• 𝗠𝗼𝘁𝗵𝗲𝗿 𝗧𝗲𝗿𝗲𝘀𝗮’𝘀 𝗳𝗮𝘃𝗼𝗿𝗶𝘁𝗲 𝗽𝗿𝗮𝘆𝗲𝗿 𝗮𝗳𝘁𝗲𝗿 𝗿𝗲𝗰𝗲𝗶𝘃𝗶𝗻𝗴 𝗛𝗼𝗹𝘆 𝗖𝗼𝗺𝗺𝘂𝗻𝗶𝗼𝗻

    𝘿𝙚𝙖𝙧 𝙅𝙚𝙨𝙪𝙨, 𝙝𝙚𝙡𝙥 𝙢𝙚 𝙩𝙤 𝙨𝙥𝙧𝙚𝙖𝙙 𝙔𝙤𝙪𝙧 𝙛𝙧𝙖𝙜𝙧𝙖𝙣𝙘𝙚 𝙚𝙫𝙚𝙧𝙮𝙬𝙝𝙚𝙧𝙚 𝙄 𝙜𝙤. 𝙁𝙡𝙤𝙤𝙙 𝙢𝙮 𝙨𝙤𝙪𝙡 𝙬𝙞𝙩𝙝 𝙔𝙤𝙪𝙧 𝙨𝙥𝙞𝙧𝙞𝙩 𝙖𝙣𝙙 𝙡𝙞𝙛𝙚. 𝙋𝙚𝙣𝙚𝙩𝙧𝙖𝙩𝙚 𝙖𝙣𝙙 𝙥𝙤𝙨𝙨𝙚𝙨𝙨 𝙢𝙮 𝙬𝙝𝙤𝙡𝙚 𝙗𝙚𝙞𝙣𝙜 𝙨𝙤 𝙪𝙩𝙩𝙚𝙧𝙡𝙮, 𝙏𝙝𝙖𝙩 𝙖𝙡𝙡 𝙢𝙮 𝙡𝙞𝙛𝙚 𝙢𝙖𝙮 𝙤𝙣𝙡𝙮 𝙗𝙚 𝙖 𝙧𝙖𝙙𝙞𝙖𝙣𝙘𝙚 𝙤𝙛 𝙔𝙤𝙪𝙧𝙨. 𝙎𝙝𝙞𝙣𝙚 𝙩𝙝𝙧𝙤𝙪𝙜𝙝 𝙢𝙚, 𝙖𝙣𝙙 𝙗𝙚 𝙨𝙤 𝙞𝙣 𝙢𝙚 𝙏𝙝𝙖𝙩 𝙚𝙫𝙚𝙧𝙮 𝙨𝙤𝙪𝙡 𝙄 𝙘𝙤𝙢𝙚 𝙞𝙣 𝙘𝙤𝙣𝙩𝙖𝙘𝙩 𝙬𝙞𝙩𝙝 𝙈𝙖𝙮…

  • Life History of Fr George Kuttickal MCBS

    Date of Birth: 11-01-1950 Joining the MCBS: 03-06-1967 Religious Profession: 17-05-1970 Priestly Ordination: 15-03-1977 Death: 20-12-2017 George Kuttickel was born on 11th January 1950 at Purakkad in Alappuzha District. His parents were Joseph and Thressiamma Kuttickel, and they belonged to the Holly Cross Parish, Purakkad, in the Archdiocese of Changanassery. He had two brothers and…

  • Rev. Fr George Kuttickal MCBS – Prophet of Mercy and Founder of FBA

    Rev. Fr George Kuttickal MCBS was a zealous Eucharistic priest and a prophetic apostle of mercy, best known as the founder of “Friends of Birds of the Air” (FBA), one of the most significant Catholic charitable networks for the destitute in India. His life beautifully united intense Eucharistic devotion with a tireless, organized love for…

  • Commentary for Syromalabar Ordination Rite in Malayalam

    സീറോമലബാർ സഭയിലെ പട്ടക്രമത്തിന്റെ വ്യാഖ്യാനം മിശിഹായിൽ പ്രിയ വൈദീകരേ, സിസ്റ്റേഴ്സ്, മാതാപിതാക്കളെ, സഹോദരി സഹോദരന്മാരെ, ………………… ഇടവകയെ സംബന്ധിച്ചിടത്തോളം, വളരെയേറെ സന്തോഷകരവും അഭിമാനകരവുമായ ഒരു സുദിനമാണ് ഇന്ന്. ദൈവിക ആഹ്വാനത്തിന് പ്രത്യുത്തരം നൽകിക്കൊണ്ട് ദീർഘകാലത്തെ പ്രാർത്ഥനയ്ക്കും പരിചിന്തനത്തിനും ശേഷം വൈദിക പരിശീലനം പൂർത്തിയാക്കി നമ്മുടെ പ്രിയപ്പെട്ട മ്ശംശാന …………………… അഭിവന്ദ്യ മാർ ………………. പിതാവിന്റെ ശ്ലൈഹീക കൈവെപ്പു വഴി തിരുസഭയിൽ ദൈവത്തിനും ദൈവജനത്തിനും ശുശ്രൂഷ ചെയ്യാൻ, മിശിഹായുടെ പൗരോഹിത്യത്തിലേക്ക്, ഉയർത്തപ്പെടുകയാണ്. സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും മാതൃകയായ മിശിഹായെ അനുകരിച്ച്…

  • SUNDAY SERMON LK 1, 57-66

    മംഗളവാർത്താക്കാലം മൂന്നാം ഞായർ ലൂക്കാ 1, 57 – 66 വചന വ്യാഖ്യാനം  മംഗളവാർത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷഭാഗം. അന്ന് മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. ‘മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന’ (ലൂക്ക 1, 25) ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ചപ്പോഴൊക്കെ മൂകനായി കഴിയേണ്ട ഗതികേട് കുറച്ചൊന്നുമല്ല സഖറിയായെ വേദനിപ്പിച്ചത്. എങ്കിലും ദൈവേഷ്ടത്തിന് പൂർണമായും വിധേയനായി ജീവിക്കുന്ന സഖറിയയെയാണ് നാം…

  • Mother of Hope: A Prayer to Our Lady of Guadalupe for the Unborn and the Childless

    O Blessed Lady of Guadalupe, Mother of the True God and tender protector of the unborn, we come before you with hearts full of trust and hope. You who carried within your womb the Savior of the world know the sacredness, beauty, and fragility of every human life. Into your gentle care we place every…

  • 5 Miraculous Facts About Our Lady of Guadalupe, Patroness of the Americas

    The Catholic Church celebrates the feast of Our Lady of Guadalupe on December 12. Here are five miraculous facts about this incredible image. Here are five more things to know and share about Our Lady of Guadalupe and the miraculous image she gave Saint Juan Diego: 1) The Tilma is Not the Work of Human…

  • മാർ ളൂയിസ് പഴയപറമ്പിൽ (1847-1919)

    എറണാകുളം വികാരിയാത്തിനെ 1896 മുതൽ 1919 വരെ നയിച്ച പുളിങ്കുന്ന് ഇടവക്കാരനായ മാർ ളൂയിസ് പഴയ പറമ്പിൽ പിതാവ്‌ ഒരുകാലത്ത് കുട്ടനാടിന്റെ വെനീസ് ആയിരുന്ന പ്രദേശമായിരുന്നു പുളിങ്കുന്ന്. നിരവധി മഹാന്മാർക്ക് ജന്മം നൽകിയ നാടാണ് പുളിങ്കുന്ന്. 1847 മാർച്ച് 25-ന് കുട്ടനാട്ടിലെ പുളിങ്കുന്ന് ദേശത്ത് പഴേപറമ്പിൽ തറവാട്ടിൽ മാത്തൻ മാമ്മൻ്റെയും ത്രേസ്യായുടെയും ആദ്യ സന്താനമായി മാർ ളൂയിസ് ജനിച്ചു കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോൾ പഴയ പറമ്പിൽ തറവാട്ടിലെ മുഴുവൻ സ്വത്തുക്കളുടെയും ഉടമയായിരുന്ന കൊച്ചു മാത്തൻ അതെല്ലാം…

