഡൽഹി: ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കയിലെ ഫോറൻസിക് സ്ഥാപനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമി 2020ൽ ജയിലിൽ കഴിയവേ മരിക്കുകയായിരുന്നു. നക്സൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നും സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വച്ച ഇലക്‌ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നാണ് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്. ഫാ.…

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 14

    ഡിസംബർ 14 പ്രാർത്ഥന എൻ്റെ ഈശോയെ, കഠിനമായ വെയിലിനെ അതിജീവിക്കാൻ നീ ഞങ്ങൾക്ക് മരങ്ങളെ തന്നുവല്ലോ. പരിശുദ്ധ മറിയത്തെയും ദൈവപുത്രനായ നിന്നെയും ദുഷ്ടകരകളിൽ നിന്നു രക്ഷിക്കാൻ ദൈവം ഒരുക്കിയ തണലായിരുന്നവല്ലോ വി.യൗസേപ്പിതാവ്. വെയിലിനെ തണലാക്കി എന്നെ കാത്തുപരിപാലിച്ച എൻ്റെ അപ്പച്ചനെയും നിന്റെ സന്നിധിയിലേക്ക് സമർപ്പിക്കുന്നു, നീ കൂട്ടായിരിക്കേണമേ. അനുദിന വചനം മത്താ 1: 18-25 ദൈവഹിതം മാത്രം ചെയ്യുക. അവിടുന്ന് നിന്നെ കാത്തുകൊള്ളും. സുകൃത ജപം ഈശോയെ, നിന്റെ ഹിതം എന്നിൽ നിറവേറ്റണമേ. നിയോഗം അപ്പച്ചൻ സൽപ്രവർത്തി…

  • December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross

    December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ. കർമ്മലീത്താസഭയുടെ നവീകരണത്തിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം പങ്കാളിയായ വിശുദ്ധൻ മഹാനായ ഒരു കവിയും ആത്മജ്ഞാനിയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic…

  • December 14 കുരിശിന്റെ വിശുദ്ധ യോഹന്നാൻ

    ⚜️⚜️⚜️ December 1️⃣4️⃣⚜️⚜️⚜️കുരിശിന്റെ വിശുദ്ധ യോഹന്നാൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും…

  • Rev. Br Thomas Chittinappally MCBS

    BRO. THOMAS CHITTINAPPALLIL MCBS Date of Birth: 28-12-1937 Joining the MCBS: 05-04-1966 First Religious Profession: 17-05-1968 Final Religious Profession: 17-05-1973 Death: 14-12-2011 Thomas Chittinappallil was born on 28th December 1937 at Edakunnu, in the parish of Paduvapuram, Ernakulam Archdiocese. His parents were Kochuvareedu and Thressia Chiitinappallil. He was the youngest of the nine siblings. He…

  • December 13 വിശുദ്ധ ലൂസി

    ⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️വിശുദ്ധ ലൂസി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ…

  • Saint John of the Cross / Wednesday of the 3rd week of Advent

    🌹 🔥 🌹 🔥 🌹 🔥 🌹 14 Dec 2022 Saint John of the Cross, Priest, Doctor on Wednesday of the 3rd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വൈദികനായ വിശുദ്ധ യോഹന്നാനെ അങ്ങ്,സമ്പൂര്‍ണ ആത്മപരിത്യാഗത്തിന്റെയും കുരിശിന്റെയുംസ്‌നേഹത്തില്‍ നിസ്തുലനാക്കിയല്ലോ.അദ്ദേഹത്തിന്റെ മാതൃകയോട് നിരന്തരം ചേര്‍ന്നുനിന്നുകൊണ്ട്,അങ്ങേ മഹത്ത്വത്തിന്റെ നിത്യമായ ധ്യാനത്തില്‍ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • St John of the Cross HD, December 14

    St John of the Cross | December 14 St John of the Cross Doctor of the Church | വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഡിസംബർ 14 >>> Download Original Image in HD

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 13

    ഡിസംബർ 13 പ്രാർത്ഥന ഓ ഈശോയെ, മനുഷ്യവംശത്തിനു നീ നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണല്ലോ അമ്മ. ജനനം മുതൽ മരണം വരെ ഒരു തണലായി നിന്റെ കൂടെ ഉണ്ടായിരുന്നവളാണല്ലോ പരിശുദ്ധ മറിയം. അതുകൊണ്ടു തന്നെയാണ് മറിയത്തെ ലോക ജനതയുടെ അമ്മയായി ദൈവം ഉയർത്തിയതും. എൻ്റെ ഈശോയെ, എൻ്റെ അമ്മയെയും നീ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 2: 1-11 ഈശോയിലേക്കുള്ള എളുപ്പവഴി പരിശുദ്ധ മറിയമാണ്. ആയതിനാൽ പരിശുദ്ധ മറിയത്തോടു ചേർന്ന് ഈശോയോട് പ്രാർത്ഥിക്കാം. സുകൃത ജപം എൻ്റെ…

  • December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse

    December 13 – വിശുദ്ധ ലൂസി | Saint Lucy of Syracuse തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി. ആ പുണ്യവതിയുടെ വിശ്വാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional…

  • സിനഡ് നിര്‍ദേശം നടപ്പിലാക്കണം… കുര്‍ബാന ക്രമ ഏകീകരണം അത്യാവശ്യം | വട്ടായിലച്ചന്‍

    സിനഡ് നിര്‍ദേശം നടപ്പിലാക്കണം… കുര്‍ബാന ക്രമ ഏകീകരണം അത്യാവശ്യം | വട്ടായിലച്ചന്‍

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 12

    ഡിസംബർ 12 പ്രാർത്ഥന കർത്താവായ ദൈവമേ, നിന്റെ കരുണ കൊണ്ട് മാത്രമാണല്ലോ ഞങ്ങൾ മുന്നോട്ടു പോകുന്നത്. കുരിശിൽ നീ വേദനിച്ച് കിടന്നപ്പോഴും പാപിയായ കള്ളനെ നീ നെഞ്ചോട് ചേർത്തത് ഞങ്ങൾ ഇന്നും സമരിക്കുന്നു. ഓ ഈശോയെ, ഞങ്ങൾ പാപികളാണ്. ഞങ്ങളോട് കരുണ തോന്നണമേ. അനുദിന വചനം ലൂക്ക 11: 37-42 ദൈവം സ്നേഹമാണ്. ആ സ്നേഹത്തിൽ ആഴപ്പെടുക. സുകൃതജപം എന്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം പാപികൾ സൽപ്രവർത്തി എല്ലാ പാപികൾക്കുമായി 1 കരുണയുടെ ജപം…