• SUNDAY SERMON JN 15, 1-8

    കൈത്താക്കാലം രണ്ടാം ഞായർ നിയമാവർത്തനം 28, 1-14 പ്രഭാഷകൻ 10, 19-25 റോമാ 11, 17-24 യോഹ 15, 1-8 വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്.ഇവിടെ നാല് വ്യക്തികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒന്ന്, കൃഷിക്കാരൻ. രണ്ട്, മുന്തിരിച്ചെടി. മൂന്ന്, ശാഖകൾ. നാല്, ചെടിയോട് ചേർന്ന് നിൽക്കാത്ത ഉപയോഗശൂന്യരായ ശാഖകൾ.…

  • വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

    😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു…

  • HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

    HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

  • July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ

    ♦️♦️♦️♦️ July 2️⃣8️⃣♦️♦️♦️♦️വിശുദ്ധ അല്‍ഫോന്‍സാമ്മ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക്…

  • ഭാര്യ ഒന്നു സഹകരിച്ചാൽ ഭർത്താവ് ഈ പണിക്കു പോകുമോ? സുരേഷച്ചന്റെ നർമ്മത്തിൽ ചാലിച്ച സന്ദേശം

    ഭാര്യ ഒന്നു സഹകരിച്ചാൽ ഭർത്താവ് ഈ പണിക്കു പോകുമോ? സുരേഷച്ചന്റെ നർമ്മത്തിൽ ചാലിച്ച സന്ദേശം ഭാര്യ ഒന്നു സഹകരിച്ചാൽ ഭർത്താവ് ഈ പണിക്കു പോകുമോ? സുരേഷച്ചന്റെ നർമ്മത്തിൽ ചാലിച്ച സന്ദേശം ദമ്പതികൾ കേൾക്കേണ്ടതു തന്നെ!Visit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

  • ജൂലൈ 28 വിശുദ്ധ അൽഫോൻസാ | Saint Alphonsa

    ജൂലൈ 28 – വിശുദ്ധ അൽഫോൻസാ | Saint Alphonsa ഭാരതസഭയുടെ പ്രഥമവിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 27 വിശുദ്ധ പാന്തെലെയോൺ | Saint Panteleon

    ജൂലൈ 27 – വിശുദ്ധ പാന്തെലെയോൺ | Saint Panteleon ഡോക്ടർമാരുടെയും ആതുരശുശ്രൂഷകരുടെയും സ്വർഗീയമദ്ധ്യസ്ഥനായ വിശുദ്ധ പാന്തെലെയോണിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • Saint Alphonsa / Thursday of week 17 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 28 Jul 2022 Saint Alphonsa Muttathupadathu, Virgin on Thursday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ, സഹനത്തിന്‍റെ ജീവിതംസന്തോഷത്തോടെ സ്വീകരിക്കാനുളള അനുഗ്രഹംകന്യകയായ വിശുദ്ധ അല്‍ഫോന്‍സയ്ക്ക് അങ്ങു നല്കിയല്ലോ.അനുദിനമുളള കുരിശ് ക്ഷമയോടെ സഹിച്ചആ കന്യകയുടെ മാതൃക അനുകരിച്ചുകൊണ്ട്,ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തില്‍കൂടുതല്‍ ഗാഢമായി പങ്കുചേരാനുളള അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…

  • July 27 വിശുദ്ധ പാന്തലിയോണ്‍

    ♦️♦️♦️♦️ July 2️⃣7️⃣♦️♦️♦️♦️വിശുദ്ധ പാന്തലിയോണ്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്‍. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ്‌ എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്‍ന്ന് വിശുദ്ധന്‍ തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു.…

  • Wednesday of week 17 in Ordinary Time 

    🌹 🔥 🌹 🔥 🌹 🔥 🌹 27 Jul 2022 Wednesday of week 17 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴിഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ…

  • വി. ജോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ: മ്മടെ സമയം അല്ല തമ്പുരാന്റെ സമയം

