- Homepage
-
വിശുദ്ധനാം യൗസേപ്പിതാവേ | VISHUDHANAM YOUSEPITHAVE
വിശുദ്ധനാം യൗസേപ്പിതാവേ | VISHUDHANAM YOUSEPITHAVE VISHUDHANAM YOUSEPITHAVE https://youtu.be/rh5MmcinSAcKAROKAE LINK MALAYALAM CHRISTIAN DEVOTIONAL SONG LYRICSSEBASTIAN EDATHINAKAM MUSICBIJU KANJIRAPPALLY SINGERSSNEHA JOSEPHKRIPA MARIA HARMONYKRIPA MARIASNEHA STUDIOAMALA DIGITAL SOUND ENGINEERJOY JOSEPH bijukanjirappallysongs bijukanjirappallyhitsongs stjosephchurch stjosephprayer stjosephsong stjoseph stmary stmaryandjoseph stjosephchurchlive stjosrphpoem vishudhan Vishudhanam vishuthan youseph yousepithave kanjirappally bijukanjirappallysongs bijukanjirappallyhit krupayekrupayedaivakrupaye krupasong krupasanamlatest krupasanamsongs krupayudepattu kripa#kripakripa kripayekripaye bijukanjirappallysong latestmalayalamchristiansongs August15…
-
Image Quotes of Carlo Acutis
Originally posted on Nelson MCBS: Quotes of Blessed Carlo Acutis depicted in Images
-
ആരാണ് ഈ കാർലോ അക്യുറ്റിസ്?
October 12: ഇന്ന് ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ തീരുന്നാൾ ദിനം: 💐😍🙏🏽 ആരാണ് ഈ കാർലോ അക്യുറ്റിസ്? ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് കയ്യിൽ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ… ഈ ആധുനിക ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 15 വയസ്സുകാരൻ കാർലോ അക്യുറ്റിസ്. ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ… തന്റെ…
-
Honest Dating Advice for Catholics
Watch “Honest Dating Advice for Catholics” on YouTube
-
ജപമാല ധ്യാനം 12
ജപമാല ധ്യാനം – 12 “പ്രാന്തൻ… പ്രാന്തൻ…” കുട്ടികൾ ആർത്തുവിളിച്ചു. “വേഗമാകട്ടെ” അയാൾ ധൃതി പിടിച്ചു. “ഒരു കല്ലെറിയുന്നവന് ഒരു അനുഗ്രഹം. രണ്ടെണ്ണമെറിയുന്നവന് രണ്ടനുഗ്രഹം” ചുറ്റുപാടു നിന്നും കല്ലുകൾ പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ചോര ചാലു വീണ് നിലത്തേക്ക് കുഴഞ്ഞു വീഴുമ്പോഴും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു “ഒരു കല്ലെറിയുന്നവന് ഒരനുഗ്രഹം” കസൻ ദ് സാക്കീസ് വിവരിക്കുന്ന ഈ ചരിത്രം അസീസിയിൽ നിന്നാണ്. കല്ലേറു വാങ്ങുന്നത് വിശുദ്ധനായി മാറിയ ഫ്രാൻസീസാണ്. പക്ഷേ എന്തിന്.? അറിയാതെ തൊലിയൊന്നു പോറിയാൽ ‘നാശം’…
-
October 12 വിശുദ്ധ വിൽഫ്രിഡ്
⚜️⚜️⚜️ October 1️⃣2️⃣⚜️⚜️⚜️വിശുദ്ധ വിൽഫ്രിഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ് എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. അധികം…
-
A PRIEST knew ALL my SINS in CONFESSION!!! Here is my story…
A PRIEST knew ALL my SINS in CONFESSION!!! Here is my story… How to go to confession full guide! https://www.youtube.com/watch?v=yDFdT… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15ofmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic Faith in 5 minutes a…
-
Healing Novena of St John Paul II (Prayers for All 9 Days)
Healing Novena of St John Paul II — (Prayers for All 9 Days) See Time Stamps Below To Select A Specific Day of the Novena * The “Healing Novena for the Intercession of Saint John Paul II” is a nine-day prayer devotion imploring the powerful intercession of St. John Paul II for physical, emotional, mental,…
