Abhishekam Abhishekam Enne… Lyrics

Abhishekam Abhishekam Enne, Lyrics

Thiruvosthiyakunna daivam | SuperHit Christian Devotional Song with Lyrics | Holy Communion Song

https://youtu.be/ExIfTdngwq4 Thiruvosthiyakunna daivam | SuperHit Christian Devotional Song with Lyrics | Holy Communion Song Lyrics : - തിരുവോസ്തി ആകുന്ന ദൈവംകരുണയോടലിയുന്ന സ്നേഹം (2)എന്നെ തേടി തേടി വന്നുസ്നേഹത്തിൻ കൂദാശയിൽ (2) വാ വാ ജീവന്റെ കാരുണ്ണ്യമേ എന്നോടൊന്നായി അലിഞ്ഞുചേരാൻവാ വാ ജീവന്റെ ആധാരമേഎന്നുള്ളിൽ എന്നും വാണീടണേ സ്വർഗ്ഗീയ വാതിൽ തുറന്നു നാഥൻതൻ സ്വന്ത ജീവിനെ തന്നു  (2)തീരാത്ത തീരാത്ത കാരുണ്ണ്യമായിതിരുവോസ്തിയായവൻ ജീവിക്കുന്നു (2) വാ വാ ജീവന്റെ കാരുണ്ണ്യമേഎന്നോടൊന്നായി അലിഞ്ഞുചേരാൻവാ … Continue reading Thiruvosthiyakunna daivam | SuperHit Christian Devotional Song with Lyrics | Holy Communion Song

Amme Ente Amme… Lyrics Malayalam

അമ്മേ എന്റെ അമ്മേ... അമ്മേ എന്റെ അമ്മേഎന്റെ ഈശോയുടെ അമ്മേഅമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേആവേ മരിയ കന്യാമാതാവേ (2) (അമ്മേ എന്റെ അമ്മേ...) തലമുറകൾ തോറും പാടുംഭാഗ്യവതി അമ്മജപമണി മാലകളിൽ നിറയും നന്മ നിറഞ്ഞവളമ്മ (2)പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻപുണ്ണ്യാശ്രമമായി അമ്മ ഈശോക്കു വളരാൻ (2) മിഴികൾ നിറയുമ്പോൾ അമ്മമഴവില്ലായി തെളിയുംമൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായി തീർന്നിടും (2)ദുഃഖമകന്നിടുവാൻ അമ്മേ പ്രാര്ഥിച്ചീടണമേപാപമകന്നിടുവാൻ അമ്മേ യാച്ചീടണമേ (2) (അമ്മേ എന്റെ അമ്മേ...) Texted by Leema Emmanuel

കരുണകൊന്ത പുതിയ ഈണത്തിലും ഭാവത്തിലും

Lyrics Fr. Jaison Kanjiramparayil mcbs Music/ Fr mathews Payyappilly mcbs Singer/ Kester Chorus / Ramesh Murali, O.U Basheer, melin, rani, siji Orchestration/ Jickson jose Anoop Vazhakulam ( vandanam) Flute/ Rajesh cherthala Violin/ Francis Xavier Tabla/ Anand Studio/ Samji Audio Tracks & Riyan kochi Mixed & mastered/ Anil Anurag Video Editing/ Jerin joseകരുണകൊന്ത പുതിയ ഈണത്തിലും ഭാവത്തിലും