• Sleehakkalam Ordinary Days Holy Qurbana Text / Holy Mass Text SyroMalabar Rite, Sleehakkalam

    വി. കുർബാന | സീറോ മലബാർ ക്രമം | ശ്ലീഹാക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) ശ്ലീഹാക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും…

  • ആലക്കളത്തിലച്ചന്റെ താപസ ചൈതന്യം

    ആലക്കളത്തിലച്ചന്റെ താപസ ചൈതന്യം ഭാഗ്യസ്മരണാർഹനായ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയിലൂടെ സാർവത്രിക സഭയിൽ ആഞ്ഞുവീശിയ ദിവ്യകാരുണ്യ നവോത്ഥാനത്തിന്റെ അലയടികൾ കേരളസഭയിലും അനുഭവപ്പെട്ടു തുടങ്ങിയ കാലത്താണ് ദിവ്യകാരുണ്യ മിഷനറി സമൂഹം രൂപീകൃതമാകുന്നത്. ആ കാലഘട്ടത്തിൽ ഇവിടെ പ്രേഷിത പ്രവർത്തനങ്ങൾ നടത്തിയിരുന്ന മിഷനറി വൈദീകരിലൂടെ, പ്രത്യേകിച്ച് കർമ്മലീത്താ സമൂഹത്തിലൂടെയാണ് വിശുദ്ധ കുർബാനയോടും സന്യാസ ജീവിതത്തടോടുമുള്ള ആഭിമുഖ്യം കേരളസഭയിൽ ശക്തമാകുന്നത്. സ്ത്രീകൾക്കായുള്ള ആരാധന സമൂഹം സ്ഥാപിച്ച അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന് പുരുഷന്മാർക്കുവേണ്ടി ‘ദിവ്യകാരുണ്യ പ്രേഷിത സംഘം’ സ്ഥാപിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.…

  • May 26 വിശുദ്ധ ഫിലിപ്പ് നേരി

    ⚜️⚜️⚜️⚜️ May 2️⃣6️⃣⚜️⚜️⚜️⚜️വിശുദ്ധ ഫിലിപ്പ് നേരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും ചെയ്തു. റോമിലും, മറ്റ് പ്രദേശങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളിലും അവഗണിക്കപ്പെട്ട്…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി ആറാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ പല വസ്തുതകളുണ്ട്. പ.കന്യകയുടെ അമലോത്ഭവം തന്നെ സ്വര്‍ഗ്ഗാരോപണത്തിന് ഏറ്റവും…

  • ഹൃദയവും മനസ്സും നിറഞ്ഞു. ‘വരയൻ’ സിനിമ ഒരാസ്വാദനം

    ഹൃദയവും മനസ്സും നിറഞ്ഞു. ‘വരയൻ’ സിനിമ ഒരാസ്വാദനം

  • Saint Philip Neri / Thursday before Ascension Sunday

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 26-May-2022, വ്യാഴം Saint Philip Neri, Priest on Thursday before Ascension Sunday Liturgical Colour: White. ഒന്നാം വായന അപ്പോ. പ്രവ. 18:1-8 പൗലോസ് അവരുടെ കൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും സിനഗോഗില്‍ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി. അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍,…

  • കുടുംബത്തിനും ഭാര്യയ്ക്കും വിലകൂടിയ കാലമായിരുന്നു കോവിഡ് കാലം : മാർ തോമസ് തറയിൽ

    Watch “കുടുംബത്തിനും ഭാര്യയ്ക്കും വിലകൂടിയ കാലമായിരുന്നു കോവിഡ് കാലം : മാർ തോമസ് തറയിൽ” on YouTube

  • I’ve Surrendered!

    Originally posted on Tina Unsell: Photo by Tina Unsell Seamon I’ve surrendered! I’ve finally surrendered my marriage over to the Lord! After so many years of fighting our differences I have laid it all down at the feet of Jesus. I’m handing it all over to Him. In prayer I am surrendering my marriage over…

  • But God ….

    Originally posted on Tina Unsell: Photo by Tina Unsell Seamon Sometimes the love and grace that I often extend to others I don’t always extend to my husband. Buried beneath all the pain of past hurts, past broken promises, past unforgiveness, are the resemblance of my broken heart. Which often-times manifest itself in the things…

  • May 25 വിശുദ്ധ ബീഡ്

    ⚜️⚜️⚜️⚜️ May 2️⃣5️⃣⚜️⚜️⚜️⚜️വിശുദ്ധ ബീഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്. ‘ ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ ബീഡ്…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്ക 2:50-51). പ.കന്യകയുടെ മരണം🔷🔷🔷🔷🔷🔷🔷🔷🔷🔷 എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍ നിലനിന്നിരുന്നു. ജീവദാതാവായ മിശിഹാ പോലും മരണനിയമത്തിന്…

  • ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

    ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ! “വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘ ദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരു നേർചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും…

