• ജൂലൈ 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാർ | Seven Holy Brothers

    ജൂലൈ 10 – രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാർ | Seven Holy Brothers ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി സ്വന്തം ജീവൻ ബലിനൽകേണ്ടിവന്ന ഏഴ് സഹോദരന്മാരുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 9 വിശുദ്ധ വെറോണിക്കാ ജൂലിയാനി | Saint Veronica Giuliani

    ജൂലൈ 9 – വിശുദ്ധ വെറോണിക്കാ ജൂലിയാനി | Saint Veronica Giuliani ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളും മുൾക്കിരീടത്തിന്റെ വേദനയും സ്വശരീരത്തിൽ വഹിച്ച പുണ്യവതിയാണ് വിശുദ്ധ വെറോണിക്കാ ജൂലിയാനി. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 8 വിശുദ്ധ വിത്ബുർഗ്ഗ | Saint Withburga

    ജൂലൈ 8 – വിശുദ്ധ വിത്ബുർഗ്ഗ | Saint Withburga ഒരേ കുടുംബത്തിലെ വിശുദ്ധരായ നാല് സഹോദരിമാരിൽ ഒരുവളായിരുന്നു വിശുദ്ധ വിത്ബുർഗ്ഗ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 7 വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ | Blessed Pope Benedict XI

    ജൂലൈ 7 – വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പ | Blessed Pope Benedict XI വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ മാർപ്പാപ്പയുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 6 വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti

    ജൂലൈ 6 – വിശുദ്ധ മരിയ ഗൊരേത്തി | Saint Maria Goretti പാപം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് സ്വജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞ കുഞ്ഞുവിശുദ്ധ, വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • SUNDAY SERMON MT 9, 27-38

    ശ്ളീഹാക്കാലം ആറാം ഞായർ ലേവ്യർ 8, 1-13 ഏശയ്യാ 6, 1-8 1 കോറി 1, 26-31 മത്താ 9, 27-38 ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്. ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്,…

  • Saint Maria Goretti | Wednesday of week 14 in Ordinary Time

    🔥 🔥 🔥 🔥 🔥 🔥 🔥 *06 Jul 2022* *Saint Maria Goretti,* *Virgin, Martyr*  *or Wednesday of week* *14 in Ordinary Time*  *Liturgical Colour: Red.* *സമിതിപ്രാര്‍ത്ഥന* നിഷ്‌കളങ്കതയുടെ ഉടയവനും ശുദ്ധതയുടെ സ്‌നേഹിതനുമായ ദൈവമേ, അങ്ങേ ദാസിയായ മരിയ ഗൊരേത്തിക്ക് കൗമാരത്തില്‍ത്തന്നെ രക്തസാക്ഷിത്വത്തിന്റെ കൃപാവരം അങ്ങ് പ്രദാനം ചെയ്തുവല്ലോ. തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ അങ്ങ് വിജയമകുടം അണിയിച്ച ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍, അങ്ങേ കല്പനകള്‍ പാലിക്കുന്നതില്‍ സ്ഥിരതയുള്ളവരാകാന്‍ അനുഗ്രഹം…

  • July 5 വിശുദ്ധ അന്തോണി സക്കറിയ

    ♦️♦️♦️♦️ July 0️⃣5️⃣♦️♦️♦️♦️വിശുദ്ധ അന്തോണി സക്കറിയ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധന്‍. തന്റെ വസതിയില്‍ വെച്ച് തന്നെ മാനവിക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അന്തോണി പാവിയായില്‍ നിന്നും തത്വശാസ്ത്രവും, പാദുവായില്‍ നിന്നും…

  • ജൂലൈ 5 – വിശുദ്ധ ആന്റണി മേരി സക്കറിയ | Saint Anthony Mary Zaccaria

    ജൂലൈ 5 – വിശുദ്ധ ആന്റണി മേരി സക്കറിയ | Saint Anthony Mary Zaccaria “മിലാൻ നഗരത്തിന്റെ അപ്പസ്തോലൻ” എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ആന്റണി മേരി സക്കറിയയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ?

    തോമാസ്ളീഹായ്ക്കു മുമ്പേയേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ? മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ? ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയില്‍ വന്നുവെങ്കില്‍ അതിനു മുമ്പേ അദ്ദേഹത്തിന്‍റെ ഗുരു ഇന്ത്യയില്‍ വന്നുകാണുമെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. ഇന്ത്യയില്‍ വന്ന യേശുക്രിസ്തു ഇവിടെ നിന്ന് വേദങ്ങളും യോഗയും പഠിച്ച് മുപ്പതാം വയസില്‍ മടങ്ങിപ്പോയത്രെ. യേശുക്രിസ്തുവിന്‍റെ ഇന്ത്യന്‍ ജീവിതവും അവിടുത്തെ പഠിപ്പിക്കലുകളില്‍ ഹിന്ദുവേദങ്ങളുടെ സ്വാധീനവുമുണ്ടെന്ന് ഇക്കൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഒരു വ്യക്തി നടത്തുന്ന പ്രഭാഷണത്തിന്‍റെ വീഡിയോ എനിക്ക് ഒരു ഫെയ്സ് ബുക്ക്…

  • St. Thomas വി. തോമശ്ലിഹ ഒരു സംശയാലുവോ? പറയാൻ വരട്ടെ…

    St. Thomas… വി. തോമശ്ലിഹ ഒരു സംശയാലുവോ???… പറയാൻ വരട്ടെ…

  • Tuesday of week 14 in Ordinary Time / Saint Antony Mary Zaccaria

    🔥 🔥 🔥 🔥 🔥 🔥 🔥 05 Jul 2022 Tuesday of week 14 in Ordinary Time or Saint Antony Mary Zaccaria, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • ചക്കയുടെ ചരിത്രം

    ഇന്ന് (04.07.2022) ലോക ചക്ക ദിനം ആണെന്ന് പ്രിയ സുഹൃത്ത്‌ Adv. വെളിയം രാജീവ്‌ സാറിന്റെ പോസ്റ്റ്‌ കണ്ടു. അഞ്ചേക്കറിൽ ‘തപോവൻ ജാക്സ് ‘എന്ന പേരിൽ ഒരു പ്ലാവിൻതോട്ടമുണ്ട് അദ്ദേഹത്തിന്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിൽ. 💚💚💚💚💚💚💚💚💚💚💚💚💚💚💚പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം . പ്രമോദ് മാധവൻ വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗീയ വരം, ഇന്ന് കേരളത്തിന്റെ…

  • Lost Are Found | Animated Children’s Bible Stories |New Testament | Holy Tales Stories

    Lost Are Found | Animated Children’s Bible Stories |New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As a…

  • ജൂലൈ 4 വിശുദ്ധ ഉൾറിക് | Saint Ulrich

    ജൂലൈ 4 – വിശുദ്ധ ഉൾറിക് | Saint Ulrich കത്തോലിക്കാസഭയിൽ ഇപ്പോഴുള്ള രീതിയിൽ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കാനോനികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ആദ്യത്തെ വിശുദ്ധനായിരുന്നു വിശുദ്ധ ഉൾറിക്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 4 മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്

    ♦️♦️♦️♦️ July 0️⃣4️⃣♦️♦️♦️♦️മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ്‌ പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്‌. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ്‌ ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചിരുന്നു. ആ ആശ്രമത്തിനു സമീപം ഏകാന്തവാസം നയിച്ചിരുന്ന പുണ്യവതിയായിരുന്ന ഒരു കന്യക, ഉള്‍റിക്ക് ഭാവിയില്‍ ഒരു മെത്രാനായി തീരുമെന്നും, ഇതിനായി നിരവധി യാതനകളും, കഷ്ടതകളും നേരിടേണ്ടി വരുമെന്നും മുന്‍കൂട്ടി പ്രവചിക്കുകയും, അവയെ നേരിടുവാനുള്ള ധൈര്യം…

  • തോമാശ്ലീഹാ ഭാരതത്തിൽ എത്തിയതിന് തെളിവില്ലെന്ന് ആര് പറഞ്ഞു?

    #തോമാശ്ലീഹാ #ഭാരതത്തിലെത്തിയതിന് #തെളിവില്ലെന്നാരു #പറഞ്ഞു? തെളിവുകള്‍ നിരത്തി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി ആഞ്ഞടിക്കുന്നു… ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍ ഇളംകുളം കുഞ്ഞന്‍പിള്ള, ഡോ. എം.ജി.എസ്. നാരായണന്‍, ജോസഫ് ഇടമറുക്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്: ക്രിസ്തുവര്‍ഷത്തിന്റെ ആദ്യദശകത്തില്‍ പലസ്തീനായില്‍നിന്ന് ഒരാള്‍ കേരളത്തിലെത്തി ഇവിടെ സുവിശേഷം പ്രസംഗിച്ചു എന്നുപറയുന്നത് ചരിത്ര വസ്തുതകളുമായി ഒത്തുപോകുന്നില്ല…

  • Monday of week 14 in Ordinary Time / Saint Elizabeth of Portugal 

    🔥 🔥 🔥 🔥 🔥 🔥 🔥 04 Jul 2022 Monday of week 14 in Ordinary Time or Saint Elizabeth of Portugal  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെഅങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…

  • July 03 വിശുദ്ധ തോമാശ്ലീഹ

    ♦️♦️♦️♦️ July 0️⃣3️⃣♦️♦️♦️♦️വിശുദ്ധ തോമാശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍…

  • Meeting Jesus in Our Doubts :: Caravaggio, “The Incredulity of Saint Thomas”

    Michelangelo Merisi da Caravaggio, The Incredulity of Saint Thomas; Oil on canvas; 1601-02. One of the most memorable stories after Jesus’ resurrection is His appearances to the disciples in the upper room. There we encounter the Apostle Thomas’ hunger to see Jesus for himself after somehow missing out on Jesus’ post-resurrection appearance to the other disciples.…

  • #65 Saint Thomas

    As the years go by, people change. Some transform. And some rare ones transcend their past to enter a different realm… #65 Saint Thomas

  • മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയത് എങ്ങനെ?

    തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ച മാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം. *************************************** മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ ടർക്കിയിലെ സാൻലിയൂർഫ). തുടർന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ്…

  • ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle

    ജൂലൈ 3 – വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ | Saint Thomas the Apostle ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയാചരണം; ദുക്റാന തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/1Za6s3l1KJ0 Please subscribe our channel for more catholic videos, devotional songs etc.

  • Saint Thomas, Apostle of India – Solemnity 

    🔥 🔥 🔥 🔥 🔥 🔥 🔥 03 Jul 2022 Saint Thomas, Apostle of India – Solemnity  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ഭാരതത്തിന്റെ അപ്പോസ്തലനുംസുവിശേഷ സംവാഹകനുമായി ആദരിക്കപ്പെടുന്നവിശുദ്ധ തോമസിന്റെ തിരുനാളില്‍ അഭിമാനിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍,വിശ്വസ്തഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരുംയേശുക്രിസ്തുവിന്റെ പാദാന്തികത്തില്‍ അണയുകയുംഅവിടത്തെ കര്‍ത്താവും ദൈവവുമായിഏറ്റുപറയുകയും ചെയ്യുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ…