• Novena for the Souls in Purgatory (Malayalam) – Day 2

    (നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.) Novena for the Souls in Purgatory (Malayalam) – Day 2 October 25 ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. രണ്ടാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെക്കുറിച്ചോർത്ത് വലിയ എളിമയോടും പശ്ചാത്താപതത്തോടുംകൂടെ ദുഃഖിക്കാനും വരം…

  • Novena for the Souls in Purgatory (Malayalam) Day 1

    (നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.) Novena for the Souls in Purgatory (Malayalam) – Day 1 October 24 ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. ഒന്നാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെക്കുറിച്ചോർത്ത് വലിയ എളിമയോടും പശ്ചാത്താപതത്തോടുംകൂടെ ദുഃഖിക്കാനും വരം…

  • പുലർവെട്ടം 359

    {പുലർവെട്ടം 359} സൃഷ്ടിപരമായ ചില തിരുത്തലുകളുടെ സുകൃതം നമ്മുടെ ഈ പുലർവിചാരങ്ങൾക്കു ലഭിക്കുന്നുണ്ട്. ‘അധ്യാപകനും ആചാര്യനുമിടയിലെ അകലം ഇതാണ്’ എന്നത് ‘അവർക്കിടയിലെ പൊരുത്തം ഇതാണ്’ എന്ന് അതേ ആശയത്തെ ഭേദപ്പെടുത്തിത്തന്നു പ്രിയപ്പെട്ട ഒരാൾ. കുടിപ്പള്ളിക്കൂടം തൊട്ട് വിപരീതപദങ്ങൾ പഠിച്ചതിന്റെ പ്രശ്നമാണ്; പരസ്പരപൂരകമാകേണ്ട കാര്യങ്ങളെ വിരുദ്ധപാതകളായി തെറ്റിദ്ധരിക്കുന്നു. ഇനിയുള്ള കാലം ഫ്യൂഷനുകളുടേതാണ്. കലയിൽ മാത്രമായി പരിമിതപ്പെടുത്തേണ്ട വിചാരമായി അതിനെ കാണരുത്. കലർപ്പുകളെ പലപ്പോഴും നമുക്ക് ഭയമാണ്. ഒരിക്കലും ചേരാത്ത കാര്യങ്ങളെന്ന് നിനച്ചുവച്ചവയെ ചേർത്തുവയ്ക്കുന്നതിലൂടെ ഒരു അപകടമുണ്ടായേക്കാമെന്ന് നാം കരുതുന്നു.…

  • പുലർവെട്ടം 358

    {പുലർവെട്ടം 358} Now she was gone out, they left her in the earth Flowers grow, butterflies flutter overhead… She, the light one, scarcely dented the earth How much pain was needed till she became so light! Bertolt Brecht / Of My Mother വിയോഗാനന്തരം അവരവളെ മണ്ണിൽ കിടത്തി, അവൾക്കു മീതെ പൂക്കൾ വിരിഞ്ഞിരുന്നു, പൂമ്പാറ്റകൾ ചിറകടിച്ചു, തീരെ കനമില്ലാതെ അവൾ,…

  • പുലർവെട്ടം 357

    {പുലർവെട്ടം 357} “Learn to obey. Only he who obeys a rhythm superior to his own is free.” – Nikos Kazantzakis സ്വാതന്ത്ര്യത്തിലേക്കുള്ള കുറുക്കുവഴി അത്യുന്നതന്റെ അടിമയാവുകയെന്നതാണ്. അത്തരമൊരു സങ്കല്പത്തിലായിരിക്കണം പഴയ ദേവാലയങ്ങളിൽ കുഞ്ഞുങ്ങളെ അടിമ ഇരുത്തുക എന്നൊരു രീതിയുണ്ടായിരുന്നത്. മിക്കവാറും എല്ലാ തീർത്ഥാടനദേവാലയങ്ങളിലും ഇപ്പോഴും അങ്ങനെയൊരു പഴയ ബോർഡ് കാണാം; സ്വാതന്ത്ര്യം എന്നൊരു പദത്തിന് വല്യ മൂല്യം കല്പിച്ചുകൊടുക്കുന്ന ഒരു കാലത്തിൽ വിധേയത്വം, അർപ്പണം തുടങ്ങിയ പദങ്ങൾ ഒരുപക്ഷേ ചെടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും.…

  • പുലർവെട്ടം 356

    {പുലർവെട്ടം 356} മറ്റേതൊരു സിദ്ധിയിലുമെന്നതുപോലെ ജീവിതാഭിമുഖ്യങ്ങളും ഒരാളുടെ പിറവിയോടൊപ്പം തളിർക്കുന്നതാണെന്നുതന്നെ കരുതണം. ഗൗതമ ബുദ്ധന്റെ ബാല്യത്തിൽ നിന്നൊരു അനുഭവം കാരൻ ആംസ്ട്രോങ് ഓർമിച്ചെടുക്കുന്നുണ്ട്. നിലമുഴുകൽ ഒരാഘോഷം പോലെ ആചരിച്ചിരുന്ന ഒരു കാലം. ആയയുടെ കൈ പിടിച്ച് വയൽവരമ്പിലെത്തിയ കുട്ടി ഒരു മരച്ചുവട്ടിലിരുന്ന് അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ കലപ്പയുടെ താഴെ ഞെരിയുന്ന പുൽനാമ്പുകളേയും സൂക്ഷജീവികളേയും കണ്ട് ഉള്ളിൽ നിലവിളിയുണ്ടായി. ചരമമടഞ്ഞ ഉറ്റവരെ ഓർക്കുന്നതുപോലെ ആ അഗാധദുഃഖത്തിന്റെ നിമിഷത്തിൽ സമാന്തരങ്ങളില്ലാത്ത ഒരു കരുണ ബാലനായ ഗൗതമയുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. കരുണയിലേക്കുള്ള ഉണർവായിരുന്നു…

  • Daily Saints in Malayalam – October 25

    ⚜️⚜️⚜️  October25 ⚜️⚜️⚜️വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു…

  • Saint of the Day, October 25th – Sts. Crispin & Crispinian

    അനുദിന വിശുദ്ധർ (Saint of the Day) October 25th – Sts. Crispin & Crispinian അനുദിന വിശുദ്ധർ (Saint of the Day) October 25th – Sts. Crispin & Crispinian Unreliable legend had Crispin and Crispinian, noble Roman brothers who with St. Quintinus, went to Gaul to preach the gospel and settled at Soissons. They were most successful in…

  • ഇത്തിരിവെട്ടം 5

    ഇത്തിരിവെട്ടം 5 നമ്മുടെ വിശ്വാസങ്ങൾ നിർവചിക്കുക എന്നത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. ജീവിതത്തിന്റെ അർത്ഥത്തെയും ദിശയെയും കുറിച്ച് നിശ്ചയദാർഢ്യം നൽകുന്ന തത്വത്തിനെ വിശ്വാസം എന്നുവിളിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഈ തരത്തിലുള്ള വിശ്വാസങ്ങൾക്ക് അഞ്ച് പൊതുവായ റഫറൻസുകളുണ്ട്: ചുറ്റുപാടുകൾ , മുൻകാല സംഭവങ്ങൾ, അറിവ്, മുൻകാല ഫലങ്ങൾ, ഭാവി സംഭവങ്ങളുടെ ഭാവന. ഒരു വ്യക്തിയുടെ ജീവിതകുതിപ്പുകളെ ഈ വിശ്വാസ റെഫെറെൻസുകളാൽ പ്രതിനിധീകരിക്കാം, ഇവ നമ്മുടെ സാധ്യതകളെ മനോഭാവങ്ങളെ സ്വാധീനിക്കുന്നു, ആത്യന്തികമായി ലക്ഷ്യങ്ങളിലേക്ക് നയിക്കുകയും തുടർന്ന് അവിടെ നിന്ന്…

  • ദിവ്യബലി വായനകൾ 30th Sunday in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ, 25/10/2020 30th Sunday in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 105:3-4 കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ. കര്‍ത്താവിനെ അന്വേഷിക്കുകയും ഏറ്റുപറയുകയും ചെയ്യുവിന്‍, നിരന്തരം അവിടത്തെ മുഖം തേടുവിന്‍. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന് അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും…

  • Fr Samuel Sankarathil (Muthachan) 1916 – 1994

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…   Fr Samuel Sankarathil (Muthachan) 1916 – 1994 ധീരപ്രേഷിതനായ മിഷണറി “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” 1 കോറിന്തോസ്‌ 9 : 16 വിശുദ്ധ പൗലോസ് ശ്ളീഹായുടെ ക്രിസ്തുസ്നേഹം തുളുമ്പുന്ന ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പാലിച്ച മിഷണറിയാണ് ശങ്കരത്തിലച്ചൻ. അതിനാലാണ് സ്വഗൃഹത്തിൽ നിന്ന്…

  • SUNDAY SERMON MT 8, 23-34

    Originally posted on Sajus Homily: മത്താ 8, 23 – 34 സന്ദേശം ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഫോൺ സംഭാഷണമധ്യേ അവിചാരിതമായി ഇന്നത്തെ ദൈവവചനഭാഗം ഒരു സഹോദരനുമായി   പങ്കുവയ്ക്കുവാൻ ഇടയായി. കോവിഡ് കാരണം ജോലിനഷ്ടപ്പെട്ടതുവഴി കുടുംബം പോറ്റാൻ വിഷമിക്കുന്ന ഒരു കുടുംബനാഥനായിരുന്നു എന്നെ വിളിച്ചത്. ഞാനറിയുന്ന കുടുംബമാണ്.  കോവിഡ് അദ്ദേഹത്തിന്റെ കുടുംബത്തെ…

  • Daily Saints in Malayalam – October 24 St. Antony Mary Claret

    ⚜️⚜️⚜️ October 24 ⚜️⚜️⚜️വിശുദ്ധ അന്തോണി ക്ലാരെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി.…

  • Saint of the Day, October 24th – St. Antony Mary Claret

    അനുദിന വിശുദ്ധർ (Saint of the Day) October 24th – St. Antony Mary Claret അനുദിന വിശുദ്ധർ (Saint of the Day) October 24th – St. Antony Mary Claret Claretian archbishop and founder. Anthony was born in Salient in Catalonia, Spain, in 1807, the son of a weaver. He took up weaving but then studied for the priesthood,…

  • പുലർവെട്ടം 403

    {പുലർവെട്ടം 403}   ഒരു ചെറിയ വീഡിയോ കണ്ടു. തന്റെ ഭാര്യയോടൊത്ത് അത്ര സമയം ചെലവഴിക്കുന്നില്ല എന്നു തോന്നിയ ഒരാൾ അവരുമായി ഒരു ചെറിയ യാത്രയ്ക്ക് പോകാൻ തീരുമാനിക്കുകയാണ്. അതവൾ വലിയ മതിപ്പോടെ ശരി വയ്ക്കുമെന്നും അയാൾക്കറിയാം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുകൊണ്ട് തൽക്കാലം അതിനു വിസമ്മതിക്കുകയാണ് അവൾ. പകരം പറഞ്ഞ കാര്യം അയാളെ വല്ലാതെ അമ്പരപ്പിച്ചു, “നിങ്ങൾക്ക് മറ്റൊരു സ്ത്രീയുമൊത്ത് ആ യാത്ര ചെയ്യാവുന്നതാണ്.” “മറ്റൊരു സ്ത്രീയോ?” “അതെ, നിങ്ങളുടെ അമ്മയാണ് ആ…

  • കണക്കൊക്കെ കറക്റ്റായപ്പോ… കർത്താവ് ഔട്ട് ! PUNYALAN EP – 8

    പുണ്യാളൻ കണക്കൊക്കെ കറക്റ്റായപ്പോ… കർത്താവ് ഔട്ട് ! PUNYALAN EP- 8 Ep 07 :https://youtu.be/rl9ZOKlkIgIEp 06 :https://youtu.be/Ba5UURxDRLQEp 05 :https://youtu.be/9wVyIq_vHnQEp 04 : https://youtu.be/f27fGI0cDa8Ep 03 : https://youtu.be/2ESAnRKrqe4?list=PLh…Ep 02 : https://youtu.be/lNRqcXYghqo?list=PLh…Ep 01 : https://youtu.be/X-8xBN1xUBY?list=PLh… Script & Direction-Lijo AbrahamCamera: Pinto Sebastian & Sanil Joy ThomasEditing: Ibey MoorkanadSound: Amal Antony & SinojMusic: Jeeno JamesCast: Lijo Abraham, Jayan Avanoor, Paul ElthuruthuJoju, Pream Prakash &…

  • ദിവ്യബലി വായനകൾ Saturday of week 29 in Ordinary Time

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ശനി / October 24 Saint Antony Mary Claret, Bishop or Saturday of week 29 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: White. പ്രവേശകപ്രഭണിതം കര്‍ത്താവ് അവനെ തനിക്കുവേണ്ടിമഹാപുരോഹിതനായി തിരഞ്ഞെടുക്കുകയുംതന്റെ നിക്ഷേപം തുറന്നുകൊണ്ട്,എല്ലാ നന്മകളും കൊണ്ട്അവനെ സമ്പന്നനാക്കുകയും ചെയ്തു. Or:cf. പ്രഭാ 50:1; 44:16,22 ഇതാ, തന്റെ ദിനങ്ങളില്‍ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,തന്റെ…

  • 9th Birthday in Heaven – Fr Roy Mulakupadom MCBS

    ഓർമ്മകളിൽ മായാത്ത പ്രിയ റോയി അച്ഛൻ. Christ’s Clicks by Joshy MCBS

  • Daily Saints in Malayalam – October 24

    ⚜️⚜️⚜️ October 24 ⚜️⚜️⚜️വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ…

  • ഇത്തിരിവെട്ടം 3

    ഇത്തിരിവെട്ടം 3 സന്തോഷമായിക്കാൻ എന്തും ചെയ്യാൻ തയ്യാറായി ജീവിക്കുന്നവരാണ് മനുഷ്യർ. എന്നാൽ സന്തോഷത്തേക്കാൾ മനുഷ്യന് എന്നും കൂട്ട് ദുഃഖങ്ങൾ തന്നെയാണ്. നിന്റെ ആഗ്രഹങ്ങൾ, പ്രതീക്ഷകളാണ് ദുഃഖത്തിനു കാരണം എന്നു പറയാറുണ്ട്. സന്തോഷത്തിന്റെ വിപരീത അവസ്ഥ നിരാശയാണ്. എല്ലാം വേട്ടയാടുന്നു എല്ലാം നഷ്ടമായി എന്ന മാനസികാവസ്ഥയുള്ള സ്ഥിരസ്ഥിതി അവസ്ഥ. ഒന്നും ചെയ്യുന്നതിൽ സംതൃപ്തിയോ നമ്മളെത്തന്നെ എല്ലാത്തിലും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ. മനുഷ്യന്റെ നിരാശ പലപ്പോഴും എല്ലാത്തരം വൃത്തികെട്ട കാര്യങ്ങളിലേക്കും ഒരുവനെ നയിക്കുന്നു: വെള്ളത്തിന് പകരം മദ്യമൊക്കെ വെള്ളംപോലെ…

  • ദിവ്യബലി വായനകൾ Friday of week 29 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി / October 23 Saint John of Capistrano, Priest  or Friday of week 29 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതം ദിവ്യസത്യത്തിന്റെ മഹത്ത്വപൂര്‍ണമായ പ്രഘോഷണത്താല്‍, ഈ വിശുദ്ധര്‍ ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്നു. Or: സങ്കീ 18:49; 22:22 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയും; ഞാന്‍ അങ്ങേ നാമം എന്റെ സഹോദരരോടു വിവരിക്കും. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശ്വസ്തജനത്തെ…

  • Give It All You’ve Got! – Venerable Fulton John Sheen (Archbishop & Theologian)-JMJ (Audio & Video)

    Give It All You’ve Got! – Venerable Fulton John Sheen (Archbishop & Theologian)-JMJ (Audio & Video) Talk also known as Wasting your life.Fulton John Sheen (born Peter John Sheen, May 8, 1895 – December 9, 1979) was an American bishop (later archbishop) of the Catholic Church known for his preaching and especially his work on…

  • Prayer Is A Dialogue | Venerable Archbishop Fulton John Sheen | Catholic Podcast

    Prayer Is A Dialogue | Venerable Archbishop Fulton John Sheen | Catholic Podcast Fulton John Sheen was born to Newton and Delia on May 8,1895 in El Paso, Illinois. The oldest of four sons, he was baptized Peter John in St. Mary’s Church, but soon became known by his mother’s maiden name, Fulton. The family…

  • 7 Powerful Bible Verses To Overcome Anxiety and Depression and over thinking

    ചില മനുഷ്യർ സ്വയം തന്നെ കുറ്റപ്പെടുത്തുകയും മറ്റുള്ളവരെയും, സാഹചര്യങ്ങളെയും കുറ്റപ്പെടുത്തുകയും ചെയ്യ്തു മനഃസമാധാനം നശിപ്പിക്കുന്നു. മറ്റുചിലർ നാളെ എന്റെ ജീവിതത്തിൽ എന്തെങ്കിലും അപകടങ്ങൾ വരുമോ എന്നോർത്ത് ചിന്തിച്ചു മനസ്സമാധാനം കളയുന്നു. ഇനിയും ചിലർ മറ്റുള്ളവരെ തിരുത്താനും നന്നാകാനുമുള്ള ശ്രമത്തിലും മനസ്സമാധാനം നഷ്ടപ്പെടുത്തുന്നു. ഇങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾക്കു ദൈവ വചനം നൽകുന്ന വിടുതൽ പ്രാപിക്കാനായി ഇത് മുഴുവൻ കേൾക്കുക