- Homepage
-
എന്താണിതിന് കാരണം?
“ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു.. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല…അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി… അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു…പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.. അല്പം കഴിഞ്ഞപ്പോൾ തടിച്ച…
-
O My Soul, Keep Awake!
Originally posted on My Pastoral Ponderings: What I say to you I say to all: Keep awake. Mark 13:37 When you think of the word, “soul,” what comes to mind? I don’t mean “soul food,” or “soul music,” or even the new Pixar movie, “Soul.” But the soul within us that has been created by…
-
Kneel to God
Originally posted on Life Hub Inspirations: Do you long for a blessed life? A blessed life is a life that is favored by God. It is a life marked with prosperity and success. Who would not like that? Men live and toil to succeed and prosper in life. The ambition to be prosperous is the…
-
Lets know about Fool Day
Originally posted on Create Curve: April Fools’ Day, also known as All Fools’ Day is not a national holiday, but its traditions are observed in many countries on 1 April. The day is observed by trying to play a practical joke on a victim who becomes known as an April Fool. The practical jokes range…
-
Two videos for you
-
Peace
Originally posted on To know him: Going deeper with God ministries: John 14:27 King James Version “Peace I leave with you, my peace I give unto you: not as the world giveth, give I unto you. Let not your heart be troubled, neither let it be afraid.”
-
I’m Finally Learning How to Keep a Journal
Originally posted on Composing Catholic: I have tried and then failed probably 20 times.??I distinctly remember the Fall of 1999, when I began the diaconate formation process, and hearing advice that I should keep a journal of the experience, that it could prove to be most illuminating.??I still have that journal.??It has maybe fifteen words…
-
Cute and beautiful song
Originally posted on MY Magazine: The most beautiful season? Yes, it’s Christmas time. Many beautiful photos of this season to share abundantly. Please enjoy them with the good melody. Thank you. ps. Please don’t forget to be optimistic and compassionate.May your days be filled with kindness and beautiful songs. https://youtu.be/2fRFSilBA7g
-
Kaas tu mere dil me,,,,,,,,,,,,, ,,,
-
Do We Need Extrabiblical Texts to Understand the Bible?
Originally posted on NarrowPathMinistries: Interview with John Piper Founder & Teacher, desiringGod.org Audio Transcript Today we have a very specific question, but one that I think draws attention to much larger questions we all face with Bible interpretation. The specific question on the table is this: Why does the author of Hebrews belabor Christ’s supremacy…
-
Marti hu roj,,,,,,,,,,,
-
Our Lady of Kibeho’s Messages Concern the Whole World
Originally posted on Catholicism Pure & Simple: Kibeho is a small village located in southwestern Rwanda. Our Lady’s apparitions in Kibeho, Rwanda, began on November 28, 1981, and ended on November 28, 1989. November 28, 1981 was a time of increasing tension between the?Tutsi and?Hutu groups. The apparitions occurred at Kibeho College, a secondary school…
-
Home
Originally posted on life stories by christin: Baffled, befuddledAmongst the rushWatching people everywhereLoneliness swarmed in Befuddled tripping on my stepsManaged to moveWhere I didn’t know?No place made a difference And I felt my phonePressing against my chestI called youNot soYou could help meI just wanted to see youIn my adrenaline rushed stateHow I made my…
-
SUNDAY SERMON LK 1, 5-25
Originally posted on Sajus Homily: മംഗളവാർത്താക്കാലം -ഞായർ 1 ലൂക്കാ 1, 5 – 25 സന്ദേശം 2020 ലെ ക്രിസ്തുമസിനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനും. ഈ വർഷത്തെ ക്രിസ്തുമസിന്റെ പ്രത്യേകത മറ്റൊന്നുമല്ല കോവിഡു തന്നെയാണ്. ഒരു വർഷത്തോളമായി കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പമാണ് നാം ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ സൗഖ്യം നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ, പ്രാർത്ഥനകളുടെ മുഖ്യ പ്രമേയമായിരിക്കും. ഒപ്പം, ഇത്തവണത്തെ ക്രിസ്തുമസ് നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായിരിക്കണം. കാരണം, ക്രൈസ്തവവിശ്വാസം…