  • MCBS Announces Ordination Schedule for 2025–26 Batch of Deacons

    MCBS Announces Ordination Schedule for 2025–26 Batch of Deacons The Missionary Congregation of the Blessed Sacrament (MCBS) has announced that the Ordinations of the 2025–26 batch of deacons will begin on 26 December 2025. A total of 18 deacons will be ordained to the priesthood this year. According to the congregation, 16 of the deacons…

  • 8 SAINTS WHO WERE DEPRESSED, BUT NEVER GAVE UP

    You might be surprised by some of the names on the list! Even saints of the moral stature of Mother Teresa of Calcutta, admired by believers and non-believers alike, bear witness to having suffered trials that seem surprising, maybe even shocking. To anyone who thinks the saints lived in a bubble of perfection, removed from…

  • How Bible was Protected and Transmitted through the Ages

    𝐇𝐨𝐰 𝐭𝐡𝐞 𝐂𝐚𝐭𝐡𝐨𝐥𝐢𝐜 𝐂𝐡𝐮𝐫𝐜𝐡 𝐏𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐚𝐧𝐝 𝐓𝐫𝐚𝐧𝐬𝐦𝐢𝐭𝐭𝐞𝐝 𝐭𝐡𝐞 𝐁𝐢𝐛𝐥𝐞 𝐓𝐡𝐫𝐨𝐮𝐠𝐡 𝐭𝐡𝐞 𝐀𝐠𝐞𝐬 One of the greatest misconceptions spread by modern critics is that the Catholic Church somehow hid the Bible. History shows the opposite: without the Catholic Church, the Bible as we know it today would not exist. For over 1,500 years before the printing…

  • 𝐖𝐇𝐘 𝐒𝐓. 𝐏𝐄𝐓𝐄𝐑 𝐈𝐒 𝐓𝐇𝐄 𝐅𝐈𝐑𝐒𝐓 𝐏𝐎𝐏𝐄?

    𝐖𝐇𝐘 𝐒𝐓. 𝐏𝐄𝐓𝐄𝐑 𝐈𝐒 𝐓𝐇𝐄 𝐅𝐈𝐑𝐒𝐓 𝐏𝐎𝐏𝐄 CHRIST IS THE HEAD OF THE CHURCH — BUT HE CHOSE A VISIBLE LEADER ON EARTH The Bible is very clear: Christ is the invisible, heavenly Head of His Church Yet He appointed Peter as the visible leader (chief steward) So the Church would have unity, order, and…

  • Fr Augustine Paikkattu, Superior General MCBS meets Pope Leo XIV

    At the meeting of the Superiors General held in Rome in December 2025, Rev. Fr Augustine Paikkattu, Superior General of the Missionary Congregation of the Blessed Sacrament (MCBS), took part in a special audience with Pope Leo XIV. A total of 153 Superiors General were present for this gathering.​ During the audience, the Holy Father…

  • Ecclesiasticus, Chapter 51 | പ്രഭാഷകൻ, അദ്ധ്യായം 51 | Malayalam Bible | POC Translation

    കൃതജ്ഞതാഗീതം 1 കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.2 എന്തെന്നാല്‍, അവിടുന്ന് എന്റെ സംരക്ഷകനും സഹായനും ആയിരുന്നു; അവിടുന്ന് എന്റെ ശരീരത്തെനാശത്തില്‍നിന്നു രക്ഷിക്കുകയും പരദൂഷകന്റെ വലയില്‍നിന്നും,വ്യാജംപറയുന്നവന്റെ ചുണ്ടുകളില്‍നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്തു; എന്നെ വലയംചെയ്തവര്‍ക്കെതിരേഅവിടുന്ന് എന്നെ സഹായിച്ചു.3 എന്നെ വിഴുങ്ങാന്‍ പകയോടെകാത്തിരുന്നവരില്‍നിന്ന് എന്റെ ജീവനെ വേട്ടയാടിയവരുടെ കരങ്ങളില്‍നിന്ന്, ഞാന്‍ സഹിച്ച നിരവധി പീഡനങ്ങളില്‍നിന്ന്, അങ്ങയുടെ കാരുണ്യാതിരേകവും നാമത്തിന്റെ മഹത്വവും എന്നെ മോചിപ്പിച്ചു.4 ഞാന്‍…

  • Ecclesiasticus, Chapter 50 | പ്രഭാഷകൻ, അദ്ധ്യായം 50 | Malayalam Bible | POC Translation

