God’s Presence

  • സ്വർഗ്ഗം

    സ്വർണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങി വരുന്നത്, മറ്റൊരു സ്വർഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവിടുന്ന് സമാഗതനാകുന്നത്.……………………………വി. കൊച്ചുത്രേസ്യാ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • അനുദിനം

    ഒരിക്കല്‍ മാത്രമല്ല, അനുദിനവും ദാനമായി തരാന്‍ ദയാപൂര്‍ണ്ണനാണ് ദിവ്യകാരുണ്യ നാഥന്‍.– – – – – – – – – – – – –… Read More

  • ദിവ്യകാരുണ്യ സ്വീകരണം

    തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടുവേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.– – – – – – – – – – – – – –… Read More

  • ഐക്യം

    ദൈവത്തെ മനുഷ്യരിലും മനുഷ്യനെദൈവത്തിലും എത്തിക്കുന്നദൈവത്തിന്റെ ഐക്യത്തിന്റെരഹസ്യമാണ് ദിവ്യകാരുണ്യം.– – – – – – – – – – – – – – –… Read More

  • ഗുരുനാഥൻ

    ദിവ്യകാരുണ്യമാണ് എൻ്റെ ഗുരുനാഥൻ. അവൻ്റെ സാന്നിദ്ധ്യത്തിൽ നിന്നാണ് ഞാൻ വിശുദ്ധിയെതെന്ന് അറിയുന്നത്.……. ……. ……. ……വി. ഫ്രാൻസിസ് സെയിൽസ് വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ… Read More

  • നിധി

    ഓ സാമ്യമകന്ന സാന്നിധ്യമേ, ദൈവസ്നേഹത്തിന്റെ കത്തുന്ന കനലും, ആത്മീയവരങ്ങളുടെ ആള്‍രൂപവും നിത്യതയുടെ നേരും ക്രിസ്ത്യനിയുടെ നിധിയും നീയാണ്.– – – – – – – –… Read More

  • പാപമോചനം

    നിന്റെ ശരീരം ഞങ്ങള്‍ക്കുനിത്യരക്ഷയുംനിന്റെ രക്തം ഞങ്ങള്‍ക്കുപാപമോചനവും നല്‍കട്ടെ.– – – – – – – – – – – – – – –… Read More

  • സൂര്യോദയം

    സൂര്യനുദിക്കാത്ത ഒരു ദിനത്തെ ഭാവനയിലെങ്കിലും എനിക്ക് ഓർക്കാൻ കഴിയും. എന്നാൽ വി.കുർബാനയില്ലാത്ത ഒരു ദിനം അചിന്തനീയമാണ്.………………………….വി. പാദ്രെ പിയൊ. ദിവ്യകാരുണ്യമായ തിരുശരീരമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “If… Read More

  • ആനന്ദം

    വി.കുർബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കിൽ നമ്മൾ ആനന്ദംകൊണ്ട് മരിക്കും.—————————വി.ജോൺ മരിയ വിയാനി. സനേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “What most attracts God’s graces… Read More

  • അഗ്നി

    നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ് ദിവ്യകാരുണ്യം.———————വി.ജോൺ ഡമഷീൻ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “For me prayer is a surge of the heart,it is… Read More

  • സല്ലാപം

    ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.–… Read More

  • Heaven

    എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരുചെറിയ തിരുവോസ്തിയിലാണ്.– – – – – – – – – – – – – – –… Read More

  • God’s Love | Eucharistic Quotes

    “ദൈവസ്നേഹത്തിൻ്റെ പരമ ദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമില്ല.”……………………….വി.പീറ്റർ ജൂലിയൻ എയ്മാർഡ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Priests have the privilege of… Read More

  • Parudesa

    പറുദീസായുടെ പരിമളവാഹിനിയാണ് പരിശുദ്ധ സക്രാരി.……………………വി. ഫിലിപ്പിനേരി തിരുസ്സഭയെ സ്നേഹിക്കുവാനും പടുത്തുയർത്തുവാനും സഹായിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “God is our All and leads us… Read More

  • Glory to God

    വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – – –… Read More

  • The Mountain

    ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.– – – – –… Read More

  • The Angels

    വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.– – – – – – – – – – – –… Read More

  • Holy Eucharist

    ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തിൽനിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തിൽ നിന്നും രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേയ്ക്ക് നയിക്കുന്നു. ശരീരത്തിന് അമർത്യസൗന്ദര്യം നൽകുന്നു.– – – – –… Read More

  • The Eternal LOVE

    നമുക്ക് വേണ്ടത് വെറും ദിവ്യകാരുണ്യഭക്തിയല്ല; ദിവ്യകാരുണ്യ നാഥനുമായുള്ള പ്രണയമാണ്.—————————–മൈക്കിൾ ഒബ്രിയെൻ. യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “A single act of love makes the… Read More

  • precious Time

    ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞുള്ള സമയം.——————————വി .മേരി മഗ്ദലിൻ തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I’ve got such a… Read More

  • Presence of God

    സകല പിശാചുക്കളും ഭയപ്പെടുന്ന ഒന്നാണ് വി. കുർബ്ബാനയിലെ ദൈവസാന്നിദ്ധ്യം.……………………… ഫാ. ഗബ്രിയേൽ ആമോർക്ക്. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Taste the hidden sweetness… Read More

  • Devotion

    ദിവ്യകാരുണ്യഭക്തിപരമപ്രധാനമാണ്. കാരണം, അതിൻ്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാർഗ്ഗവും, ആത്മാവിൻ്റെ ഇരട്ടി മധുരവുമാണത്.– – – – – – – – – – –… Read More

  • School

    സ്വര്‍ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.– – – – – – – – –… Read More

  • Revalation

    വിശുദ്ധ ബലിയിൽ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവൻ അർപ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.……………………….വി. പാദ്രെ പിയോ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More