  • PEARLS OF GRACE

    Originally posted on Tina Unsell: … Image by Free-Photos from Sally Kate on Pinterest She listenedas the whispersfrom deep withinescaped beneaththe tranquil watersthat flowed serenelydownstreamin reflection tolife’s journey. Transcendingthe limits of thought,content, but unawareof the presence of God,His light beginsto pour in. Effortlessly,He beginsto awaken herreminiscencesof all the untoldstories beatingwithin her fragile,but beautifullyresilient, heart. Once…

  • WHERE I FIND HIM

    Originally posted on Tina Unsell: Photo by Chloe Si on Unsplash I find Him in the whistling of the windAnd the gentle wrestling of the trees.How lovely it is,To watch the falling leavesSwirling so gently to the ground.They don’t make a sound. I find Him on rainy days.I love the sound of rain.The raindrops playSuch…

  • Wednesday of the 6th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ബുധൻ, 25/5/2022 Saint Gregory VII, Pope or Wednesday of the 6th week of Eastertide or Saint Mary Magdalen de’ Pazzi, Virgin or Saint Bede the Venerable, Priest, Doctor  Liturgical Colour: White. പ്രവേശകപ്രഭണിതം കര്‍ത്താവ് അവനെ തനിക്കുവേണ്ടിമഹാപുരോഹിതനായി തിരഞ്ഞെടുക്കുകയുംതന്റെ നിക്ഷേപം തുറന്നുകൊണ്ട്,എല്ലാ നന്മകളും കൊണ്ട്അവനെ സമ്പന്നനാക്കുകയും ചെയ്തു, അല്ലേലൂയ. Or:cf. പ്രഭാ 50:1; 44:16,22 ഇതാ, തന്റെ ദിനങ്ങളില്‍ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന…

  • Ascension of our Lord Jesus Christ

    Ascension of our Lord Jesus Christ

  • Queen of Heaven

    Queen of Heaven HD

  • കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ

    കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും നേർചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങൾ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മറ്റുമതസ്ഥർക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തിൽ വിളിച്ചുപറയുകയും നൂറുകണക്കിനു പേർ ഏറ്റുവിളിക്കുകയും ചെയ്ത…

  • നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ

    നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം) അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ – യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്… നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ അവസ്ഥകളെക്കുറിച്ചും കൂടുതൽ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പലപ്പോഴും…

  • നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല

    ഖലിൽ ജിബ്രാൻ കുട്ടികളെക്കുറിച്ച്‌ എഴുതിയ ഒരു കവിതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌; “മാതാപിതാക്കളെ, നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല. അവർ നിങ്ങളിലൂടെ വന്നതാണ്‌, അതുകൊണ്ട്‌ നിങ്ങളുടെ സ്നേഹം അവർക്ക്‌ കൊടുക്കുക, എന്നാൽ നിങ്ങളുടെ ചിന്തകൾ അവർക്ക്‌ കൊടുക്കരുത്‌.” ഇന്നലെ ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജാഥയിൽ ഒരു ചെറിയ കുട്ടിയെ ഒരു മുതിർന്നയാളിന്റെ തോളിലിരുത്തി ആ കുട്ടിയെക്കൊണ്ട്‌ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ കൊലവിളി നടത്തി പൊതുനിരത്തിലൂടെ പോകുന്ന ഒരു കാഴ്ച കേരളം ഞെട്ടലോടെ കണ്ടതാണ്‌. പ്രായവും പക്വതയും വിദ്യാഭ്യാസവും…

  • May 24 ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌

    ⚜️⚜️⚜️⚜️ May 2️⃣4️⃣⚜️⚜️⚜️⚜️ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ്‌ സഹായത്തിനെത്തും എന്ന കാര്യവും, ഇത്…

  • പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി

    🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹ 17:26-27). പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും…

  • Monday of the 6th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺*ദിവ്യബലി വായനകൾ – ലത്തീൻക്രമം*_____________________________________ 🔵 *തിങ്കൾ, 23/5/2022* Monday of the 6th week of Eastertide  Liturgical Colour: White. *പ്രവേശകപ്രഭണിതം* റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തുഇനിയൊരിക്കലും മരിക്കുകയില്ല, എന്നു നമുക്കറിയാം.മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. *സമിതിപ്രാര്‍ത്ഥന* കാരുണ്യവാനായ ദൈവമേ,പെസഹാചരണത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്എല്ലാക്കാലത്തും ഫലപ്രദമായി അനുഭവിക്കാന്‍ഞങ്ങള്‍ക്ക് വരമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* അപ്പോ.…

  • വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ!

    വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ! “വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക പ്രസക്തമായ, നന്മയുള്ള ഒരു സന്ദേശം, വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് നിസാരമായ ഒരു കാര്യമല്ല! പൗരോഹിത്യത്തിന്റെ മേന്മയറിയാതെ, പുരോഹിതരെ അവഹേളിക്കുന്നവർക്ക്, ഒരു ശക്തമായ താക്കീതും, അവരുടെ മനോഭാവങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്നുമുള്ള ചിന്തിപ്പിക്കുന്ന സന്ദേശവും…