Reflections
-

കല്ലേറ് ദൂരം
കല്ലേറ് ദൂരം ” ചില കല്ലേറ് ദൂരങ്ങൾ നമുക്ക് അനിവാര്യമാണ്… ക്രിസ്തുവിന്റെ രക്തം വിയർത്ത ഗന്ധം അറിയാൻ… “ തന്റെ കൂടെ ഉണർന്നിരിക്കാൻ ശിഷ്യരെ വിളിച്ചുകൊണ്ട് പോയ… Read More
-

നിന്റെ മനോഭാവങ്ങളിലേക്ക് വളരാൻ…
ക്രിസ്തു അവന്റെ സഹനങ്ങൾ ആയിരുന്നു എന്റെ ജീവനെ താങ്ങി നിർത്തിയത്.. അവന്റെ വേദനകൾ ആയിരുന്നു എന്റെ വേദനകൾ കുറച്ചത്… അവന്റെ മിഴിനീരായിരുന്നു എന്റെ മിഴികൾ നിറയാൻ അനുവദിക്കാതിരുന്നത്..… Read More
-

നമുക്ക് പ്രതീക്ഷയുണ്ട്
മാസിഡോണിയയിലെ മഹാനായ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പുള്ളിക്കാരന് രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അടക്കി വാഴാൻ ഭയങ്കര ഇഷ്ടമായിരുന്നല്ലോ. വലിയ കോട്ടമതിലുകൾ ആയിരുന്നു അന്നൊക്കെ നഗരങ്ങളെ സംരക്ഷിക്കാനായി പണിതുയർത്തിയിരുന്നത്.… Read More
-

അപ്പോഴാകട്ടെ മുഖാഭിമുഖം…
ലണ്ടനിലുള്ള ഒരു അനാഥബാലനെ ഒരു സ്ത്രീ ദത്തെടുത്തു. പക്ഷേ അവർ അത്ര പണക്കാരിയൊന്നും ആയിരുന്നില്ല, അവനെ അധികം സ്നേഹിച്ചിരുന്നുമില്ല. കടകൾക്കുള്ളിൽ ഇരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ട് അവന്… Read More
-

തിരുഹൃദയ ചിന്തകൾ
തിരുഹൃദയ ചിന്തകൾ മനുഷ്യവംശത്തോടുള്ള ദൈവസ്നേഹത്തിൻ്റെ പ്രണയകാവ്യമാണ് ഈശോയുടെ തിരുഹൃദയം. ഈശോയുടെ ദൈവത്വവും മനുഷ്യത്വവും ഒരിമിച്ചു വെളിപ്പെടുത്തപ്പെട്ട ഈ ഹൃദയം ലോകത്തിനു മുഴുവൻ സൗഖ്യവും വിശുദ്ധിയും പകരുന്ന കൃപയുടെ… Read More
-

Easter Message: എന്നും അവൻ നമ്മോട് കൂടെ
“Christianity hasn’t failed, it has never been tried” പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ… Read More
-

I KILLED JESUS
I Came Across *This Wonderful Reflection For HOLY WEEK* And Would Like To Share This Thought-Provoking Viewpoint With All .… Read More
-

എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല
‘എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല’… ശരിയാണ്. മനുഷ്യർക്കെന്തറിയാം? ഒലിവ് മലയുടെ അടുത്ത് സമ്മേളിച്ച്, മലയടിവാരത്തിലൂടെ ജെറുസലേം ദേവാലയത്തിനടുത്തേക്ക് ജനക്കൂട്ടത്തിനൊപ്പം ഈശോയെ കഴുതപ്പുറത്തിരുത്തി ആർപ്പുവിളിയോടെ ആനയിക്കുമ്പോൾ ശിഷ്യന്മാരെല്ലാം ആഹ്ലാദതിമിർപ്പിലായിരുന്നു.… Read More
-

നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ
ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും. (ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല, അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്. ദൈവത്തിന്റെ കരവേലയായ ആ… Read More
-

A PERFECT CHRISTMAS GIFT TO JESUS
A PERFECT CHRISTMAS GIFT TO JESUS The following is an incident that occurred one Christmas, concerning the great Saint Jerome.… Read More
-

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്…
‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13) അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ്… Read More
-
മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര
മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര മുക്കാട്ടുകര, സെന്റ് ജോർജ്ജ് ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനത്തിൽ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ… Read More
-

ജപമാല ധ്യാനം 30
ജപമാല ധ്യാനം – 30 ഇന്നലെ ഫേസ്ബുക്കിൽ കാണാനിട വന്ന വീഡിയോ ആ കഥ പറഞ്ഞു. പാഞ്ഞു പോകുന്ന തീവണ്ടിയുടെ ജനാലയിലേക്ക് തല ചായ്ച്ച് കിടക്കുന്ന ഒരു… Read More
-

ജപമാല ധ്യാനം 29
ജപമാല ധ്യാനം – 29 പറഞ്ഞു കേട്ടിട്ടുണ്ട്. അതിക്രൂരമായൊരു പരീക്ഷണത്തെ കുറിച്ച്. ഒരു അമ്മ മുയൽ. അതിനെ ഒരു കെട്ടിടത്തിലാക്കിയിട്ട് അതിന്റെ കുഞ്ഞുങ്ങളെ കുറെ ദൂരെ മറ്റൊരു… Read More
-

ജപമാല ധ്യാനം 28
ജപമാല ധ്യാനം – 28 ക്ഷീരബല എന്ന ഔഷധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധമാണ്. 101 ആവർത്തിച്ചത് എന്നാണു പറയുക. ഓരോ വൈകുന്നേരവും ഔഷധക്കൂട്ട് പുതുതായിച്ചേർത്ത് തിളപ്പിച്ച്… Read More
-

ജപമാല ധ്യാനം 27
ജപമാല ധ്യാനം – 27 മഴവില്ല് എത്ര മനോഹരമാണ്.! ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന നിറക്കൂട്ട്… VIBGYOR എന്ന് എത്രതവണ ആവർത്തിച്ചിട്ടാണ് അതിന്റെ നിറങ്ങളെ ഒന്ന് മനഃപാഠമാക്കിയത്.. നേർത്ത… Read More
-

ജപമാല ധ്യാനം 26
ജപമാല ധ്യാനം – 26 തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റ് രാജ്യങ്ങളിൽ സ്ഥിരമായി നിയമിക്കുന്ന പതിവുണ്ട് ഓരോ രാജ്യത്തിനും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടു… Read More
-

ജപമാല ധ്യാനം 25
ജപമാല ധ്യാനം – 25 പന്ത്രണ്ടു വർഷം മുമ്പാണ്. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എഴുത്ത്. ഭാവതീവ്രമായ വാചകങ്ങൾ കൊണ്ട് സ്നേഹമെന്ന വികാരം എഴുതി ഫലിപ്പിക്കാൻ എല്ലാവരും മത്സരിക്കുകയാണ്.… Read More
-

ജപമാല ധ്യാനം 24
ജപമാല ധ്യാനം – 24 പൗലോ കൊയ് ലോയുടെ ഫിഫ്ത്ത് മൗണ്ടൻ, ഏലിയാ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു. തന്റെ രാജാവിനെ ദൈവത്തിന്റെ താക്കീത് അറിയിച്ചു ഏലിയാ.… Read More
-

ജപമാല ധ്യാനം 23
ജപമാല ധ്യാനം – 23 കണ്ണ് നനയിക്കുന്ന കഥയാണ്, ആ അപ്പന്റെയും മകന്റെയും. വീടല്ല, പുറം ലോകമാണ് വലുതെന്ന് കരുതുന്ന മകൻ. അപ്പനില്ലെങ്കിലും ഒക്കെ തനിയെ മാനേജ്… Read More
-

ജപമാല ധ്യാനം 22
ജപമാല ധ്യാനം – 22 ഭക്ഷണമുണ്ടാക്കി വിളമ്പുന്നത് ആരു തന്നെയുമാകട്ടെ. അമ്മയോ, ഭാര്യയോ, മകളോ, വഴിയോരത്തെ തട്ടുകടക്കാരനോ… കഴിച്ചെണീക്കുന്നവരുടെ മുഖത്തേക്ക് ഒരു പാളിനോട്ടമുണ്ട്. എന്തിനെന്നോ? താനുണ്ടാക്കിയ ഭക്ഷണത്തിന്റെ… Read More
-

ജപമാല ധ്യാനം 21
ജപമാല ധ്യാനം – 21 കുഞ്ഞുന്നാളിൽ അമ്മ കുളിപ്പിക്കുന്നത് ഇഷ്ടമല്ലാതിരുന്ന ആരാണുള്ളത്? പിന്നീടാണ് തന്നെ കുളി തുടങ്ങിയത്. ജീവിതം വാർധക്യത്തിലെത്തുമ്പോഴോ വീണ്ടും മറ്റാരെങ്കിലും കുളിപ്പിക്കണം. അവസാനം, ഈ… Read More
-

ജപമാല ധ്യാനം 20
ജപമാല ധ്യാനം – 20 Everyone saw Joseph as a dreamer, but God saw him as the Prime Minister of Egypt.… Read More
-

ജപമാല ധ്യാനം 19
ജപമാല ധ്യാനം – 19 നിരന്തരമായ വ്യഗ്രതയുടെ പേരാണ് സ്ത്രീ. അവളുടെ ഉള്ളിൽ മർത്തയും മറിയവും കുടിയിരിക്കുന്നു. മറിയത്തിന് എപ്പോഴും കർത്താവിന്റെ കാൽച്ചുവട്ടിൽ തന്നെയിരിക്കണം എന്നാണ്. മർത്തയ്ക്കാകട്ടെ,… Read More