    പ്രധാനപുരോഹിതന്‍ ശിമയോന്‍ 1 ഓനിയാസിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു.2 ദേവാലയത്തെ സംരക്ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന് അവന്‍ അടിസ്ഥാനമിട്ടു.3 അവന്റെ കാലത്ത് സമുദ്രംപോലെവിശാലമായ ഒരു ജലസംഭരണി കുഴിച്ചു.4 ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെനാശത്തില്‍നിന്നു രക്ഷിച്ചു.5 ശ്രീകോവിലിനു പുറത്തുവരുന്നഅവനെ ജനം പൊതിയുമ്പോള്‍അവന്‍ എത്ര മഹത്വപൂര്‍ണനാണ്!6 മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്‌സവവേളയില്‍ പൂര്‍ണചന്ദ്രനെപ്പോലെ,7 അത്യുന്നതന്റെ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന മഴവില്ലുപോലെ,8 വസന്തത്തില്‍…

  • Ecclesiasticus, Chapter 49 | പ്രഭാഷകൻ, അദ്ധ്യായം 49 | Malayalam Bible | POC Translation

    ഇസ്രായേലിലെ മറ്റു മഹാന്‍മാര്‍ 1 വിദഗ്ധമായി ചേര്‍ത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്.2 ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ മ്‌ളേച്ഛത നീക്കിക്കളഞ്ഞു.3 അവന്‍ ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്തി ബലപ്പെടുത്തി.4 ദാവീദ്, ഹെസക്കിയാ, ജോസിയാഎന്നിവരൊഴികെ എല്ലാവരുംപാപത്തില്‍ മുഴുകി; അത്യുന്നതന്റെ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്തമിച്ചു.5 അവര്‍ അധികാരം മറ്റുള്ളവര്‍ക്ക് അടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്ക്കും.6 ജറെമിയാ പ്രവചിച്ചതുപോലെ ആ ജനത വിശുദ്ധമന്ദിരം…

  • Ecclesiasticus, Chapter 48 | പ്രഭാഷകൻ, അദ്ധ്യായം 48 | Malayalam Bible | POC Translation

    ഏലിയാ 1 അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.2 അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി.3 കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശവാതിലുകള്‍ അടച്ചു. മൂന്നു പ്രാവശ്യം അഗ്‌നിയിറക്കി.4 ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍നീ എത്ര മഹത്വമുള്ളവന്‍! അത്തരം പ്രവൃത്തികളുടെ പേരില്‍അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?5 അത്യുന്നതന്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയില്‍നിന്ന്,പാതാളത്തില്‍നിന്ന്ഒരു ജഡത്തെ ഉയിര്‍പ്പിച്ചു.6 നീ രാജാക്കന്‍മാരെ നാശത്തിലേക്കുനയിക്കുകയും പ്രസിദ്ധന്‍മാരെകിടക്കയില്‍നിന്നുതാഴെയിറക്കുകയും ചെയ്തു.7 നീ സീനായില്‍വച്ചു ഭീഷണികളുംഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു.8 ശിക്ഷ…

  • Ecclesiasticus, Chapter 47 | പ്രഭാഷകൻ, അദ്ധ്യായം 47 | Malayalam Bible | POC Translation

    ദാവീദ് 1 അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി.2 സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.3 അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി.4 അവന്‍ ,യൗവനത്തില്‍ കവിണയില്‍കല്ലുചേര്‍ത്ത് കരം ഉയര്‍ത്തിയപ്പോള്‍ ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ? ആ മല്ലനെ കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ?5 അവന്‍ അത്യുന്നതായ കര്‍ത്താവിനോട്അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി.6 പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അവര്‍ അവനെ മഹത്വത്തിന്റെ…

  • Ecclesiasticus, Chapter 46 | പ്രഭാഷകൻ, അദ്ധ്യായം 46 | Malayalam Bible | POC Translation

