- Homepage
-
Njan Ninne Kaividumo… Lyrics
ഞാന്‍ നിന്നെ കൈവിടുമോ? ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ? (2)ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ…) കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ (2) (ഞാന്‍ നിന്നെ…) മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ് തീര്‍ത്തവന്‍ (2)മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2) (ഞാന്‍ നിന്നെ…)
-
Kunjumanssin Nombarangal… Lyrics
കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍… കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ഒപ്പിയെടുക്കാന്‍ വന്നവനാംഈശോയേ ഈശോയേആശ്വാസം നീയല്ലോ കുഞ്ഞു മനസ്സിന്‍… കുഞ്ഞായ് വന്നു പിറന്നവന്‍കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടംനല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ (2)നീ വരൂ നീ വരൂ പൂന്തെന്നലായ് (2) കുഞ്ഞു മനസ്സിന്‍… തെറ്റു ചെയ്താലും സ്നേഹിക്കുംനന്മകള്‍ ചൂണ്ടിക്കാണിക്കും (2)സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)നീ വരൂ നീ വരൂ പോന്തെന്നലായ് (2) കുഞ്ഞു മനസ്സിന്‍…
-
Kalithozhuthil Pirannavane… Lyrics
കാലിത്തൊഴുത്തില്‍ പിറന്നവനേ… കാലിത്തൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍കഴുകി കളഞ്ഞവനേ (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നുഹല്ലേലൂയാ… ഹല്ലേലൂയാകാലിതൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ. കനിവിന്‍ കടലേ അറിവിന്‍ പൊരുളേചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ (2)നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ഹല്ലേലൂയാ… ഹല്ലേലൂയാ… (2) (കാലിത്തൊഴുത്തില്‍…) ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്ഉണരൂ ഉണരൂ മണിവിളക്കേ.. (2)കര്‍ത്താവേ കനിയു നീ യേശു നാഥാഹല്ലേലൂയാ… ഹല്ലേലൂയാ… (2) (കാലിത്തൊഴുത്തില്‍…)
-
Kanayile Kalyana Nalil… Lyrics
കാനായിലെ കല്യാണ നാളില്‍… കാനായിലെ കല്യാണ നാളില്‍കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് (2)വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍വിസ്മൃതിയില്‍ തുടരും ലോകമിന്ന്മഹിമ കാട്ടി യേശുനാഥന്‍ (2) കാനായിലെ കല്യാണ… കാലികള്‍ മേയും പുല്‍തൊഴുത്തില്‍മര്‍ത്യനായ് ജന്മമേകിയീശന്‍ (2)മെഴുതിരി നാളം പോലെയെന്നുംവെളിച്ചമേകി ജഗത്തിനെന്നും (2)ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)യേശു എന്‍ ജീവനെ കാനായിലെ കല്യാണ… ഊമയെ സൌഖ്യമാക്കിയിടയന്‍അന്ധന് കാഴ്ച്ചയേകി നാഥന്‍ (2)പാരിതില്‍ സ്നേഹ സൂനം വിതറികാല്‍വരിയില്‍ നാഥന്‍ പാദമിടറി (2)ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)യേശു എന്‍ ജീവനെ കാനായിലെ കല്യാണ…
-
Daivasneham Niranju Nilkkum… Lyrics
ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും… ദൈവസ്നേഹം നിറഞ്ഞു നില്‍ക്കുംദിവ്യ കാരുണ്യമേ.തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കുംസ്വര്‍ഗ്ഗീയ ഭോജ്യമേ.മാലാഖമാരുടെ ഭോജനമേസ്വര്‍ഗ്ഗീയഭോജനമേ (2) (ദൈവസ്നേഹം നിറഞ്ഞു…) ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)ദേവാ… നീ കൊളുത്തണേ. (ദൈവസ്നേഹം നിറഞ്ഞു…) നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)നാഥാ… നീ വസിക്കണേ (ദൈവസ്നേഹം നിറഞ്ഞു…)
-
Sthyavachanam Nithyavachanam… Lyrics
സത്യവചനം നിത്യവചനം… സത്യവചനം നിത്യവചനംമന്നിൽ രക്ഷയേകും തിരുവചനം (2)ഇന്നലെയും ഇന്നുമെന്നെന്നുംജീവിക്കുന്ന ദിവ്യവചനം (2) ഹലേലൂയാ ഹല്ലേലൂയ്യാ (4) (സത്യവചനം…) കാതുകളിൽ ഇമ്പമാകും വചനംകണ്ണുകളിൽ ശോഭ നൽകും വചനം (2)ഹൃത്തടത്തിൽ ജീവനേകും വചനംനേർവഴികൾ കാട്ടിടും വചനം ഹലേലൂയാ ഹല്ലേലൂയ്യാ (4) (സത്യവചനം…) പാദത്തിനു ദീപമാകും വചനംപാതയിൽ പ്രകാശമേകും വചനം (2)ആത്മ മാരി തൂകിടുന്ന വചനംആത്മസൗഖ്യമേകിടുന്ന വചനം ഹലേലൂയാ ഹല്ലേലൂയ്യാ (4) (സത്യവചനം…)
-
Daivasneham Varnnicheedan… Lyrics
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാനന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാകഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…) സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനംസ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെമന്നിന്‍ സൌഭാഗ്യം നേടാനായാലുംആത്മം നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…) സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലുംമിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലുംരക്ഷാകവചം നീ മാറാതെന്നാളുംഅങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…)
-
Anupama Sneha Chaithanyame… Lyrics
അനുപമ സ്നേഹ ചൈതന്യമേ… അനുപമ സ്നേഹ ചൈതന്യമേമണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേയേശുവേ സ്നേഹ സ്വരൂപാ… സ്നേഹമേ ദിവ്യ സ്നേഹമേനിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2) സര്‍വം ക്ഷമിക്കുന്നവന്‍ നീഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)വഴിയും സത്യവും ജീവനുമായി നീവന്നിടണമെ നാഥാ വന്നിടണമെ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേനിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ സ്നേഹ…) നിന്‍ ദിവ്യ സ്നേഹം നുകരാന്‍ഒരു മനസ്സായൊന്നു ചേരാന്‍ (2)സുഖവും ദുഖവും പങ്കിടുവാന്‍തുണയേകണമേ നാഥാ… തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹനിന്നെ സ്തുതിക്കുന്നു ഞങ്ങള്‍.…
-
Fatima Prayer
Fatima Prayer O my God, I believe, I adore, I hope, and I love You. I beg pardon for those who do not believe, do not adore, do not hope, and do not love You. Mary, Queen of the Holy Rosary, pray for us. Mary, Queen of Peace, pray for us. Mary, Our Loving Mother,…
-
May 14 വിശുദ്ധ മത്തിയാസ്
⚜️⚜️⚜️⚜️ May 1️⃣4️⃣⚜️⚜️⚜️⚜️വിശുദ്ധ മത്തിയാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നമ്മുടെ രക്ഷകനായ യേശുവിനെ ആദ്യമായി അനുഗമിച്ചവരില്‍, യേശുവിന്റെ 72 അനുയായികളില്‍ ഒരാളാണ് വിശുദ്ധ മത്തിയാസ്. ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു. വഞ്ചകനായ യൂദാസിന്റെ ഒഴിവ് നികത്തുന്നതിനായി ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും എന്ന് ദാവീദ് പ്രവചിച്ചത് വിശുദ്ധ മത്തിയാസിനെക്കുറിച്ചായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. ആ നറുക്ക് വീണത് വിശുദ്ധ…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്കാ 2:51) പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത് ഗര്‍ഭിണിയായിരിക്കുന്നുവെന്ന്‍ പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് സേവനം ആവശ്യമാകയാല്‍ അതിനായിട്ടാണ് അവള്‍ പുറപ്പെട്ടത്. ജോസഫും പ.കന്യകയെ…
-
Saint Matthias, Apostle – Feast
🔥 🔥 🔥 🔥 🔥 🔥 🔥 14 May 2022 Saint Matthias, Apostle – Feast Liturgical Colour: Red. പ്രവേശകപ്രഭണിതംയോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല,ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനുംനിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടിഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെഅപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി,അങ്ങേ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന ഞങ്ങള്‍ക്ക്,തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടാന്‍വേണ്ടഅര്‍ഹത നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി…
-
Wednesday of the 4th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…
-
കേരള നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ
കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ….❤️ തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്… 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം കേരളചരിത്രത്തിലെ ഒരു കറുത്ത ഏടാണ്…. മേൽ – കീഴ്ജാതിയെന്ന…
-
May 13 വിശുദ്ധ ജോണ്‍ ദി സൈലന്‍റ്
⚜️⚜️⚜️⚜️ May 1️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ദി സൈലന്‍റ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി ‘ദി സൈലന്റ്’ എന്ന വിശേഷണം ലഭിക്കുവാന്‍ കാരണം. 454-ല്‍ അര്‍മേനിയായിലെ നിക്കോപോളീസിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും, ജെനറല്‍ മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. തങ്ങളുടെ മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമപ്രധാനമായി അവര്‍ കരുതിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ ഭൂമിയുടെ ഒരു ഭാഗത്തായി പരിശുദ്ധ കന്യകയുടെ…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”(മത്തായി 1:16) ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്.…
-
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ? ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ…
-
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ?
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.? പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി നിന്ദിക്കപ്പെടാൻ കാരണമായതിനെ ചോദ്യം ചെയ്യുന്ന അവതാരകൻ്റെ മുമ്പിൽ “പണ്ഡിതൻ” എന്ന് അറിയപ്പെടുന്ന ആളെ അവ്യക്തമായി പിന്തുണച്ചു കൊണ്ടും തങ്ങളെ അളക്കുന്ന അളവുകോൽ കൊണ്ട് മറ്റ് മതങ്ങളെ അളക്കാൻ ശ്രമിച്ചുകൊണ്ടും…
-
SUNDAY SERMON LK 10, 1-12
ഉയിർപ്പുകാലം അഞ്ചാം ഞായർ ലൂക്ക 10, 1-12 ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്. വിനായക് നിർമൽ എന്ന എഴുത്തുകാരൻ “ദീപനാളം” വാരികയിൽ എഴുതിയതുപോലെ, “ഒരു വിശ്വാസജീവിതംകൂടി പീഠത്തിൽ…
-
Best of Sreyakutty Malayalam Christian Devotional songs | Sreya Jayadeep Christian Songs
Best of Sreyakutty Malayalam Christian Devotional songs | Sreya Jayadeep Christian Songs
-
Amme Ente Amme Ente Ishoyude Amme Female Version, Teena Mary Abraham, Fr. Binoj Mulavarickal
Amme Ente Amme Ente Ishoyude Amme Female Version, Teena Mary Abraham, Fr. Binoj Mulavarickal
-
Parishudhathmavin Abhisheka Gaanangal | Holy Spirit Anointing Songs Malayalam
Parishudhathmavin Abhisheka Gaanangal | Holy Spirit Anointing Songs Malayalam
-
Malayalam Christian devotional songs Ammathan Sathwanam || Malayalam Christian songs
Malayalam Christian devotional songs Ammathan Sathwanam || Malayalam Christian songs
-
Mathavinte luthiniya | Mathavin Luthiniya | Latheenju | Mother Mary songs Malayalam
Mathavinte luthiniya | Mathavin Luthiniya | Latheenju | Mother Mary songs Malayalam
