Reflections

  • കാത്തിരിപ്പ്

    കാത്തിരിപ്പ്

    🥹 കാത്തിരിപ്പ് 🥰 💐ചില കാത്തിരിപ്പുകൾ എന്നും ഒരുപാടു ആനന്ദം നൽകുന്നതാണ്; ആ കാത്തിരിപ്പിന്റെ വേദനയും അതിന്റെ സുഖവും എല്ലാം ഇവിടുണ്ട്… ⏳ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും… Read More

  • ധ്യാനം

    ധ്യാനം

    🧘🏻‍♀️ ധ്യാനം 🧘🏻‍♂️ ഉടയവനിലേക്കൊരു പ്രയാണം 💐 💕💕💕 ചില മൗനത്തിലേക്കുള്ള പിൻവാങ്ങലുകൾ അനിവാര്യമാണ്… ഉടയവന്റെ സ്നേഹമന്ത്രണം കേൾക്കാൻ… 💕💕💕 മൗനത്തിൽ ആയിരിക്കുക എന്നാൽ ഇന്നിന്റെ ലോകത്തിൽ… Read More

  • കുരിശ്

    കുരിശ്

    ✝ കുരിശ് ✝ 💐💐 “ഒരിക്കൽ അഭിമാനം ആകും മുൻപ് ഈ കുരിശും അപമാനിക്കപ്പെട്ടിരുന്നു… നിനക്കും എനിക്കും വേണ്ടി…” 💐💐 കുരിശിനെ പ്രണയിച്ചവനും കുരിശിനെ പ്രണയിക്കാൻ പഠിപ്പിച്ചവനും… Read More

  • സ്നേഹിതൻ

    സ്നേഹിതൻ

    💞 സ്നേഹിതൻ 💞 “നിന്നെ നീ ആയി മനസിലാക്കുന്ന ഒരുവൻ… ഒരിക്കലും നീ തനിച്ചാകാൻ ആഗ്രഹിക്കാത്തവൻ.. നിനക്കായി സ്വയം ഇല്ലാതായവൻ… ക്രിസ്തു…” 🌷 ഒരു നല്ല സ്നേഹിതനെ… Read More

  • അമ്മ

    അമ്മ

    🪻 അമ്മ 🪻 ” ഇതാ കർത്താവിന്റെ ദാസി എന്ന ഒരു ഉത്തരത്തിൽ ഈ ലോകം മുഴുവനും രക്ഷപ്രാപിക്കാൻ ഇടയൊരുകിയവൾ…. അമ്മ”… അന്നയുടെയും ജോവാകിമിന്റെയും ഏക മകൾ… Read More

  • പുഞ്ചിരി

    പുഞ്ചിരി

    😊 പുഞ്ചിരി 😊 🌹ഓരോ മനം നിറയുന്ന പുഞ്ചിരികൾക്ക് പിന്നിൽ ഉണ്ടാകും ഒരുപാടു മനം മുറിവേറ്റ ഒരുവന്റെ ഹൃദയതാളവും🌹.. ചിരിക്കാനും ചിരിപ്പിക്കാനും ചിരിക്കുന്നവരെ കാണാനുമൊക്കെ ഇഷ്ടപെടുന്നവരുടെ ഒരു… Read More

  • ചങ്കാണ് ഈശോ… ചങ്കിടിപ്പാണ് സന്യാസം…

    ചങ്കാണ് ഈശോ… ചങ്കിടിപ്പാണ് സന്യാസം…

    ❤❤ ചങ്കാണ് ഈശോ… ❤❤ ചങ്കിടിപ്പാണ് സന്യാസം… ❤❤ ‘അഗ്നിയിൽ വച്ച വസ്തു അഗ്നിയായിത്തീരുന്നതുപോലെ, എന്റെ പ്രാണന്റെ പ്രാണനായ ഈശോയെ, നിത്യതയിൽ അങ്ങയോട് ഒന്നാകും വരെ എന്റെ… Read More

  • നഷ്ടം

    നഷ്ടം

    ❤️❤️❤️ നഷ്ടം ❤️❤️❤️ “ചില നഷ്ടപ്പെടുത്തലുകൾ വേണം… അതിലും വലിയ ഇഷ്ടങ്ങളെ സ്വന്തമാക്കാൻ… “ ദൈവം തന്റെ സ്വപ്‌നങ്ങൾ എഴുതിയ തൂലികയാണ് നാം ഓരോരുത്തരും. പക്ഷെ ഇടക്കെപ്പോളോ… Read More

  • സ്നേഹത്തിന്റെ ഉപകരണം

    സ്നേഹത്തിന്റെ ഉപകരണം

    ❤️❤️❤️ സ്നേഹത്തിന്റെ ഉപകരണം ❤️❤️❤️ 🪄🪄🪄 “ഉടഞ്ഞ മൺപാത്രം പോലും പറഞ്ഞുതരും… ദൈവം കൂട്ടിചേർത്ത സ്നേഹത്തിന്റെ സന്ദേശം”. 🪄🪄🪄 ദൈവം സ്നേഹിച്ചു സ്നേഹിച്ചു തന്റെ ആ സ്നേഹത്തിന്റെ… Read More

  • സഹന ദാസന്റെ വഴിയേ

    സഹന ദാസന്റെ വഴിയേ

    സഹന ദാസന്റെ വഴിയേ… “അവൻ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത്.” (ഏശ53:3-4) ഏശയ്യ… Read More

  • നിനക്ക് എന്റെ കൃപ മതി

    നിനക്ക് എന്റെ കൃപ മതി

    നിനക്ക് എന്റെ കൃപ മതി നമ്മൾ പലപ്പോഴും നമ്മുടെ ഇല്ലായ്മകളെയും കുറവുകളെയും നോക്കി പരിഭവപ്പെടാറുണ്ട്. നമ്മുടെ ബലഹീനതകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചുമോർത്തു വിഷമിക്കാറുണ്ട്. നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന ചില ദുശീലങ്ങൾ… Read More

  • മുറിവിൽ നിന്നും തിരുമുറിവിലേക്ക്

    മുറിവിൽ നിന്നും തിരുമുറിവിലേക്ക്

    💔💔💔 മുറിവിൽ നിന്നും തിരുമുറിവിലേക്ക് 💔💔❤️ “🪄ചില മുറിവുകളൊക്കെ വേണം; എന്തിനെന്നോ നസ്രായന്റെ തിരുമുറിവുകൾ സ്വന്തമാക്കാൻ…”🪄 ക്രിസ്തു സ്നേഹത്തിന്റെ മറ്റൊരടയാളം അവന്റെ മുറിവുകൾ… നമൊക്കെ ഏതെങ്കിലും വിധത്തിൽ… Read More

  • ഇടയന്റെ കുഞ്ഞാട്

    ഇടയന്റെ കുഞ്ഞാട്

    😇🐑🐑 ഇടയന്റെ കുഞ്ഞാട് 🐑🐑😇 “നസ്രായന്റെ ഇഷ്ടപെട്ട കുഞ്ഞാടായിരുന്നു ഒരിക്കൽ ഞാനും… നഷ്ടപ്പെട്ടു എങ്കിലും അന്വേഷിച്ചു കണ്ടെത്തി ഒരു സ്നേഹ ഗീതം പോലെ…” “ഇതാ ലോകത്തിന്റെ പാപങ്ങൾ… Read More

  • ഒരാൾ മാത്രം

    ഒരാൾ മാത്രം

    🪄🪄🪄 ഒരാൾ മാത്രം 🪄🪄🪄 ❤️ “എല്ലാം ഒരുപോലെ നീങ്ങുമ്പോളും അതിനെതിരെ നീങ്ങുന്ന ഒരാൾ ആവാൻ നിനക്ക് കഴിയുന്നുണ്ടോ? ആ ഒരാളിലേക്കുള്ള യാത്ര”. ❤️ ഒഴുകിനൊത്തു നീന്തുക… Read More

  • അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…

    അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…

    അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്… സാധാരണയായി കുഞ്ഞുങ്ങൾ ആദ്യം ഉച്ചരിക്കുന്ന വാക്കാണ് ‘അമ്മ…’ ഏറെ അർത്ഥങ്ങളും ആഴങ്ങളും അനുഭവങ്ങളും ഉള്ള പദം. ശാരീരികമായും ആത്മീയമായും ‘അമ്മയാവുക’ എന്നത്… Read More

  • കണ്ണുനീർ

    കണ്ണുനീർ

    💧💧🥲 കണ്ണുനീർ 🥲 💧💧 🥹 “ഓരോ തുള്ളി കണ്ണുനീരിനും പറയാനുണ്ട് ഒരുപാടു വേദനകളുടെയും നൊമ്പരങ്ങളുടെയും കഥ” 🥹 ചില നേരം നമുക്ക് തോന്നാറില്ലേ… ഒന്ന് മനസ്സു… Read More