    അന്ന പുണ്യാളത്തിയുടെയും ജോവാക്കിം പുണ്യാളന്റേയും വീടിരിക്കുന്ന ഇടത്തിനൊരു പ്രത്യേകതയുണ്ട്…. ബെത്സെയ്‌ദ കുളത്തിന്റെ കരയോട് ചേർന്നാണാ വീട്… അവ രണ്ടും ഓർമ്മപ്പെടുത്തുന്നൊരു ചിന്തയിതാണ്… മനുഷ്യന്റെ കാത്തിരിപ്പുകൾ അവസാനിക്കുന്നിടത്തും ഇടപെടുന്നൊരു ദൈവമുണ്ടെന്ന്… മനുഷ്യന്റെ സമയമല്ല ദൈവത്തിന്റെ സമയമെന്ന്… നമ്മുടെ കണക്കുകൂട്ടലുകൾപ്പുറത്താണ് തമ്പുരാന്റെ കണക്കുകൂട്ടലുകളെന്ന്…. ജോവാക്കിം പുണ്യാളനെക്കുറിച്ചുള്ള കഥകളിലൊന്ന് ഇങ്ങനെയാണ്… പ്രായമേറെ ആയിട്ടും മക്കളില്ലാതിരുന്നൊരു മനുഷ്യൻ… മക്കളില്ലാത്തത് ദൈവശാപം ആയി കരുതിയിരുന്നൊരു സമൂഹം… ഒരു നാളിൽ അയാൾ ജറുസലെം ദൈവാലയത്തിൽ ബലിയർപ്പിക്കാൻ പോവുകയാണ്… തന്റെ ഊഴം കാത്തു നിൽക്കുമ്പോ കൂടെ നിന്ന…

  • July 26 വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

    ♦️♦️♦️♦️ July 2️⃣6️⃣♦️♦️♦️♦️വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആൻ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍…

  • വി. യൊവാക്കിമിന്റേയും വി. അന്നയുടേയും തിരുനാൾ

    പരിശുദ്ധമറിയത്തിന്റെ മാതാപിതാക്കളായ #വിശുദ്ധ യൊവാക്കിമിന്റേയും #വിശുദ്ധ അന്നയുടേയും തിരുനാൾ.❤️ അഹറോന്റെ പുത്രിയായ #അന്ന ആഗ്രഹിച്ചിരുന്നതു തന്റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്റെ ജീവിതത്തോടു ചേര്‍ക്കണമെന്നായിരുന്നു. കുടുംബത്തിന്റെ സന്തോഷം നീതിനിഷ്ഠമായ ജീവിതത്തിലാണ് അടങ്ങിയിരിക്കുന്നതെന്നു അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അതുപോലെ #യൊവാക്കിം വിലമതിച്ചിരുന്നതു സൗന്ദര്യത്തെക്കാളും സമ്പത്തിനേക്കാളും കൂടുതലായി അന്നയില്‍ കണ്ട നന്മയേയും ജ്ഞാനത്തേയും ആയിരുന്നു. വളരെ വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാത്തതിന്റെ പേരില്‍ നിരാശരാകാതെ, സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി…

  • തിരുരക്തത്താൽ എന്നെ കഴുകേണമേ | Lyrics Asha Rony | Music: Fr Linto CMI | Vocals: Fr Jerin MCBS, Aldriya Sabu

    തിരുരക്തത്താൽ എന്നെ കഴുകേണമേ | Lyrics Asha Rony | Music: Fr Linto CMI | Vocals: Fr Jerin MCBS, Aldriya Sabu Producer: Rony AntonyConcept & Cordinaton: Sonychen CMIPrograming & Mixing: Ninoy VargheseLyrics : Asha RonyMusic & Editz: Fr. Linto Kanjuthara CMIVocal : Fr. Jerin Valiyaparambil MCBS, Aldriya SabuDop: Arjun & GeorgeSpecial ThanksFr. Lijo Chittilappilly (Rector & Vicar)Fr.…

  • ജൂലൈ 26 വിശുദ്ധ ജൊവാക്കിമും അന്നയും | Saints Joachim and Anne

    ജൂലൈ 26 – വിശുദ്ധ ജൊവാക്കിമും അന്നയും | Saints Joachim and Anne പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ

    നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ Topic – നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾDirected and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

  • Saint Joachim and Saint Anne / Tuesday of week 17 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 26 Jul 2022 Saint Joachim and Saint Anne, parents of the Blessed Virgin Mary on Tuesday of week 17 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ,മനുഷ്യാവതാരം ചെയ്തഅങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം,വിശുദ്ധരായ ജൊവാക്കിമിനും അന്നയ്ക്കുംഅങ്ങ് പ്രദാനം ചെയ്തുവല്ലോ.ഈ വിശുദ്ധരുടെ പ്രാര്‍ഥനകള്‍വഴി,അങ്ങേ ജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷഞങ്ങള്‍ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…

  • July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ

    ♦️♦️♦️♦️ July 2️⃣5️⃣♦️♦️♦️♦️വിശുദ്ധ യാക്കോബ് ശ്ലീഹാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ…

  • ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater

    ജൂലൈ 25 – വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater അപ്പസ്തോലഗണത്തിലെ പ്രഥമരക്തസാക്ഷിയായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • Natha Ninne Kanan… Lyrics

    നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍… നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)നിഷ്ഫലമാം ജീവിതങ്ങളെല്ലാംനിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങിനിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍ (നാഥാ നിന്നെ…) കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാപ്രാണന്‍റെ പ്രാണനേശുവേ (2)നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ നിന്നെ…) കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍ഏകാന്തകാന്തരാകുമ്പോള്‍ (2)നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ നിന്നെ…)

  • Arum Kothikkum Ninte Sneham… Lyrics

    ആരും കൊതിക്കും നിന്‍റെ സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹംഅമ്മയെപ്പോലോമനിക്കും സ്നേഹം (2)കാരുണ്യത്താലെന്നെ തേടും സ്നേഹമേപാരിലെന്നെ താങ്ങിടുന്ന സ്നേഹമേനാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും കൊതിക്കും…) കിന്നരവും തംബുരുവും മീട്ടീടാംഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാംഇന്നുമെന്നും ആനന്ദത്താല്‍ പാടാംനിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം എന്നെ പേരുചൊല്ലി വിളിച്ചു നീനിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീനിന്‍റെ പുണ്യപാത തെളിച്ചു നീനേര്‍വഴിയില്‍ നയിച്ചു നീഈശോയേ പാലകനേഈശോയേ പാലകനേ (കിന്നരവും…) നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലുംഎന്നെ മറന്നീടില്ല നീ…

  • Saint James, Apostle – Feast 

    🌹 🔥 🌹 🔥 🌹 🔥 🌹 25 Jul 2022 Saint James, Apostle – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശുദ്ധ യാക്കോബിന്റെ രക്തത്താല്‍അങ്ങേ അപ്പോസ്തലന്മാരുടെആദ്യഫലങ്ങള്‍ അങ്ങ് പവിത്രീകരിച്ചുവല്ലോ.അദ്ദേഹത്തിന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെഅങ്ങേ സഭ ശക്തിപ്പെടാനുംഅദ്ദേഹത്തിന്റെ മധ്യസ്ഥസഹായത്താല്‍നിരന്തരം പരിപോഷിപ്പിക്കപ്പെടാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 2 കോറി 4:7-15യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ…

  • ജൂലൈ 24 വിശുദ്ധ ക്രിസ്റ്റീന | Saint Christina

    ജൂലൈ 24 – വിശുദ്ധ ക്രിസ്റ്റീന | Saint Christina വിജാതീയനായ സ്വന്തം പിതാവിന്റെ കോപത്തിനും പീഡനങ്ങൾക്കും മുൻപിൽ പോലും തന്റെ ക്രിസ്തീയവിശ്വാസം കാത്തുസൂക്ഷിച്ച രക്തസാക്ഷിയായ വിശുദ്ധ ക്രിസ്റ്റീനയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 24 വിശുദ്ധ ക്രിസ്റ്റീന

    ♦️♦️♦️♦️ July 2️⃣4️⃣♦️♦️♦️♦️രക്തസാക്ഷിയും, കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ ഗവര്‍ണര്‍ ആയിരുന്നു. ക്രിസ്റ്റീനക്ക് പതിനൊന്നു വയസ്സായപ്പോഴേക്കും അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കുവാന്‍ നിരവധി പേര്‍ ആഗ്രഹിച്ചു. എന്നാല്‍ അവളുടെ പിതാവ് വിഭാവനം ചെയ്തിരുന്നത് അവളെ വിഗ്രഹാരാധകരുടെ പുരോഹിതയാക്കുവാനായിരുന്നു. അതിനായി അവളുടെ പിതാവ് സ്വര്‍ണ്ണത്തിലും, വെള്ളിയിലും ഉണ്ടാക്കിയിട്ടുള്ള നിരവധി വിഗ്രഹങ്ങള്‍ സജ്ജീകരിച്ച പ്രത്യേക മുറി അവള്‍ക്കായി ഒരുക്കുകയും, അവളോടു ആ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍…