• നല്ലവർക്ക് ഈ അനുഗ്രഹം കിട്ടില്ല! Fr. Daniel Poovannathil

    നല്ലവർക്ക് ഈ അനുഗ്രഹം കിട്ടില്ല ! Fr. Daniel Poovannathil #frdanielpoovannathil #Anchal2022 Anchal (Kollam) Convention Part 05You will get everything, but there’s a condition… Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #Anchal 00:00 Intro 01:19 Fr Daniel Talks

  • ദൈവം നമ്മുടെ പക്ഷത്തെങ്കിൽ എതിര് നില്ക്കാൻ ആര്? Fr. Daniel Poovannathil

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ എതിര് നില്ക്കാൻ ആര്? Fr. Daniel Poovannathil #frdanielpoovannathil #VallarpadamPriest according to Melchizedek2022 Vallarpadam (Ernakulam) Convention Part 01If God is on our side, who can stand against? Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #Vallarpadam…

  • What’s Wrong With Pornography?

    What’s Wrong With Pornography?

  • My Lent Checklist as a Catholic

    My Lent Checklist as a Catholic I hope you enjoyed this video and it helps you get ready for Lent! Here is the my checklist if you want to print it out https://acatholicmomslife.com/lent/ Lent playlist https://www.youtube.com/playlist?list… Stations of the cross https://www.youtube.com/watch?v=cYoRl… Bible in a Year Podcast https://podcasts.apple.com/us/podcast… Meatless meals ideas https://www.youtube.com/watch?v=M83Em… How to go to…

  • Jesus and the Woman With a Hemorrhage

    Jesus and the Woman With a Hemorrhage To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit: https://catholicproductions.com/colle…

  • The Jewish Roots of the Parable of the Mustard Seed

    The Jewish Roots of the Parable of the Mustard Seed To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/produ… For more Bible studies by Dr. Pitre, visit: https://catholicproductions.com/colle…

  • Chaplet of St Gemma Galgani | The Daughter of the Passion of Christ

    Chaplet of St Gemma Galgani | The Daughter of the Passion of Christ Chaplet of St Gemma Galgani (prayers below) | St. Gemma Galgani was an Italian mystic who received visions and messages from Jesus, the Blessed Virgin Mary, her guardian angel, and some of the saints pertaining to current and future events. At the…

  • SUNDAY SERMON MT 4, 1-11

    നോമ്പുകാലം ഒന്നാം ഞായർ പുറപ്പാട് 34, 27-35 ഏശയ്യാ 58, 1-10 എഫേസോസ് 4, 17-24 മത്തായി 4, 1-11 2023-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന്…

  • February 17 പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

    ⚜️⚜️⚜️ February 1️⃣7️⃣⚜️⚜️⚜️പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു…

  • Saturday of week 6 in Ordinary Time / Saint Kuriakose Elias Chavara

    🌹 🔥 🌹 🔥 🌹 🔥 🌹 18 Feb 2023 Saturday of week 6 in Ordinary Time or Saint Kuriakose Elias Chavara, Priest or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…

  • സി. റാണി മരിയയോടുള്ള നൊവേന | രണ്ടാം ദിവസം

    വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും…

  • സി. റാണി മരിയയോടുള്ള നൊവേന | ഒന്നാം ദിവസം

    വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും…

  • Friday of week 6 in Ordinary Time / The Seven Holy Founders of the Servite Order 

    🌹 🔥 🌹 🔥 🌹 🔥 🌹 17 Feb 2023 Friday of week 6 in Ordinary Time or The Seven Holy Founders of the Servite Order  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…

  • 33 Day Consecration to St. Joseph Prayers PDF

  • February 16 വിശുദ്ധ ജൂലിയാന

    ⚜️⚜️⚜️ February 1️⃣6️⃣⚜️⚜️⚜️വിശുദ്ധ ജൂലിയാന⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം’ (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌ കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍…

  • Thursday of week 6 in Ordinary Time 

    🌹 🔥 🌹 🔥 🌹 🔥 🌹 16 Feb 2023 Thursday of week 6 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 9:1-13ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു…

  • സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്ര

    സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..? ഒരു ഐതിഹ്യമനുസരിച്ച്, സത്യവും നുണയും ഒരു ദിവസം കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു: “ഇന്ന് ഒരു മനോഹരമായ ദിവസമാണ്!” സത്യം ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, നുണ പറഞ്ഞത് ശരിയാണല്ലോ! ആ ദിവസം ശരിക്കും മനോഹരമായിരുന്നു… അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു, ഒടുവിൽ അവർ ഒരു കുളത്തിന്റെ കരയിൽ എത്തി. നുണ കുളത്തിലേയ്ക്ക് നോക്കി വീണ്ടും സത്യത്തോട് പറഞ്ഞു: “വെള്ളം വളരെ മനോഹരമാണ്, നമുക്ക് ഒരുമിച്ച് ഒന്ന്…

  • ഫെബ്രുവരി 17 | മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ

    ഫെബ്രുവരി 17 – മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ #saintoftheday #popefrancis #romeSeven Founders of the Servite Orderഇറ്റലിയിലെ ഫ്ലോറൻസിൽ ഏഴ് പ്രഭുക്കന്മാർ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍മാരുടെ സഭ. യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് വ്യാകുലങ്ങളെയും ധ്യാനിക്കുവാനും അനുതാപജീവിതം നയിക്കുന്നവർക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയിലും സ്ഥാപിക്കപ്പെട്ട ഈ സഭ പിൽക്കാലത്ത് ലോകമെങ്ങും വ്യാപിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from…

  • February 16 | നിക്കോമേദിയായിലെ വിശുദ്ധ ജൂലിയാന | Saint Juliana of Nicomedia

    February 16 – നിക്കോമേദിയായിലെ വിശുദ്ധ ജൂലിയാന | Saint Juliana of Nicomedia #saintoftheday #popefrancis #romeവിശുദ്ധ ജെറോം തയ്യാറാക്കിയ രക്തസാക്ഷിവിവരണത്തിലാണ് വിശുദ്ധ ജൂലിയാനയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖകൾ കണ്ടെത്തിയിട്ടുള്ളത്. രോഗികളുടെ പ്രത്യേകമദ്ധ്യസ്ഥയാണ് വിശുദ്ധ ജൂലിയാന. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional songs…

  • Wednesday of week 6 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 *15 Feb 2023* *Wednesday of week 6 in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം…

  • ഫെബ്രുവരി 15 | വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ | St Claude La Colombière

    ഫെബ്രുവരി 15 – വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ | St Claude La Colombière popefrancis #rome #catholic ഈ ഭൂമിയിലെ ജീവിതകാലം വളരെ ഹ്രസ്വമായിരുന്നിട്ടും ആ കുറഞ്ഞസമയം അതീവ വിശ്വാസതീക്ഷ്ണതയോടെ ജീവിച്ച ഒരു വിശുദ്ധനാണ് വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപാടുകളുടെ സത്യം തിരിച്ചറിഞ്ഞ ആത്മീയ നിയന്താവായാണ് അദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music:…

  • Fr Joseph Vanchipurackal MCBS

    ബഹുമാനപ്പെട്ട വഞ്ചിപ്പുരയ്ക്കൽ ജോസഫച്ചൻ്റെ 23-ാം ചരമവാർഷികം ജീവിതരേഖ ജനനം: 24 – 10 – 1927 സെമിനാരി പ്രവേശനം: 19-06-1951 വ്രതവാഗ്ദാനം 16- 05- 1953 പൗരോഹിത്യ സ്വീകരണം : 06-12-1961 മരണം: 15-02-2000 ഇടവക : പാലാ രൂപതയിലെ കടുത്തുരുത്തി കുഞ്ഞുകൊച്ച് എന്നായിരുന്നു വിളിപ്പേര് സഭയിലെ അഞ്ചാം ബാച്ച് നോവിഷ്യേറ്റ് അംഗം. വിശുദ്ധ അൽഫോൻസാമ്മയുടെ ആത്മീയ ഗുരുവായിരുന്ന ബഹു റോമോളൂസച്ചനായിരുന്നു നവ സന്യാസ ഗുരു. അഭിവന്ദ്യ വയലിൽ പിതാവിൽ നിന്നു 1961 ഡിസംബർ ആറാം തീയതി…

  • February 14 വിശുദ്ധ വാലെന്റൈൻ

    ⚜️⚜️⚜️ February 1️⃣4️⃣⚜️⚜️⚜️വിശുദ്ധ വാലെന്റൈൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. ‘അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും’ എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍…

  • ഫെബ്രുവരി 13 | റിച്ചിയിലെ വിശുദ്ധ കാതറിൻ | St Catherine de Ricci

    ഫെബ്രുവരി 13 – റിച്ചിയിലെ വിശുദ്ധ കാതറിൻ | St Catherine de Ricci #popefrancis #rome #catholicപഞ്ചക്ഷതധാരിണിയും അതീന്ദ്രിയദർശനങ്ങൾ ലഭിച്ചിരുന്നവളുമായ റിച്ചിയിലെ വിശുദ്ധ കാതറിൻ സഹനങ്ങളെ വിശുദ്ധീകരണത്തിനുള്ള ഉപകരണമാക്കിയ വിശുദ്ധയാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar…