Fr Jaison Kunnel MCBS
Fr Jaison (Scaria) Kunnel MCBS
-

September 11 | വി. ജീൻ ഗബ്രിയേൽ പെർബോയർ
കോറോണ കാലത്തെ സ്വർഗ്ഗീയ മധ്യസ്ഥൻ വി. ജീൻ ഗബ്രിയേൽ പെർബോയറിൻ്റെ തിരുനാൾ ദിനം ചൈനയിലെ ആദ്യ കത്തോലിക്കാ വിശുദ്ധൻ വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷിയാണ് എത്ര പേർക്ക് അതറിയാം.… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 28
വിശുദ്ധ കുർബാനയുമായി പ്രണയത്തിലാവുക ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ അഥവാ ജെ. ആർ. ആർ. റ്റോൾകീൻ ഒരു ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്,… Read More
-

മറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ… Read More
-

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 27
സഞ്ചരിക്കുന്ന സക്രാരിയായിത്തീർന്ന വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ (1877 – 1952) സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 26
ശ്രേഷ്ഠമായ ദിവ്യകാരുണ്യം വിശുദ്ധ കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമായി തിരിച്ചറിഞ്ഞ കൃപയുടെ വേദപാരംഗതൻ (Doctor of grace) എന്നറിയപ്പെടുന്ന ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസിൻ്റെ… Read More
-

പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം
പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം ആഗസ്റ്റ് 26 ഔർ ലേഡി ഓഫ് ഷെസ്റ്റോചോവ (Our Lady of Czestochowa) എന്നറിയപ്പെടുന്ന പോളണ്ടിലെ കറുത്ത മാതാവിന്റെ തിരുനാൾ ദിനമാണ്.… Read More
-

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ
ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 25
വിശുദ്ധ കുർബാനയുടെ ശക്തിയാൽ മരിച്ചവനെ ഉയർപ്പിച്ച വി. ഡോമിനിക്. ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 24
അവൻ നിന്നെ ഈ കൂദാശയിൽ സ്വീകരിക്കട്ടെ… ആഗസ്റ്റു മാസം ഏഴാം തീയതി തിരുസഭ വിശുദ്ധ കജേറ്റൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും… Read More
-

മഞ്ഞുമാതാവിൻ്റെ തിരുനാൾ | August 5
മഞ്ഞുമാതാവിൻ്റെ തിരുനാൾ ആഗസ്റ്റു മാസം അഞ്ചാം തീയതി മഞ്ഞു മാതാവിൻ്റെ ( Our Lady of the Snows) തിരുനാൾ ആഘോഷിക്കുന്നു അതിൻ്റെ ചരിത്രത്തെപ്പറ്റിയുള്ള ഒരു ഒരു… Read More
-

വിയാനി പുണ്യവാൻ്റെ 5 പാഠങ്ങൾ
വിയാനി പുണ്യവാൻ്റെ 5 പാഠങ്ങൾ ഫ്രാസിലെ ആർസ് എന്ന കൊച്ചുഗ്രാമം ഒരു വിശുദ്ധനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കിയിട്ട് ഇന്നു 164 വർഷങ്ങൾ ( 1859 ആഗസ്റ്റ് 4) പിന്നിടുന്നു.… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 23
ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തു കൊണ്ടു ലോകമെമ്പാടുമുള്ള വൈദികർക്കു എഴുതി: “സഭയ്ക്കു വേണ്ടി… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 22
വിശുദ്ധ കുർബാന ആത്മീയ ഉണർവിൻ്റെ താക്കോൽ “അനേകം വ്യക്തികളെ ബാധിക്കുന്ന സാർവത്രികമായ നിസ്സംഗതയ്ക്ക് ഞാൻ എപ്പോഴും പ്രതിവിധി തേടിയിട്ടുണ്ട് ഉത്തരമായി ഒന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. വിശുദ്ധ കുർബാന,… Read More
-

ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ
ദിവ്യകാരുണ്യ ജീവിതത്തിനുള്ള 12 നിയമങ്ങൾ ആഗസ്റ്റ് മാസം രണ്ടാം തീയതി കത്തോലിക്കാ സഭ “കുർബാനയുടെ അപ്പോസ്തലൻ” എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്‌മാർഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു.… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 21
നിന്നിൽ നിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും എന്നെ അനുവദിക്കരുതേ. “എല്ലായിടത്തും തന്നോട് പ്രാർത്ഥിക്കുന്നവരുടെ യാചനകൾ ദൈവം കൃപയോടെ കേൾക്കുന്നു. “ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും” എന്ന് ഈശോ വാഗ്‌ദാനം… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 20
ദിവ്യകാരുണ്യം എന്ന അത്ഭുതത്തേക്കാൾ മഹത്തരമായി യാതൊന്നും ഇല്ല. മരുഭൂമിയിലെ രണ്ടാം അന്തോണീസ്, ലെബനോനിലെ പരിമളം, ലെബനോനിലെ അത്ഭുത സന്യാസി തുടങ്ങിയ സജ്ഞകളിൽ അറിയപ്പെടുന്ന വിശുദ്ധ ഷാർബെൽ മക്ലൂഫ്… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 19
ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര വിശുദ്ധ ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 18
വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 17
വിശുദ്ധ കുർബാന സമാധാനത്തിന്റെ കൂദാശ വിശുദ്ധ കുർബാന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശയാണ്. ബലിപീഠം വിശ്വാസികൾക്ക് സമാധാനത്തിന്റെ ഉറവിടമാണ്, കാരണം അത് സ്വർഗ്ഗം ഭൂമിയെ സ്പർശിക്കുന്ന സ്ഥലമാണ്. വിശുദ്ധ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 16
വിശുദ്ധ കുർബാനയില്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയുകയില്ല ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിലൂടെയാണ് മദർ തെരേസ ദരിദ്രർക്കുവേണ്ടിയുള്ള ധീരസേവനം സാധ്യമാക്കിയത്. ഒരു ഉപവിയുടെ ഒരു സന്യാസിനി എന്ന നിലയിൽ മദർ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 15
ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ് മൈക്കൽ സ്കോട്ട് ഹോപ്കിൻസ് (Michael Scott Hopkins) നാസയുടെ ബഹിരാകാശ സഞ്ചാരിയാണ്. ( NASA astronaut ) ഒരു… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 14
ദിവ്യകാരുണ്യ ആശീർവ്വാദത്താൽ പിൻവാങ്ങിയ സുനാമിത്തിരകൾ 1906 കോളബിംയായിലെ ടുമാക്കോയിലാണ് ഈ അത്ഭുതം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യന്റെ കൂടെ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സജീവ… Read More
-

ദിവ്യകാരുണ്യ വിചാരങ്ങൾ 13
ദിവ്യകാരുണ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട് ഒരു വ്യക്തി ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോൾ ആ വ്യക്തിയിലും അദ്ദേഹത്തിന്റെ ചുറ്റുപാടുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു നിത്യാരാധന ചാപ്പൽ തുറക്കുമ്പോൾ… Read More
