• നിങ്ങളുടെ ജീവിതത്തിൽ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരത്ഭുതം നടക്കും… തീർച്ച.. 🙏🏼 Jeffin Moolamkuzhy

  • Basics of the Catholic Faith – Episode 13: Does God Exist?

  • Parable of the Two Sons, Catholic Productions

  • ദിവ്യബലി വായനകൾ Saint Pius of Pietrelcina (Padre Pio) 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 September 23 Saint Pius of Pietrelcina (Padre Pio)  on Wednesday of week 25 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 132:9 കര്‍ത്താവേ, അങ്ങേ പുരോഹിതര്‍ നീതി ധരിക്കുകയും അങ്ങേ വിശുദ്ധര്‍ ആഹ്ളാദിക്കുകയും ചെയ്യട്ടെ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെ അങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍ അങ്ങ്…

  • കത്തോലിക്കർ അറിയുന്നുണ്ടോ? ഇവർ സഭയെ പിന്നിൽ നിന്നും ആക്രമിക്കുന്നവരെന്ന് !!! – Thomas Kurian

  • Popular Men in Bible | Animated Children’s Bible Stories | Holy Tales

  • September 20 2020 Angelus prayer Pope Francis

  • Одкровення 5,6-14 | Молитовне читання Святого Письма, очолює о. Віталій Храбатин. «Lectio Divina»

  • ദിവ്യബലി വായനകൾ Tuesday of week 25 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 22/9/2020 Tuesday of week 25 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു. ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും ഞാനവരെ ശ്രവിക്കുകയും എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ. അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട് നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.…

  • Daily Saints in Malayalam – September 22

    ⚜️⚜️⚜️ September 22 ⚜️⚜️⚜️വില്ലനോവയിലെ വിശുദ്ധ തോമസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം…

  • പുലർവെട്ടം 388

    {പുലർവെട്ടം 388}   അധ്യാപികയായ ബോബി ജോസിന്റെ ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങങ്ങൾ’ എന്ന പുസ്തകത്തിൽ ആ പദം പരാമർശിച്ചുകണ്ടു – Potluck. വിരുന്നിനു ക്ഷണം കിട്ടിയവർ ഓരോ വിഭവങ്ങളുമായി എത്തുന്ന രീതിയാണത്. Pot, luck ഈ പദങ്ങൾ ചേർന്നോ വടക്കേ അമേരിക്കക്കാരുടെ പരമ്പരാഗതവിരുന്നിന്റെ പേരായ potlatch എന്നതിൽ നിന്നോ ആയിരിക്കാം ഈ സങ്കല്പമുണ്ടായത്. Faith supper എന്നാണ് പള്ളിയങ്കണത്തിൽ ഇതിനു പേര്. കപ്പൂച്ചിൻ ധ്യാനരീതിയിൽ ഇതിന്റെയൊരു വകഭേദം ഉണ്ടായിരുന്നു. വലിയ അംഗസംഖ്യയുള്ള ഇടവകകളിൽ…

  • പുലർവെട്ടം 389

    {പുലർവെട്ടം 389}   ചെറിയ ചുവടുകൾ കൊണ്ടാണ് മാനവരാശി അതിന്റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വൺലൈനർ ആണത്- “That’s one small step for man, one giant leap for mankind.” നീൽ ആംസ്ട്രോങ് മിസ്ക്വോട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് ഒരു പക്ഷമുണ്ട്. അപ്പോളോ 11-ലെ ആ സഞ്ചാരി എന്താണു പറയുന്നതെന്നറിയാൻ ലോകം കാതു കൂർപ്പിക്കുകയായിരുന്നു. അന്നുതൊട്ട് ഇന്നോളം ആ വാചകം ഭൂമിയിൽ ഘോഷിക്കപ്പെടുന്നു. എന്നാൽ ആംസ്ട്രോങ് താൻ മന്ത്രിച്ചത് ‘a man’ എന്നാണെന്ന്…

  • പുലർവെട്ടം 390

    {പുലർവെട്ടം 390}   സൂക്ഷിച്ചുനോക്കിയാൽ ആ മേശയിൽ ചൊരിഞ്ഞുപോയ ഉപ്പുപാത്രം കാണാം. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റുകൊടുക്കുമെന്ന വാക്കിന്റെ നടുക്കത്തിൽ സംഭവിച്ചതാവാം അത്. ഫിലോസഫറായ പൈതഗോറസ് ഉപ്പിനെ നീതിയുടെ പര്യായമായി എണ്ണിയിരുന്നു. അതു തുളുമ്പിപ്പോവുക എന്നാൽ ആസന്നമായ ഒരു നീതിനിഷേധത്തിന്റെ മുന്നറിയിപ്പാവാമെന്ന യവനവിശ്വാസം ‘അന്ത്യ അത്താഴം’ എഴുതുമ്പോൾ ഡാവിഞ്ചിയെ സ്വാധീനിച്ചിട്ടുമുണ്ടാവണം. ചരിത്രത്തിലെ ഏറ്റവും വലിയ അനീതി സംഭവിക്കാനിരിക്കുന്നതേയുള്ളു. ‘നിങ്ങൾ ഭൂമിയുടെ ഉപ്പാണ്, ഉറ കെട്ടുപോയാൽ എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്ത് വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും…

  • പുലർവെട്ടം 391

    {പുലർവെട്ടം 391}   ഷൂസെ സരമാഗോയുടെ Small Memories എന്ന തീരെച്ചെറിയ പുസ്തകം വായിച്ചുതീരുമ്പോൾ സ്വാഭാവികമായും നമ്മുടെതന്നെ കുട്ടിക്കാലത്തെയാണ് റീ-വിസിറ്റ് ചെയ്യുന്നത്. പതിനെട്ടാം മാസത്തിൽ അച്ഛനും അമ്മയും കുട്ടിയെ അമ്മയുടെ നാട്ടിൽനിന്ന് ലിസ്ബൺ പട്ടണത്തിലേക്കു കൊണ്ടുപോയി. തെല്ലു മുതിർന്നു കഴിയുമ്പോൾ പലയാവർത്തി അയാൾ തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും തേടി ആ ഗ്രാമത്തിലേക്കെത്തുന്നുണ്ട്. മിക്കവാറും പേർക്ക് അമ്മവീടിനേക്കുറിച്ച് ഹൃദ്യമായ ഓർമകളുണ്ടാകുമെന്നുതന്നെ കരുതുന്നു. ഞങ്ങളുടെ കാര്യത്തിൽ അമ്മവീട്ടിലായിരുന്നു വേനലവധിയുടെ ഏകദേശം മുഴുവൻ സമയവും. പരീക്ഷ കഴിഞ്ഞ് വേനലിന്റെ സ്കൂൾപൂട്ട് എന്നാണെന്ന്…

  • ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ.

    ഗുരുവച്ചൻ സ്വഭവനത്തിലേക്കു തിരികെ പോകുമ്പോൾ…. ഒരു യുഗം അവസാനിക്കുന്നു. “ദൈവം കൂടെ നടന്നപ്പോൾ ” സംഭവിച്ച മഹത് കാര്യങ്ങൾ വരും തലമുറയ്ക്കു സമ്മാനമായി നൽകി ബഹു മൊളോപ്പറമ്പിലച്ചൻ സ്വർഗ്ഗ താതൻ്റെ സന്നിധിയിലേക്കു യാത്രയാകുമ്പോൾ, പ്രിയ ഗുരുവച്ചാ, നന്ദി നൽകിയ ജീവിത മാതൃകൾക്ക്, തിരുത്തലുകൾക്ക് പകർന്നു നൽകിയ സ്നേഹത്തിന് ഉറപ്പിച്ചു നൽകിയ നല്ല ബോധ്യങ്ങൾക്ക് കാവലായി നിന്ന സംരക്ഷണത്തിന് കരുത്തു പകർന്ന പ്രോത്സാഹനങ്ങൾക്ക് മാപ്പ് അറിഞ്ഞും അറിയാതെയും അങ്ങയെ മനസ്സിലാകാതെ കുറ്റം പറഞ്ഞതിന് വിമർശിച്ചതിന്. 2020 സെപ്റ്റംബർ 18…

  • Deepika Write-up on Fr Abraham Moloparambil

  • Funeral Live: Fr Abraham Moloparambil MCBS

  • Live Streaming of the Funeral Service of Rev. Fr. Abraham Moloparambil MCBS

    Live Streaming of the Funeral Service of Rev. Fr. Abraham Moloparambil MCBS (84) The body of Rev. Fr. Abraham Moloparambil will be brought to MCBS Mother House, Kaduvakulam on 21-09-2020, Monday, at 07.00 am. We may pay homage to our beloved Fr. Abraham Moloparambil between 08.00 to 02.00 pm at Little Flower Church, Kaduvakulam. The…

  • മോളോപറബിലച്ചന് പ്രണാമം

    പ്രിയപ്പെട്ട മോളോപറബിലച്ചന് പ്രണാമം. 1976 മേയ് 30-ന് ഉച്ചകഴിഞ്ഞാണ്‌ കടുവക്കുളത്തുവച്ച്‌ മോളോപറബിലച്ചനെ ഞാൻ ആദ്യമായി കാണുന്നത് .അന്ന് ഞാനൊരു കുട്ടിയായിരുന്നു.അഞ്ചോ ആറോ മിനിറ്റുകൾ മാത്രമേ അന്നദ്ദേഹം എന്നോട് സംസാരിച്ചുള്ളു.കുറഞ്ഞ സമയം കൊണ്ട് അദ്ദേഹത്തിനെന്നെ മനസിലായെന്നു അന്നെനിക്ക് തോന്നി. അദ്ദേഹം പറഞ്ഞതനുസരിച്ച്ഒരാഴ്ചക്കകം കടുവാക്കുളത്തെ ഹോളി സ്പിരിറ്റ് മൈനർ സെമിനാരിയിൽ അർത്ഥിയായി ഞാനെത്തുകയും ചെയ്തു. എന്റെ സമർപ്പിതജീവിതപരിശീലനം 1979 -ൽ തുടങ്ങുന്നതു മുതൽ 1988 -ൽ പൗരോഹിത്യം സ്വീകരിക്കുന്നതുവരെ മോളോപ്പറബിലച്ചനായിരുന്നു സഭാസ്രേഷ്ടൻ.അതുകൊണ്ട്‌ പലപ്പോഴും അദ്ദേഹത്തെ കാണേണ്ടതുണ്ടായിരുന്നു.എല്ലാ സന്ദർശനങ്ങളും ഹ്രസ്വവും ഹൃദ്യവുമായിരുന്നു.സംസാരവിഷയങ്ങളൊക്കെ…

  • Вечірня та Утреня | Патріарший собор УГКЦ, 19.09.2020. наживо від ЖИВЕ ТЕЛЕБАЧЕННЯ

  • БОЖЕ ЦАРСТВО, І ЧОМУ МИ ПРОСИМО ПРО ЙОГО ПРИХІД? Блаженніший Святослав: доступно_про_важливе

  • Litany of the Most Holy Name of Jesus

  • Overcoming Preconceptions about Mary – Matthew Leonard

  • Coronavirus: the storm that is toppling the facade