    ജോഷ്വയും കാലെബും 1 നൂനിന്റെ പുത്രന്‍ ജോഷ്വയുദ്ധവീരനും പ്രവാചകന്‍മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നു; അവന്‍ തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തമനായ രക്ഷകനുമായിരുന്നു. ഇസ്രായേലിനെ ആക്രമിച്ച ശത്രുക്കളോട് പ്രതികാരം ചെയ്ത് അവന്‍ അവരുടെ അവകാശം നേടിക്കൊടുത്തു.2 നഗരങ്ങള്‍ക്കെതിരേ വാളുയര്‍ത്തിയപ്പോള്‍ അവന്‍ എത്ര പ്രതാപശാലിയായിരുന്നു!3 അവനുമുമ്പ് ആരാണ് ഇത്ര ശക്തനായി നിലകൊണ്ടിട്ടുള്ളത്? അവന്‍ കര്‍ത്താവിനുവേണ്ടിയാണ്‌യുദ്ധം ചെയ്തത്.4 അവന്റെ കരം സൂര്യനെ തടഞ്ഞുനിര്‍ത്തിയില്ലേ? ഒരു ദിവസത്തിനു രണ്ടുദിവസത്തെ ദൈര്‍ഘ്യമുണ്ടായില്ലേ?5 ശത്രുക്കള്‍ ചുറ്റും വളഞ്ഞപ്പോള്‍അവന്‍ ശക്തനായവനെ, അത്യുന്നതനെ, വിളിച്ചപേക്ഷിച്ചു.6 ഉന്നതനായ കര്‍ത്താവ്…

  • Ecclesiasticus, Chapter 45 | പ്രഭാഷകൻ, അദ്ധ്യായം 45 | Malayalam Bible | POC Translation

    മോശ 1 യാക്കോബിന്റെ സന്തതികളില്‍നിന്നു കാരുണ്യവാനായ ഒരുവനെകര്‍ത്താവ് ഉയര്‍ത്തി; അവന്‍ ജനത്തിനു സുസമ്മതനായി; ദൈവത്തിന്റെയും മനുഷ്യരുടെയുംപ്രീതിക്ക് അവന്‍ പാത്രമായി; അവനത്രേ ഭാഗ്യസ്മരണാര്‍ഹനായ മോശ.2 അവിടുന്ന് അവനെ മഹത്വത്തില്‍ദൈവദൂതന്‍മാര്‍ക്കു സമനാക്കി; ശത്രുക്കള്‍ക്കു ഭയകാരണമാകത്തക്കവിധംഅവനെ ശക്തനാക്കി..3 അവന്‍ അപേക്ഷിച്ചപ്പോള്‍ അവിടുന്ന് അടയാളങ്ങള്‍ പിന്‍വലിച്ചു; രാജാക്കന്‍മാരുടെ സന്നിധിയില്‍കര്‍ത്താവ് അവനെ സമുന്നതനാക്കി; അവിടുന്ന് തന്റെ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍അവനെ ഏല്‍പിക്കുകയും തന്റെ മഹത്വത്തിന്റെ ഭാഗികമായ ദര്‍ശനം അവനു നല്‍കുകയും ചെയ്തു.4 വിശ്വസ്തതയും സൗമ്യതയുംകൊണ്ട്അവിടുന്ന് അവനെ വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന്അവനെ തിരഞ്ഞെടുത്തു.5 തന്റെ സ്വരം…

  • Ecclesiasticus, Chapter 44 | പ്രഭാഷകൻ, അദ്ധ്യായം 44 | Malayalam Bible | POC Translation

    പിതാക്കന്‍മാരുടെ മഹത്വം 1 നമുക്കിപ്പോള്‍ മഹത്തുക്കളെയുംനമ്മുടെ പൂര്‍വപിതാക്കന്‍മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.2 കര്‍ത്താവ് ആദിമുതല്‍ത്തന്നെതന്റെ പ്രതാപവും മഹത്വവും അവര്‍ക്ക്ഓഹരിയായി നല്‍കി.3 രാജാക്കന്‍മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്ഞാനത്താല്‍ ഉപദേശം നല്‍കിയവരും, പ്രവാചകന്‍മാരും അവരുടെയിടയില്‍ഉണ്ടായിരുന്നു.4 ആലോചനകളാലും നിയമപരിജ്ഞാനത്താലും ജനത്തിനു നേതൃത്വം കൊടുത്തവരും, വിവേകപൂര്‍വമായ ഉപദേശം നല്‍കിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.5 ചിലര്‍ സംഗീതജ്ഞന്‍മാരുംകവികളും ആയിരുന്നു.6 വിഭവസമൃദ്ധിയുള്ളവരും സ്വവസതികളില്‍ സമാധാനപൂര്‍വം വസിച്ചവരുമാണ് ചിലര്‍.7 ഇവര്‍ തങ്ങളുടെ തലമുറകളില്‍ ബഹുമാനിതരും കാലത്തിന്റെ മഹിമയും ആയിരുന്നു.8 ജനങ്ങള്‍ പ്രകീര്‍ത്തിച്ച പ്രസിദ്ധരാണു ചിലര്‍.9 സ്മരണ അവശേഷിപ്പിക്കാതെമാഞ്ഞുപോയവരുമുണ്ട്; ജീവിക്കുകയോ ജനിക്കുകപോലുമോചെയ്തില്ലെന്നു…

  • Ecclesiasticus, Chapter 43 | പ്രഭാഷകൻ, അദ്ധ്യായം 43 | Malayalam Bible | POC Translation

    1 തെളിഞ്ഞ ആകാശവിതാനം സ്വര്‍ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്; സ്വര്‍ഗം എത്ര മഹനീയ ദൃശ്യമാണ്!2 അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.3 മധ്യാഹ്‌നത്തില്‍ അതു ഭൂമിയെ വരട്ടുന്നു; അതിന്റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കു കഴിയും?4 ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നു; സൂര്യനാകട്ടെ അതിന്റെ മൂന്നിരട്ടിചൂടിലാണ് പര്‍വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്‌നിശരങ്ങള്‍ ചൊരിയുന്നു; ഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു.5 ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്; അവിടുത്തെ കല്‍പനയില്‍അതു ഗതിവേഗം കൂട്ടുന്നു.6 യഥാസമയം സ്വധര്‍മം അനുഷ്ഠിക്കാന്‍ചന്ദ്രനെയും അവിടുന്ന് സൃഷ്ടിച്ചു; കാലം നിര്‍ണയിക്കാനും ശാശ്വതമായഅടയാളമായിരിക്കാനുംതന്നെ.7…

  • Ecclesiasticus, Chapter 42 | പ്രഭാഷകൻ, അദ്ധ്യായം 42 | Malayalam Bible | POC Translation

    1 താഴെപ്പറയുന്ന കാര്യങ്ങളില്‍നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.2 അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി, അപരാധനെ കുറ്റം വിധിക്കുക,3 പങ്കാളിയും സഹയാത്രികനുമായികണക്കുതീര്‍ക്കുക, സ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,4 കൂടുതലോകുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക,5 കച്ചവടത്തില്‍ ലാഭം നേടുക, കുട്ടികള്‍ക്കു നല്ല ശിക്ഷണം നല്‍കുക, ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.6 അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിര്‍ത്തുന്നതും നന്ന്; അനേകര്‍ ഉള്ളിടത്തു സാധനങ്ങള്‍പൂട്ടി സൂക്ഷിക്കുന്നതും നന്ന്.7 എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം; ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.8…

  • Ecclesiasticus, Chapter 41 | പ്രഭാഷകൻ, അദ്ധ്യായം 41 | Malayalam Bible | POC Translation

    മരണം 1 മരണമേ, തന്റെ സമ്പത്തിന്റെ മധ്യേ സമാധാനപൂര്‍വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ആരോഗ്യമുള്ളവന് നിന്നെപ്പറ്റി ഓര്‍ക്കുന്നത് എത്രഅരോചകമാണ്!2 മരണമേ, ദരിദ്രനും, ശക്തിക്ഷയിച്ചവനും, വൃദ്ധനും, അല്ലല്‍ നിറഞ്ഞവനും, സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം!3 മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്‍കാല ജീവിതത്തെയുംജീവിതാന്തത്തെയും ഓര്‍ക്കുക; മര്‍ത്യവര്‍ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണ് ഇത്.4 അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ആര്‍ക്ക് കഴിയും? ആയുസ്‌സ് പത്തോ നൂറോ ആയിരമോവര്‍ഷം ആയിക്കൊള്ളട്ടെ; പാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല.5…