-
Blessed Carlo Acutis HD
October 12 Feast of Blessed Carlo Acutis >>> Download Original JPEG Image in HD
-
നിത്യവിശുദ്ധയാം കന്യാമറിയമേ… | Acapella | A Musical Performance by CMC Sisters
🎙️🎙️🎙️🎙️🎙️🎙️🎙️🎙️🎙️ കാത്തിരുന്ന Acapella Vol:2🔸🔹🔸🔹🔸🔹🔸🔹🔸🔹നിത്യ വിശുദ്ധയാം കന്യാമറിയമേ..🎼🎼🎼🎼🎼🎼🎼🎼 Vol: 1ന് URF (Universal Record Forum) Global Award നേടിയ Acapella Team വീണ്ടും🔶🔷🔶🔷🔶🔷🔶🔷🔶🔷 🎵 CMC സിസ്റ്റേഴ്സിന്റെ തകർപ്പൻ അവതരണം 🎵 🙏🙏🙏🙏🙏🙏🙏🙏🙏Please Watch, Share & Support🔹🔹🔹🔹🔹🔹🔹🔹🔹 ▶️ Exclusive on CMC Vision ◀️ Acapella Vol:2 URF (Universal Records Forum) Global Award നേടിയ Acapella Team വീണ്ടും. നിത്യ വിശുദ്ധയാം കന്യാമറിയമേ… Original Song Courtesy:Film: NadiLyrics: VayalarMusic:…
-
ജപമാല ധ്യാനം 11
ജപമാല ധ്യാനം – 11 വിളറിയ നിലാവ് പെയ്തു കിടക്കുന്ന ഒറ്റവഴിയിലൂടെ അയാൾ മുന്നോട്ട് നടക്കുന്നതു കാണുക. നിലാവില്ലാത്ത രാത്രികളിൽ ചൂട്ടുകറ്റയാണ് തുണ. ചിലപ്പോ 10 രൂപയ്ക്ക് കിട്ടുന്ന ലൈറ്ററിന്റെ ചുവടറ്റത്തെ ചെറിയ വെളിച്ചം. ഞരമ്പു തിണർത്ത കാലുകൾ. തേഞ്ഞു തീരാറായ വള്ളിച്ചെരുപ്പ്. ചെറുകാറ്റുണ്ടായിട്ടു കൂടി വിയർത്ത നെറ്റിത്തടം. വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചിനുള്ളിൽ കഫക്കുരുക്ക്. ഒരു കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ അരി മുതൽ മുളക് വരെയുള്ള വീട്ടു സാധനങ്ങൾ. പത്മരാജൻ സിനിമയിലെ നിഴൽ പോലെ നട കയറി…
-
October 11 വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ | Pope Saint John XXIII
October 11 – വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ | Pope Saint John XXIII തിരുസഭയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള മാർപ്പാപ്പമാരിൽ ഒരാളും സഭയെ വലിയ നവീകരണത്തിലേക്കും മാറ്റത്തിലേക്കും നയിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാരംഭകനുമായ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic…
-
October 11 വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ
⚜️⚜️⚜️ October 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന ഒരു കുടുംബമായിരിന്നു അദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബം നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും.…
-
മറിയക്കുട്ടി (93) കേളകത്ത് (തുറക്കൽ) നിര്യാതയായി
ഏഴുമുട്ടം: കേളകത്ത് (തുറക്കൽ) പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 11-10 -2022 ചൊവ്വ രാവിലെ 10.30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ വച്ച് സമാപന കർമ്മങ്ങൾ നടക്കുന്നതും ആണ്. പരേത കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ്.മക്കൾ: റോസമ്മ, ആനി, ഡെയ്‌സി, സോഫി, ജോർജ് കേളകം (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോസഫ് എച്ച്. എസ്. എസ്., കരിമണ്ണൂർ) ഫാ.…
-
Saint John XXIII / Tuesday of week 28 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 11 Oct 2022 Saint John XXIII, Pope or Tuesday of week 28 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,നല്ലിടയനായ ക്രിസ്തുവിന്‍റെ സജീവപ്രതിരൂപം,പാപ്പായായ വിശുദ്ധ ജോണില്‍ലോകമെങ്ങും പ്രശോഭിക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.അദ്ദേഹത്തിന്‍റെ മാതൃകയാല്‍,ക്രിസ്തീയ സ്‌നേഹത്തിന്‍റെ സമ്പൂര്‍ണതസന്തോഷപൂര്‍വം വ്യാപിപ്പിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…