-
Christmas Sneha Sammanam
ഉണ്ണീശോക്കൊരു സ്നേഹസമ്മാനം ഉണ്ണീശോക്കൊരു സ്നേഹസമ്മാനം Christmas Gift Chart 2020
-
Saint of the Day, November 28th – St. Stephen of Surosh
അനുദിന വിശുദ്ധർ (Saint of the Day) November 28th – St. Stephen of Surosh അനുദിന വിശുദ്ധർ (Saint of the Day) November 28th – St. Stephen of Surosh A native of Borisabos, Cappadocia (eastern Turkey), Stephen was consecrated bishop of Surosh (Sudak), on the Crimean peninsula of the Ukraine. The Byzantine emperor Leo III (717-741), an adherent…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി എട്ടാം തീയതി | Vanakkamasam | Souls in Purgatory | November 28
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി എട്ടാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓരോ സല്‍കൃത്യങ്ങള്‍ക്കും യോഗ്യതാഫലവും പാപ പരിഹാരഫലവും ലഭിക്കുന്നതാണ്. യോഗ്യതാഫലം അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല. എന്നാല്‍ പരിഹാരഫലം ആര്‍ക്കെങ്കിലും ദാനം ചെയ്യാവുന്നതാണ്. നാം ഇപ്പോള്‍ സ്വയം സമ്പാദിച്ചതും നമ്മുടെ മരണത്തിനു ശേഷം അന്യന്‍മാര്‍ നമുക്കു ലഭിച്ച് തരുവാനിരിക്കുന്നതുമായ പാപപരിഹാരഫലം മുഴുവനും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് കാഴ്ച കൊടുത്തു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതു ഏറെ നല്ലതാണ്. ഈ നേര്‍ച്ച ശുദ്ധീകരണ സ്ഥലത്തിലെ രാജ്ഞിയായ പരിശുദ്ധ മറിയം വഴിയായി സമര്‍പ്പിക്കുകയാണുത്തമം. ഈ നേര്‍ച്ചയെ മാര്‍പാപ്പാമാര്‍…
-
അനുദിനവിശുദ്ധർ – നവംബർ 28
അനുദിനവിശുദ്ധർ – നവംബർ 28 ♦️♦️♦️ November 28 ♦️♦️♦️വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍. 761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ്…
-
How to Keep Your Kids Physically Active During Covid-19
-
जब से मिला हूँ तुझसे
Originally posted on Upstanding Poems: जब से मिला हूँ तुझसेदिल को एक सुकून मिला हैंजब से बात की हैं तुझसेचेहरे पर एक अलग सी मुस्कराहट हैंजब से देखा हैं वो तेरा खिलखिलाता चेहरातब से मुझे मेरा प्यार मिलाजब से चला हूँ तेरा हाथ पकड़ करमुझे मेरे साथ चलने का सहारा मिलाजब से देखा हैं तेरी…
-
Chaand pe ek Kavita
Originally posted on Nishabd_The unexpressed: Suna tha chaand aaj kal kisi do kamre wale makaan mein kiraaye se rehta hai, aaj dekh liya, ek darwaaze se nikla, parde ko kinaare karta hua, Waise hi jaise asmaan mein badalon ko karta hai, Use shayaad pata tha, ki maine dekh liya, toh uspar ek kavita zarur likhunga,…
-
ശവദാഹം
Originally posted on Hari(sh)'s Translation Desk: (വിവർത്തനത്തിന് ആധാരമായ മൂലകഥ Ruskin Bond എഴുതിയ The Funeral എന്ന ചെറുകഥയാണ്. കഥ ഇവിടെ വായിക്കാം. The base story for this translation is Ruskin Bond’s short story The Funeral. It can be read here.) “അവൻ പോകാത്തതാണ് നല്ലത്,” അമ്മായിമാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. “അതെ,” മറ്റൊരമ്മായി അതിനോട് യോജിച്ചു. “അവൻ വളരെ കുഞ്ഞാണ്. പോയാൽ അല്പം കഴിയുന്പോൾ ദേഷ്യം വരും,…
-
രക്തനിറമുള്ള ഓറഞ്ച്
Originally posted on Geo George: രക്തനിറമുള്ള? ഓറഞ്ച് ” ജി ആർ ഇന്ദുഗോപന്റെ? പ്രഭാകരൻ സീരിസിൽ മൂന്നാമത്തെ പുസ്തകം.ആദ്യ? രണ്ടു? ബുക്കിൽ? നിന്നും ഒരുപാട് വ്യത്യസ്തമാണ്? പ്രഭാകരന്റെ? മൂന്നാം? വരവ്.ആദ്യ നോവലുകൾ പോലെ ഡിറ്റക്റ്റീവ്? പ്രഭാകരന്റെ? ത്രില്ലടിപ്പിക്കുന്ന അന്വേഷണവഴികൾ? പ്രതിഷിക്കുന്നവർക്ക്? ചിലപ്പോൾ?ചെറിയൊരു? നിരാശ തോന്നും? രക്തനിറമുള്ള? ഓറഞ്ച്? വായിക്കുമ്പോൾ. കാരണം ഇത് പ്രഭാകരന്റെ? മാത്രം? കഥയല്ല.പുതിയ കുറച്ചു കഥാപാത്രങ്ങളുടെ? ജീവിതത്തിലൂടെയാണ്?? പ്രിയപ്പെട്ട ഇന്ദുഗോപൻ വായനക്കാരെ കൊണ്ട് പോവുന്നത്. ‘രക്ത നിറമുള്ള ഓറഞ്ച്’, ലഘുനോവലായ? ‘രണ്ടാം നിലയിൽ?…
-
നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി
Originally posted on Geo George: പ്രിയപ്പെട്ട? കുഞ്ഞിപാത്തു നിന്റെ ചിരി ഒഴുകിപരക്കുകയാണ്.നൊമ്പരങ്ങളുടെ ലോകത്തു നിന്നും സന്തോഷത്തിന്റെ പുതുലോകത്തേക്ക്.പലപ്പോഴായി ജീവിതത്തിൽ? താങ്ങും തണലുമായവരിലൂടെ,? ജീവിതത്തിന്റെ? കയറ്റിറക്കങ്ങളിലൂടെ,? ഓർമ്മ പുതുക്കലുകളിലൂടെ “നിലാവ് പോലെ ചിരിക്കുന്ന? പെൺകുട്ടി” യെന്ന? കുഞ്ഞു പുസ്‌തകത്തിലൂടെ?? നിന്നെ വായിച്ചറിയുമ്പോൾ മനസ്സിനു നല്ല സന്തോഷം. ???“DREAM BEYOND INFINITY ” എന്ന? യൂട്യൂബ് ചാനലിലെ ചില വീഡിയോകൾ ലോക്ക്ഡൗൺ കാലയളവിൽ?? ശ്രദ്ധിച്ചതിലൂടെയാണ്? ഫാത്തിമ അസ്‌ലയെന്ന കുഞ്ഞിപാത്തുവിനെക്കുറിച്ച്? അറിയാനിടയാവുന്നത്.ചിരിക്കുന്ന മുഖത്തോടെ,ആത്മവിശ്വാസത്തോടെ? സംസാരിക്കുന്ന പാത്തുവിന്റെ വിഡിയോകൾ കാഴ്ചക്കാരിലും? ചില്ലറയല്ലാതെ…