  • കൂടെ

    കൂടെ

    🫂🫂🫂 കൂടെ 🫂🫂🫂 ✨✨✨ “നിന്റെ തനിച്ചാകലിന്റെ കാൽവരിയിൽ നിനക്കായി മുറിഞ്ഞവൻ കൂടെ ഉണ്ടെന്നേ… ഒന്നുമാത്രം അവനിലേക്ക് നിന്റെ ഹൃദയം ഉയരട്ടെ…” ✨✨✨ ചില മനുഷ്യരില്ലേ, അവർക്ക്… Read More

  • എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു

    എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു

    എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു… അധരം കൊണ്ടുള്ള സ്തുതി കീർത്തനങ്ങൾ എല്ലാവർക്കും സാധ്യമാണ്. എന്നാൽ ആത്മാവുകൊണ്ട് ദൈവത്തെ പാടി പുകഴ്ത്തുന്നതാണ് യഥാർത്ഥമായ ആരാധന. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ… Read More

  • എന്റെ അപ്പാ…

    എന്റെ അപ്പാ…

    💯💕❤ എന്റെ അപ്പാ… ❤💕💯 ഈ ഭൂമിയിൽ നമ്മെ വളർത്തുന്ന ഒരപ്പാ ഇല്ലേ… നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് നമുക്ക് വേണ്ടതെല്ലാം ചെയ്തു തരുന്ന ഒരപ്പ.. ചിലപ്പോഴൊക്കെ സ്നേഹ… Read More

  • മരണം

    മരണം

    ⚰️🪄🪄 മരണം 🪄🪄⚰️ “ക്രിസ്തു… സ്നേഹത്തിന്റെ കാൽവരിമലമുകളിൽ സ്വന്തം ശരീരം മുറിച്ചുനൽകിയതും… രക്തം പകർന്നു നൽകിയതും ആണ് മരണം…”🪦 മരണം… അത്രമേൽ ആർക്കും ഇഷ്ടമില്ലാത്തതും… ആഗ്രഹം ഇല്ലാത്തതും… Read More

  • മഗ്ദലനാ മറിയം

    മഗ്ദലനാ മറിയം

    ‘എന്റെ മഗ്ദലനാക്കാരിപ്പെണ്ണേ, നീ ഈശോയെ സ്നേഹിച്ചതുപോലെ ഞാനും ഈശോയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.’ ഈ പ്രാർത്ഥന ചൊല്ലാൻ അത് പ്രയാസമില്ല. എന്നാൽ ഇവൾ സ്നേഹിച്ചതുപോലെ ആഴമായി ആത്മാർത്ഥമായി… Read More

  • എല്ലാം അറിയുന്നവൻ കൂടെയുണ്ട്

    എല്ലാം അറിയുന്നവൻ കൂടെയുണ്ട്

    എല്ലാം അറിയുന്നവൻ കൂടെയുണ്ട് ഒരു പുതിയസ്ഥലത്തേയ്ക്കോ സാഹചര്യത്തിലേക്കോ പോകേണ്ടി വരുമ്പോൾ പരിചയമുള്ളവർ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നെ അറിയുന്നവരോ ഞാനറിയുന്നവരോ ഉണ്ടെങ്കിൽ അത് നമുക്ക് ഒരു… Read More

  • കുർബാന കുപ്പായം

    കുർബാന കുപ്പായം

    💞💞💞 കുർബാന കുപ്പായം 💞💞💞 “ഈശോയുടെ ഹൃദയമാവാൻ ബലിപീഠത്തിൽ ആരംഭിച്ച് അവസാനം അതെ ബലിപീഠത്തിൽ ഒന്നാവാൻ… പുരോഹിതൻ”..🪄 “മെൽക്കിസദക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതൻ ആകുന്നു അതിനു… Read More

  • സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ

    സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ

    💞💞💞 സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ 💞💞💞 “സ്വർഗം നൽകിയ വലിയ സമ്മാനം… കുരിശിന്റെ താഴെ നിന്ന യോഹന്നാനിലൂടെ… ആ അമ്മസ്നേഹത്തെ നമ്മിലേക്ക്‌….”🪄 “അമ്മ…” ഇത്രയും… Read More