• Mount Nebo Retreat Center, Vagamon

    Following the path shown by Jesus Christ, who came to the world to proclaim the Good News of the Kingdom of God, the Church today continues with it’s primary ministry of Evangelization. Mount Nebo Eparchial Retreat Centre, situated at the scenic mountains of Vagamon, is one of the major ministries undertaken by the Syro-Malabar Catholic…

  • വ്യഗ്രത ഒഴിവാക്കാൻ…| Worry Less, Pray More | Fr Thomas Vazhacharickal

    വ്യഗ്രത ഒഴിവാക്കാൻ…| Worry Less, Pray More | Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം നമുക്ക് നൽകിയ…

  • ജൂലൈ 14 വിശുദ്ധ കമില്ലസ് ദെ ലെല്ലിസ് | Saint Camillus de Lellis

    ജൂലൈ 14 – വിശുദ്ധ കമില്ലസ് ദെ ലെല്ലിസ് | Saint Camillus de Lellis നേഴ്‌സുമാരുടെയും രോഗികളുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ കമില്ലസ് ദെ ലെല്ലിസിന്റെ ഓർമ്മത്തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint…

  • July 14 വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്

    ♦️♦️♦️♦️ July 1️⃣4️⃣♦️♦️♦️♦️വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന വിശുദ്ധന്‍…

  • Thursday of week 15 in Ordinary Time / Saint Camillus of Lellis

    🔥 🔥 🔥 🔥 🔥 🔥 🔥 14 Jul 2022 Thursday of week 15 in Ordinary Time or Saint Camillus of Lellis, Priest  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 26:7-9,12,16-19പൂഴിയില്‍…

  • Psalms 37, 5 | സങ്കീർത്തനങ്ങൾ 37, 5

    Psalms 37, 5 | സങ്കീർത്തനങ്ങൾ 37, 5

  • ജൂലൈ 13 വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II

    ജൂലൈ 13 – വിശുദ്ധ ഹെൻറി രണ്ടാമൻ | Saint Henry II തന്റെ ചക്രവർത്തി സ്ഥാനത്തേക്കാൾ വിശുദ്ധി ആഗ്രഹിച്ച ജർമ്മൻ രാജാവും റോമൻ ചക്രവർത്തിയുമായിരുന്ന വിശുദ്ധ ഹെൻറി രണ്ടാമന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • July 13 വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍

    ♦️♦️♦️♦️ July 1️⃣3️⃣♦️♦️♦️♦️രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന…

  • July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ

    🌹🌹🌹 ജൂലൈ 1️⃣3️⃣🌹🌹🌹 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ് അമ്മ റോസ മിസ്റ്റിക്ക എന്ന പേര് സ്വീകരിച്ചത്. മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥം അനുഭവത്തിലൂടെ ദൈവത്തെ അറിയുക എന്നതാണ്. റോസ മിസ്റ്റിക്ക മാതാവ്…

  • ജൂലൈ 12 വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert

    ജൂലൈ 12 – വിശുദ്ധ ജോൺ ഗ്വാൽബെർട്ട് | Saint John Gualbert വാല്ലോംബ്രോസ സന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ ജോൺ ഗ്വാൽബെർട്ടിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • ജൂലൈ 11 വിശുദ്ധ ബെനഡിക്ട് | Saint Benedict

    ജൂലൈ 11 – വിശുദ്ധ ബെനഡിക്ട് | Saint Benedict പാശ്ചാത്യ സന്യാസത്തിന്റെ പിതാവും യൂറോപ്പിന്റെ സഹരക്ഷാധികാരിയുമായ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാൾ. ക്രിസ്ത്യൻ സന്യാസത്തിന് അതിന്റെ ശാശ്വത അടിത്തറ നൽകിയ ആ മഹാവിശുദ്ധനെക്കുറിച്ച് അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

  • Wednesday of week 15 in Ordinary Time / Saint Henry 

    🔥 🔥 🔥 🔥 🔥 🔥 🔥 13 Jul 2022 Wednesday of week 15 in Ordinary Time or Saint Henry  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 10:5-7,13-16വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ?…

  • Digital Image Drawing of Little Flower by Alen

    Digital Image Drawing of Little Flower by Alen ഞാൻ വരച്ച വിശുദ്ധ കൊച്ചുത്രേസ്യായുടെ ഡിജിറ്റൽ ചിത്രം Thank you for your support….🥰😇

  • July 12 വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്

    ♦️♦️♦️♦️ July 1️⃣2️⃣♦️♦️♦️♦️ ആശ്രമാധിപതിയായിരുന്ന വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്ലോറെന്സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു സംഭവം വിശുദ്ധന്റെ…

  • Tuesday of week 15 in Ordinary Time 

    🔥 🔥 🔥 🔥 🔥 🔥 🔥 12 Jul 2022 Tuesday of week 15 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 7:1-9വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല. യൂദാ രാജാവായിരുന്ന…

  • July 11 വിശുദ്ധ ബെനഡിക്ട്

    ♦️♦️♦️♦️ July 1️⃣1️⃣♦️♦️♦️♦️വിശുദ്ധ ബെനഡിക്ട്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം…

  • Saint Benedict / Monday of week 15 in Ordinary Time

    🔥 🔥 🔥 🔥 🔥 🔥 🔥 11 Jul 2022 Saint Benedict, Abbot on Monday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെനഡിക്ടിനെ,ദൈവികശുശ്രൂഷയുടെ വിദ്യാലയത്തില്‍നിസ്തുലഗുരുവായി അങ്ങ് നിയോഗിച്ചുവല്ലോ.അങ്ങേ സ്‌നേഹത്തെക്കാള്‍ഒന്നിനും മുന്‍ഗണന കൊടുക്കാതെ,അങ്ങേ കല്പനകളുടെ വഴിയിലൂടെസന്തുഷ്ടഹൃദയത്തോടെ മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 1:10-17നിങ്ങളെത്തന്നെ കഴുകി…

  • July 10 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും

    ♦️♦️♦️♦️ July 1️⃣0️⃣♦️♦️♦️♦️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍…

  • July 9 വിശുദ്ധ വെറോണിക്ക ഗിയുലിയാനി

    ♦️♦️♦️♦️ July 0️⃣9️⃣♦️♦️♦️♦️വിശുദ്ധ വെറോണിക്ക ഗിയുലിയാനി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി…

  • July 8 കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്

    ♦️♦️♦️♦️ July 0️⃣8️⃣♦️♦️♦️♦️കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത്…

  • July 7 വിശുദ്ധ പന്തേനൂസ്

    ♦️♦️♦️♦️ July 0️⃣7️⃣♦️♦️♦️♦️വിശുദ്ധ പന്തേനൂസ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍…

  • July 6 വിശുദ്ധ മരിയ ഗൊരേത്തി

    ♦️♦️♦️♦️ July 0️⃣6️⃣♦️♦️♦️♦️വിശുദ്ധ മരിയ ഗൊരേത്തി♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന…

  • ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ

    ഹാഗിയാസോഫിയാ: കെട്ടുകഥകൾചരിത്രത്തെ കീഴടക്കുമ്പോൾ… മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ…

  • 15th Sunday in Ordinary Time 

    🔥 🔥 🔥 🔥 🔥 🔥 🔥 10 Jul 2022 15th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, വഴിതെറ്റിയവര്‍നേര്‍വഴിയിലേക്കു തിരികെവരാന്‍ പ്രാപ്തരാകേണ്ടതിന്അങ്ങേ സത്യത്തിന്റെ പ്രകാശംഅവര്‍ക്കു കാണിച്ചുകൊടുക്കുന്നുവല്ലോ.ക്രിസ്തീയവിശ്വാസം പ്രഖ്യാപിക്കുന്നവരെല്ലാംആ ക്രിസ്തീയനാമത്തിനു വിരുദ്ധമായവ വിട്ടുപേക്ഷിക്കാനുംഅനുയുക്തമായവ പിഞ്ചെല്ലാനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന നിയ 30:10-14വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്.…