• നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ

    നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ. Dec 8th, 12 pm to 1 pm. . ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം:December 8, 12.00- 1.00കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്.ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ. “പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51 ആം സങ്കീർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക.…

  • അമലോത്ഭവമാതാവിനോടുള്ള ജപം

    അമലോത്ഭവമാതാവിനോടുള്ള ജപം തിരുനാൾ ഡിസംബർ 8. 🌹🙏✝️🔥

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 8

    ഡിസംബർ 8 പ്രാർത്ഥന ഓ ഈശോയെ, ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണല്ലോ പുരുഷനും സ്ത്രീയും. ഈ മനോഹരമായ സൃഷ്ടി ഒരുമിക്കുമ്പോൾ അതിലും മനോഹരമായ ഒന്ന് രൂപം കൊള്ളുന്നു, “കുടുബം”. നിൻറെ പരസ്യ ജീവിതത്തിനു മുൻപ് നിന്നെ ഒരുക്കാൻ ദൈവം നിശ്ചയിച്ച ഗുരുകുലമായിരുന്നു പരിശുദ്ധ മറിയവും വി. യൗസേപ്പിതാവും. യേശു ഭൂമിയെ സ്വർഗമാക്കാൻ പഠിച്ചത് ആ ഗുരുകുലത്തിൽ നിന്നായിരുന്നു. കർത്താവായ ദൈവമേ, എൻ്റെ കുടുബത്തിൽ നിൻറെ കരസ്പർശം ഉണ്ടാവണേ. അനുദിന വചനം മത്താ 9: 35-38 ആയിരിക്കുന്ന ഇടങ്ങളിൽ…

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 7

    ഡിസംബർ 7 പ്രാർത്ഥന എൻ്റെ ഈശോയെ, നിന്നോട് ചേർന്ന് കൊണ്ട് ഒരു ജീവിതം നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദൈവവിളിയിലെ ഒരു പ്രധാന വിളിയാണല്ലോ സമർപ്പിത ജീവിതം. ധനികനായ യുവാവ് നിന്നെ അനുഗമിക്കാൻ ആഗ്രഹിച്ചു വന്നു പക്ഷെ നിൻറെ ഹിതം മറ്റൊന്നു ആയിരുന്നു. കടൽ തീരത്തു വല വീശിക്കൊണ്ടിരുന്ന ശിമയോൻ എന്ന് യുവാവിനോട് യേശു പറഞ്ഞു “എന്നെ അനുഗമികുക” . തൽക്ഷണം ശിമയോൻ അവനെ അനുഗമിച്ചു. ശിമയോനിൽ നിന്ന് പത്രോസിലേക്കുള്ള ദൂരമാണ് ഓരോ സമർപ്പിതരുടെയും ജീവിതം. ഓ ഈശോയെ,…

  • Amalolbhavayam Mathave | Marian Song | Eby Nedumkalam MCBS | Robin Thurackel MCBS | Scaria Jacob

    Amalolbhavayam Mathave | Marian Song | Eby Nedumkalam MCBS | Robin Thurackel MCBS | Scaria Jacob പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാളിൽപാടി പ്രാർത്ഥിക്കാൻഫാ. എബി നെടുംകളം mcbsരചിച്ചുഫാ. റോബിൻ തുറക്കൽ mcbs സംഗീതം നൽകിസ്കറിയ ജേക്കബ് ഓർക്കസ്ട്രേഷൻ നൽകി ആലപിച്ച മനോഹരമായൊരു മരിയൻ ഗാനം.ജപമാലയുടെ ആരംഭത്തിൽ ചൊല്ലുന്ന മൂന്നു പ്രാർത്ഥനകളെ ഒരുമിച്ചു ചേർത്തെഴുതിയിരിക്കുന്ന മനോഹരമായൊരു പ്രാർത്ഥന ഗാനമാണിത്. പാടി പ്രാർത്ഥിക്കാൻ ഈ ഗാനം സഹായകമാകട്ടെ. അമലോൽഭവ തിരുനാളിന്റെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും സ്നേഹത്തോടെ…

  • The Immaculate Conception of the Blessed Virgin Mary – Solemnity 

    🌹 🔥 🌹 🔥 🌹 🔥 🌹 08 Dec 2022 The Immaculate Conception of the Blessed Virgin Mary – Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിശുദ്ധകന്യകയുടെ അമലോദ്ഭവംവഴിഅങ്ങേ പുത്രന് സമുചിതമായ വാസസ്ഥലംഅങ്ങ് സജ്ജമാക്കിയല്ലോ.അങ്ങേ പുത്രന്റെ മരണം മുന്‍കൂട്ടി കണ്ടുകൊണ്ട്,പരിശുദ്ധ കന്യകയെ എല്ലാ പാപക്കറകളിലും നിന്ന്അങ്ങ് കാത്തുരക്ഷിച്ചു.പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യംവഴി,ഞങ്ങളെയും നിര്‍മലരാക്കി,അങ്ങിലേക്ക് എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി… Lyrics

    മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി | Madhu Balakrishnan മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രിമേഘങ്ങൾ മഴവില്ലിൻ രഥമേറും രാത്രി,പൗർണമി തിങ്കളൊരു ഉടയാട നെയ്യുന്നപകൽപോലെ പ്രഭയുറും നൂപൂര രാത്രി,മഞ്ഞു പൊഴിഞ്ഞു പറക്കുന്ന കുളിരുള്ള, മലയോര ഗ്രാമത്തിൻ പിറവി രാത്രി . ദേവദാരുക്കളിൽ മഞ്ഞുപെയ്തിറങ്ങുമ്പോൾ,രാപ്പാടിക്കൂട്ടങ്ങൾ പൊഴിക്കുന്നു സംഗീതം,മണിമുകിൽ ചെപ്പിലെ താരകപ്പൂവുകൾകൺചിമ്മിയാർക്കുന്നു ആകാശസീമയിൽ,മലയോരം കേൾക്കുന്നു സുവർണ ഗീതം,കാലിത്തൊഴുത്തൊലൊരു പിറവിഗാനം. ഉടയാട നെയ്യുന്ന നിലാവിന്റെ സംഗീതം,ഉണ്ണിതന്നുടലിനെ പൊതിയും നിലാക്കീറിൽ,ഉമ്മവച്ചണയുന്ന ഇളം തെന്നൽ ചാലിച്ച,ഉദയകിരണത്തിൽ ചാഞ്ഞു മയങ്ങവേ,ബേത്ലെഹേം പാടുന്നു മനോജ്ഞ ഗീതം,വാനിന്റെ നാഥനായ് സ്നേഹഗീതം…

  • ഇന്നലത്തെ പ്രാർത്ഥനകളാണ് ഇന്നത്തെ നിന്റെ അത്ഭുതങ്ങൾ! | Fr. Daniel Poovannathil

    Watch “ഇന്നലത്തെ പ്രാർത്ഥനകളാണ് ഇന്നത്തെ നിന്റെ അത്ഭുതങ്ങൾ! | Fr. Daniel Poovannathil” on YouTube

  • The Nativity Story- The best film about Mother Mary, St. Joseph & the birth of our lord Jesus Christ

    The Nativity Story- The best film about Mother Mary, St. Joseph & the birth of our lord Jesus Christ The Nativity Story is the best movie about the birth of our lord Jesus Christ and the struggles of Mother Mary and St. Joseph.

  • “Christmas Story” Countdown – 4 Days till Christmas

    “Christmas Story” Countdown – 4 Days till Christmas Jesus Is Born (Luke 2:6-7) While they were there, the time came for the baby to be born, and she gave birth to her firstborn, a son. She wrapped him in cloths and placed him in a manger, because there was no guest room available for them.…

  • “Christmas Story” Countdown – 7 Days till Christmas

    “Christmas Story” Countdown – 7 Days till Christmas Wise Men from the East (Matthew 2:1-6) During the time of King Herod, Magi from the east came to Jerusalem and asked, “Where is the one who has been born king of the Jews? We saw his star when it rose and have come to worship him.”…

  • “Christmas Story” Countdown – 8 Days till Christmas

    “Christmas Story” Countdown – 8 Days till Christmas Mary’s Pregnancy Noticed (Matthew 1:18-19) His mother Mary was pledged to be married to Joseph, but before they came together, she was found to be pregnant through the Holy Spirit. Because Joseph her husband was faithful to the law, and yet did not want to expose her…

  • December 7 | വിശുദ്ധ അംബ്രോസ് | Saint Ambrose

    December 7 – വിശുദ്ധ അംബ്രോസ് | Saint Ambrose പാശ്ചാത്യസഭയിലെ നാല് പ്രധാന വേദപാരംഗതരിൽ ഒരുവനും മിലാനിലെ മെത്രാനുമായ വിശുദ്ധ അംബ്രോസിന്റെ തിരുനാൾ. വിശുദ്ധ അഗസ്റ്റിന്റെ പരിവർത്തനത്തിൽ പ്രധാനപങ്കുവഹിച്ച ആളാണ് അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints…

  • December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ്‌ | Saint Nicholas | Santa Claus

    December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ്‌ | Saint Nicholas | Santa Claus സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനാണോ സാന്താക്ലോസ്‌ എന്ന വിശുദ്ധ നിക്കോളാസ്? ഈ വിശുദ്ധനെക്കുറിച്ച് ശരിക്കും നമുക്ക് എന്തറിയാം? വിശുദ്ധ നിക്കോളാസിനെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകൾ തിരുത്താനും അദ്ദേഹത്തിന്റെ യഥാർത്ഥ വിശുദ്ധജീവിതം അടുത്തറിയാനും അത് പ്രചരിപ്പിക്കാനും ഇന്നത്തെ തിരുനാൾ ദിനത്തിൽ നമുക്ക് പരിശ്രമിക്കാം. പ്രത്യേകിച്ച്, ഈ ക്രിസ്തുമസിനൊരുങ്ങുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ വിശുദ്ധന്റെ ശരിയായ ചരിത്രം പറഞ്ഞുകൊടുക്കാം. Script, Narration &…

  • Saint Ambrose / Wednesday of the 2nd week of Advent

    🌹 🔥 🌹 🔥 🌹 🔥 🌹 07 Dec 2022 Saint Ambrose, Bishop, Doctor on Wednesday of the 2nd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ അംബ്രോസിനെകത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധകനുംഅപ്പസ്‌തോലികസ്ഥൈര്യത്തിന്റെ മാതൃകയും ആക്കിത്തീര്‍ത്തല്ലോ.അങ്ങേ ഹൃദയത്തിനനുസൃതമായി,കൂടുതല്‍ ധൈര്യത്തോടും ജ്ഞാനത്തോടുംകൂടെഅങ്ങേ സഭയെ നയിക്കുന്ന മനുഷ്യരെ സഭയില്‍ ഉയര്‍ത്തണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…

  • December 6 മിറായിലെ വിശുദ്ധ നിക്കോളാസ്

    ⚜️⚜️⚜️ December 0️⃣6️⃣⚜️⚜️⚜️മിറായിലെ വിശുദ്ധ നിക്കോളാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ…

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 6

    ഡിസംബർ 6 പ്രാർത്ഥന കർത്താവേ, നിന്റെ കൃപയാണല്ലോ എല്ലാറ്റിന്റേയും അടിസ്ഥാനം. വൃദ്ധയായ എലിസബത്ത് താൻ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകില്ല എന്ന് തീർത്തും വിശ്വസിച്ചവളാവാം. പക്ഷെ നിന്നെ മഹത്വത്തെ പാടാത്ത ഒരു ദിവസം പോലും എലിസബത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവൾക്ക് ദൈവം ഒരുക്കിയ പദ്ധതി മനുഷ്യ മനസ്സിന് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഓ ദൈവമേ, നിന്നെ ഏറ്റുപറയാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടാവരുതേ. അനുദിന വചനം ലൂക്ക 1: 5-25 ദൈവത്തിന്നു അസാധ്യമായി ഒന്നുമില്ല.…

  • English Christian Names to Malayalam

    English Christian Names to Malayalam

  • En Abhayashilayam Daivammae | Fr. Jinu Thaiparambil | Fr. Jerin Valiyaparambil | Delilah Lawrence

    En Abhayashilayam Daivammae | Fr. Jinu Thaiparambil | Fr. Jerin Valiyaparambil | Delilah Lawrence എൻ അഭയശിലയാം ദൈവമേ സങ്കീർത്തനങ്ങളാൽ ദൈവത്തെ പ്രകീർത്തിക്കാൻ ഒരു പ്രാർത്ഥനാ ഗാനം Lyrics – Fr. Jinu Thaiparambil MCBSMusic – Fr. Jerin Valiyaparambil MCBSVox – Adv. Delilah LawrenceOrchestration – Suneesh ThomasRecording – Fr. Anil SVDStudio- Gyan Ashram, AndheriMixing – Ninoy VargheseTabla – Biljith JohnFlute –…

  • Tuesday of the 2nd week of Advent

    🌹 🔥 🌹 🔥 🌹 🔥 🌹 06 Dec 2022 Saint Nicholas, Bishop or Tuesday of the 2nd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായിഞങ്ങള്‍ കേണപേക്ഷിക്കുന്നു.മെത്രാനായ വിശുദ്ധ നിക്കൊളസിന്റെമധ്യസ്ഥസഹായത്താല്‍,സകല വിപത്തുകളിലുംനിന്ന്ഞങ്ങളെ സംരക്ഷിക്കണമേ.അങ്ങനെ, രക്ഷയുടെ സുഗമമായ മാര്‍ഗംഞങ്ങള്‍ക്കായി തുറക്കപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 40:1-11ദൈവം തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു.…

  • Powerful Marian Deliverance, Protection and Healing Prayer, Using Marian Virtues, Marian Dogmas

    Powerful Marian Deliverance, Protection and Healing Prayer, Using Marian Virtues, Marian Dogmas Mary’s reference from the book of Genesis promises that She will crush the head of the Enemy of our soul. “The glorious Mother of God, the Virgin Mary, commands you; she who by her humility and from the first moment of her Immaculate…

  • Protection Prayer To St Michael The Arch Angel Against Jezebel Spirits. Courage, Trust, Faith, Heal

    Protection Prayer To St Michael The Arch Angel Against Jezebel Spirits. Courage, Trust, Faith, Heal. Enjoy The Powerful Shield Of St Michael… A Powerful Protection Against The Jezebel Spirits Attacking Gods Children, Especially Those Working In His Vineyard.. Keep the Prayer running, As St Michael Builds A Formidable Hedge Around Your Habitat With His Angelic…

  • Stations of the Cross (Catholic) – By St Alphonsus Liguori

    Stations of the Cross (Catholic) – By St Alphonsus Liguori The Stations of the Cross, also known as the way of the cross, it a beautiful meditation to honour the passion of Christ. This prayer is often prayed during Lent on Fridays, and especially remember on Good Friday, however every day is a good day…

  • Litany for the Poor Souls in Purgatory

    Litany for the Poor Souls in Purgatory Litany for the Poor Souls in Purgatory (text below) | A prayer for the souls in Purgatory RELATED VIDEOS: “LITANY FOR THE POOR SOULS IN PURGATORY”O Jesus, Thou suffered and died that all mankind might be saved and brought to eternal happiness. Hear our pleas for further mercy…