-
അനുഗ്രഹം ഉറവ പൊട്ടി ഒഴുകാൻ ബൈബിൾ പഠിപ്പിക്കുന്ന വഴി | Fr. Daniel Poovannathil
അനുഗ്രഹം ഉറവ പൊട്ടി ഒഴുകാൻ ബൈബിൾ പഠിപ്പിക്കുന്ന വഴി | Fr. Daniel Poovannathil
-
October 10 വിശുദ്ധ ഫ്രാൻസിസ് ബോർജിയ | Saint Francis Borgia
October 10 – വിശുദ്ധ ഫ്രാൻസിസ് ബോർജിയ | Saint Francis Borgia ഈശോസഭയുടെ രണ്ടാമത്തെ സ്ഥാപകൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് ബോർജിയയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage october_10 spiritual…
-
October 10 വിശുദ്ധ ഫ്രാൻസിസ് ബോർഗിയ
⚜️⚜️ October 1️⃣0️⃣⚜️⚜️⚜️വിശുദ്ധ ഫ്രാൻസിസ് ബോർഗിയ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ് അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ‘ഫെർഡിനാൻഡ് ദി കത്തോലിക്ക്’ ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു.…
-
ജപമാല ധ്യാനം 10
ജപമാല ധ്യാനം – 10 ഒരു പെസഹാ രാത്രി വീടുകളിലെ അപ്പം മുറിക്കൽ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എല്ലാവരും നല്ല ഉറക്കം. പുറത്തെ വിളി കേട്ട് ഞാൻ എഴുന്നേറ്റു. നല്ല ഇരുട്ടായതിനാൽ വഴിയിലേക്ക് വെളിച്ചം കാണിക്കാൻ ചോദിച്ചു വീടിന്റെ മുറ്റത്ത് ഒരാൾ. അപ്പന്റെയും അമ്മയുടെയും റൂമിന്റെ അകത്തു കയറി അവരുടെ തലയ്ക്കൽ നിന്ന് ടോർച്ച് എടുത്തു. ഉറക്കത്തിന്റെ ആഴം കൊണ്ട് ഇതാരും അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എഴുന്നേറ്റു. അതാ വീടിന്റെ വാതിൽ തുറന്നു…
-
Monday of week 28 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 10 Oct 2022 Monday of week 28 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴുംഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയുംസത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഗലാ 4:22-24,26-27,31-5:1നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്. സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന്…
-
ജപമാല ധ്യാനം 9
ജപമാല ധ്യാനം – 09 ജനിക്കും മുതൽ കുഞ്ഞ് ഇംഗ്ലീഷ് പറയുവാൻ വേണ്ടി ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയെന്നോ മറ്റോ തുടങ്ങുന്ന ഒരു ഹാസ്യ കവിതയുണ്ട് ചെമ്മനം ചാക്കോയുടേത്. ഒരു കുഞ്ഞ് പിറക്കും മുതൽ അതിനെക്കുറിച്ച് മാതാപിതാക്കൾ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കാൻ ഞാനാളല്ല. ഏത് സ്കൂളിൽ ഏത് സിലബസിൽ പഠിക്കണമെന്നതു മുതൽ ഏത് പ്രായത്തിൽ എത് രാജ്യത്തേക്ക് migrate ചെയ്യിക്കണമെന്നു പോലും തീരുമാനമാക്കിയാണ് പ്രസവശേഷം പലരും ആശുപത്രി വിടുന്നത്. ഞാൻ വെറുതെ ഖലീൽ…
-
Mar Joseph Kollamparambil, Auxiliary Bishop of the Eparchy of Shamshabad
Bishop Mar Joseph Kollamparambil, Auxiliary Bishop of the Eparchy of Shamshabad
-
Mar Thomas Padiyath, Auxiliary Bishop of the Eparchy of Shamshabad
Bishop Mar Thomas Padiyath, Auxiliary Bishop of the Eparchy of Shamshabad
-
രവിന്ദ്രനും MM അക്ബറിനും അംഗീകകരിക്കാത്ത ക്രിസ്തുവിന്റെ ആധികാരികതയെക്കുറിച്ച് വിഷ്ണു ശങ്കർ
രവിന്ദ്രനും MM അക്ബറിനും അംഗീകകരിക്കാത്ത ക്രിസ്തുവിന്റെ ആധികാരികതയെക്കുറിച്ച് വിഷ്ണു ശങ്കർ
