- Homepage
-
ജൂൺ 12 | പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം
ജൂൺ 12 | പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം ഫാത്തിമായിൽ പരിശുദ്ധ അമ്മ ലൂസിക്ക് പ്രത്യക്ഷപ്പെട്ടതിനുശേഷമാണ് വിമല ഹൃദയത്തോടുള്ള ഭക്തിയ്ക്ക് പ്രചാരം ലഭിച്ചത്. 1916 ൽ സമാധാനത്തിന്റെ മാലാഖ, ഫാത്തിമായിലെ കുട്ടികളോട് പറഞ്ഞു “ഈശോയുടെ തിരുഹൃദയവും മാതാവിന്റെ വിമലഹൃദയവും നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നല്കും ഈശോയുടെ തിരുഹൃദയത്തിന്റെയും അമ്മയുടെ വിമലഹൃദയത്തിന്റെയും അനന്ത യോഗ്യതകളാൽ പാപികളെ മാനസാന്തരത്തിലേക്ക് നയിക്കും. 1936 ൽ ഈശോ സിസ്റ്റർ ലൂസിയോട് പറഞ്ഞു: “തിരുസഭ മുഴുവനും അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്നും, ഈശോയുടെ തിരുഹൃദയം കഴിഞ്ഞാൽ പരിശുദ്ധ…
-
മെയ് 31 | പരിശുദ്ധ മാതാവിന്റെ സന്ദർശനം
മെയ് 31 | പരിശുദ്ധ മാതാവിന്റെ സന്ദർശനം പരിശുദ്ധ മറിയം മംഗളവാർത്തയിൽ ലഭിച്ച സന്ദേശമനുസരിച്ച്, നസ്രത്തിൽ നിന്നും യൂദയായിലെ ഹെബ്രോണിലേക്ക് തിടുക്കത്തിൽ ഓടി തന്റെ ഇളയമ്മയായ ഏലീശ്വായെ സന്ദർശിക്കുന്ന സംഭവമാണ് ഈ തിരുനാളിൽ നാം അനുസ്മരിക്കുന്നത്. മദ്ധ്യശതകത്തിൽ വിശുദ്ധ ബൊനവഞ്ച്വറിന്റെ പ്രേരണയാൽ ഫ്രാൻസിസ്കൻ സന്യാസികൾ ആണ് ആദ്യമായി സഭയിൽ ഈ തിരുനാൾ ആചരിച്ചത്. 1389 ഏപ്രിൽ 6 ന് 6-ാം ഉർബൻ മാർപാപ്പ ഈ തിരുനാളിന്റെ ആചരണം ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചു. കാരണം, ഈശോയും അവിടുത്തെ അമ്മയും സഭയെ…
-
മെയ് 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം
മെയ് 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം കത്തോലിക്കാസഭയിലെ മരിയഭക്തിയുടെ പ്രകടമായ ഒരു നിദർശനമാണ് മെയ് മാസം 24-ാം തീയതി നാം ആചരിക്കുന്ന ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ. പരിശുദ്ധ കന്യകയിലൂടെ സഭയ്ക്കും സഭാതനയർക്കും ലഭിച്ച അനുഗ്രഹങ്ങളെ സ്മരിക്കുവാൻ ഈ സംജ്ഞ നമ്മെ സഹായിക്കുന്നു. ക്രിസ്തുവർഷം 345 ൽ വി. ജോൺ ക്രിസോസ്റ്റം ആദ്യമായി “ക്രിസ്ത്യാനികളുടെ സഹായമായ മറിയം’ എന്ന സംജ്ഞ ഉപയോഗിച്ചതായി പറയുന്നു. 3-ാം നൂറ്റാണ്ടിലെ പേപ്പിറസുകളിൽ പോലും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 1571…
-
SUNDAY SERMON MT 9, 27-38
ശ്ളീഹാക്കാലം ആറാം ഞായർ മത്തായി 9, 27-38 2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്: “പൊടിയാണ് എവിടെയും. വിഗ്രഹങ്ങളിൽ വിളക്കുകളിൽ, പതാകകളിൽ, തിരശീലകളിൽ, ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ വിചാരങ്ങളിൽ വികാരങ്ങളിൽ എവിടെയും പൊടി. “ ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ,…
-
It’s not easy being a sister… ഹൃദയമില്ലാത്ത ലോകത്തേക്ക് തിരുഹൃദയവുമായി…
It’s not easy being a sister… ഹൃദയമില്ലാത്ത ലോകത്തേക്ക് തിരുഹൃദയവുമായി…SH Navajyothi Province Idukki Sacred Heart CongregationSH Provincial HouseRajamudyIdukki Contact:Sr Kochurani PannakkalMob: +91 80869 98036
-
SUNDAY SERMON JN 6, 60-69
ശ്ളീഹാക്കാലം നാലാം ഞായർ യോഹ 6, 60-69 ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7)…
-
First Professed Brothers 2024, MCBS Novitiate House KPLY
-
MCBS Founders on Holy Eucharist
-
SUNDAY SERMON LK 9, 1-6
ശ്ലീഹാക്കാലം മൂന്നാം ഞായർ ലൂക്കാ 9, 1-6 സന്ദേശം ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച. പരിശുദ്ധാത്മ അഭിഷേകത്തിന്റെ ആഘോഷമായ, പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പായ വിശുദ്ധ കുർബാന അർപ്പിക്കാൻ വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ…
-
SUNDAY SERMON LK 24, 44-53
ഉയിർപ്പുകാലം ഏഴാം ഞായർ ലൂക്കാ 24, 44-53 സന്ദേശം ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. പിതാവിന്റെ…
-
SUNDAY SERMON JN 5, 19-29
ഉയിർപ്പുകാലം ആറാം ഞായർ യോഹ 5, 19-29 ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക. ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത്…
-
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
Spiritual Communion Prayer in Malayalam
-
SUNDAY SERMON LK 10, 1-12
ഉയിർപ്പുകാലം അഞ്ചാം ഞായർ ലൂക്ക 10, 1-12 യാത്രാവിവരണങ്ങളുടെ (Travologues) എഴുത്തുകാരനാണ് വിശുദ്ധ ലൂക്കാ. കന്യകാമറിയത്തിന്റെ എലിസബത്തിനെ കാണുവാനുള്ള യാത്രയുടെ, ജോസഫിന്റെയും, മേരിയുടെയും ദാവീദിന്റെ നഗരമായ ബെത്ലഹേമിലേക്കുള്ള യാത്രയുടെ, മാതാവും, യൗസേപ്പിതാവും, ഈശോയും ചേർന്ന് നടത്തുന്ന ജെറുസലേമിലേക്കുള്ള യാത്രയുടെ, ….ഈശോയുടെ പരസ്യജീവിത യാത്രയുടെ, ശിഷ്യന്മാരുടെ പ്രേഷിതപ്രവർത്തന യാത്രകളുടെ…അവസാനം എമ്മാവൂസ് യാത്രയുടെ ….അങ്ങനെ യാത്രാവിവരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കൂടുതലും. അന്ന് നമ്മുടെ ജോബി ചുവന്നമണ്ണ് പോലുള്ള Vloggers ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം വളരെ രസകരമായി സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചേനേ!…
-
ഉയിർപ്പുകാലം നാലാം ഞായർ
-
SUNDAY SERMON JN 21, 15-19
ഉയിർപ്പുകാലം മൂന്നാം ഞായർ യോഹന്നാൻ 21, 15-19 സന്ദേശം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്. “യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച്…
-
Kumbasarathinulla Japam | കുമ്പസാരത്തിനുള്ള ജപം
Kumbasarathinulla Japam | കുമ്പസാരത്തിനുള്ള ജപം
-
ആത്മാവിൽ അൾത്താര | FR PRINCE PARATHANAL CMI | FR XAVIER KUNNUMPURAM MCBS
ONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic For the KARAOKE : • ആത്മാവിൽ അൽത്താര l KARAOKE Song : AATHMAAVIL ALTHARA…Type : Christian DevotionalLyrics l Music : Fr.Xavier Kunnumpuram mcbsSinger : Fr.Prince Parathanal CMIOrchestration and Mixing : Anish RajuVoice Recording : Geetham, ThodupuzhaVisual Editing : Fr. Xavier KunnumpuramProduced & Published byTONE OF CHRIST MEDIA Lyrics: ആത്മാവിലൾത്താര തീർക്കുന്ന…
-
പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ?
പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ? ഈസ്റ്റർ കഴിഞ്ഞുള്ള ഞായറാഴ്ച്ചയെ (രണ്ടാം ഞായർ) പുതുഞായർ എന്നും വിളിക്കുന്നു. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലും വി തോമാശ്ളീഹായുടെ സാക്ഷ്യവുമാണ് വിഷയം. തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ പ്രശസ്തമായ മലയാറ്റൂർ തിരുനാൾ മുതൽ മറ്റു പലയിടങ്ങളിലെയും തിരുനാളുകൾ വരെയായി വിവിധ സഭകളിൽ ഈ ദിവസവും ഈ തിരുനാളും ആഘോഷിക്കപ്പെടുന്നു. ലത്തീൻ- സിറോമലബാർ റീത്തുകളിൽ ഒരേ സുവിശേഷമാണ് അന്ന് കുർബാനയിൽ വായിക്കുന്നത്. അനുസ്മരിക്കുന്നതും ഒരേ വിഷയം. ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയെ “വെളുത്ത ഞായറാഴ്ച” എന്നും…
-
KARUNATHAN BALIYIL | RICHUKUTTAN | കരുണതൻ ബലിയിൽ | FR. JOY CHENCHERIL MCBS
KARUNATHAN BALIYIL | RICHUKUTTAN | കരുണതൻ ബലിയിൽ | FR. JOY CHENCHERIL MCBS | SABU ARAKUZHA | RITURAJ | റിച്ചുകുട്ടൻ്റെ (Rithuraj) ഏറ്റവും പുതിയ ഗാനം! കരുണതൻ ബലിയിൽ! Lyric: Fr. Joy Chencheril MCBSMusic: Sabu ArakuzhaOrchestration: P Thodupuzha
-
ആരാണ് ലോറൻസ് മാർ അപ്രേം?
ലോറൻസ് മാർ അപ്രേം: പുണ്യവാനായ മിഷനറിയുടെ ഓർമ്മ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഏപ്രിൽ 8 – ന് ആചരിക്കുന്നു… ആരാണ് ലോറൻസ് മാർ അപ്രേം…? 🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സുവർണ്ണ ജൂബിലി സമ്മാനം – 1980 ഡിസംബർ 27 ന് കോട്ടയത്തു നടന്ന പുനരൈക്യ വാർഷിക ആഘോഷ വേദിയിൽ പുണ്യശ്ളോകനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 🛑 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വേറിട്ട കാൽവെയ്പിന്റെ…
-
പുതുഞായറും ദൈവ കരുണയുടെ ഞായറും
പുതുഞായറും ദൈവ കരുണയുടെ ഞായറും 🖋 ഫാ. ഡോ. ജയിംസ് ചവറപ്പുഴനസ്രാണി റിസേർച്ച് സെന്റർ, നല്ലതണ്ണി സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ ശ്ലീഹായുടെവിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ” എന്നും അറിയപ്പെടുന്നു. അതിശ്രേഷ്‌ഠമായി ആചരിക്കപ്പെടുന്ന ഈ തിരുനാൾ അടുത്ത കാലത്ത് അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ഒരു സംശയം. കഴിഞ്ഞ കുറെ വർഷങ്ങളിലെ പുതു ഞായർ ആചരണങ്ങൾ കണ്ടപ്പോഴും ഇനി വരുന്ന…
-
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക: 148
“ഉത്കൃഷ്ടവും മൃദുലവും ഏറ്റം നിസ്സാരവും എന്നാൽ ഏറ്റം ഗ്രഹണശക്തിയുള്ളതുമായ ആത്മാവ് എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ കാണുന്നു. ഏറ്റവും മറഞ്ഞിരിക്കുന്ന ഇടങ്ങളിലും ദൈവത്തെ കണ്ടെത്തുന്നു. എല്ലാക്കാര്യങ്ങളും അതിനു പ്രധാനപ്പെട്ടതാണ്. എല്ലാക്കാര്യങ്ങളും നന്നായി ആസ്വദിക്കുകയും എല്ലാറ്റിനും ദൈവത്തിനു നന്ദി പറയുകയും എല്ലാറ്റിൽനിന്നും ആത്മാവിനു വേണ്ട നന്മ സ്വീകരിച്ചു കൊണ്ട് സകലതിലും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അത് ദൈവത്തിൽ ആശ്രയിക്കുന്നു. പ്രതിസന്ധികൾ വരുമ്പോൾ പരിഭ്രമിക്കുന്നില്ല. ദൈവം ഏറ്റം നല്ല പിതാവാണെന്നു വിശ്വസിക്കുകയും മനുഷ്യരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ ഏറ്റം മൃദുലമായ…
-
സ്നേഹത്തിന് മരണമില്ല! | EASTER SERMON | ഉയിര്‍പ്പ് ഞായര്‍ | Fr. Joy Chencheril MCBS
സ്നേഹത്തിന് മരണമില്ല! | EASTER SERMON | ഉയിര്‍പ്പ് ഞായര്‍ | Fr. Joy Chencheril MCBS
-
SUNDAY SERMON EASTER 2024
ഈസ്റ്റർ ഞായർ 2024 “അവൻ ഇവിടെ ഇല്ല. സത്യമായും അവിടുന്ന് ഉയിർത്തെഴുന്നേറ്റു. ഹാലേലൂയ! “ ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകരക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. “ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേയ്ക്ക്…
