ആഴമേറിയ സ്നേഹമായ് ദൈവം | Cyriac Sabu John

ആഴമേറിയ സ്നേഹമായ് ദൈവം
ആത്മജാതനെ എനിക്ക് നൽകി
ഇതിലുമേറെ വിലയുള്ള സ്നേഹമിവിടുണ്ടോ…
ഇതിലുമുപരി സ്നേഹമേകാൻ മർത്യരിവിടുണ്ടോ…
ജീവനുള്ള സ്നേഹമേ
ജീവനേകും സ്നേഹമേ
നന്ദിയല്ലാതെന്തു ചൊല്ലാൻ
നിത്യ സ്നേഹരൂപനെ

ആരു തള്ളിപ്പറഞ്ഞാലും ആരെനിക്കെതിരായാലും
ആത്മനാഥൻ കൂടെയുള്ളതാണെൻ ബലം
ലോകമെനിക്കൊരു സുരക്ഷിത ഭവനമല്ല
രക്ഷയെകും നാഥനെന്റെ കൂടെയുണ്ടല്ലോ

ആഗ്രഹങ്ങൾ വളരുമ്പോൾ
ആകുലങ്ങളേറുമ്പോൾ
നിന്നെയെന്നും കരുതും നാഥനെ മറന്നിടല്ലേ
ഏതു സഹനവും കടന്നുവന്നാലും
മരിച്ചുയർത്തൊരു നാഥനെ നീ മറന്നുപോകരുതേ


For the KARAOKE – https://youtu.be/WtqQup1pf0Q

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia #ChristianSongs #christianmusic

For the KARAOKE https://youtu.be/WtqQup1pf0Q

Song | Azhameriya Snehamai Dheivam
Type | Christian Devotional Song
Lyrics & Music | Fr.Xavier Kunnumpuram mcbs
Singer | Cyriac Sabu John
Programming & Mastering | Leo Sunny Mutholapuram
Voice Recording | Jayadevan, DDM Studio, KTM
Visual Recording & Editing | Fr.Xavier Kunnumpuram mcbs
Produced and Published by TONE OF CHRIST MEDIA
For the KARAOKE https://youtu.be/WtqQup1pf0Q

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading