സങ്കീർത്തനങ്ങൾ
-

The Book of Psalms, Chapter 102 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 പീഡിതന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ. 2 എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്എന്നില്‍നിന്നു മുഖം… Read More
-

The Book of Psalms, Chapter 101 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 101 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 101 രാജാവിന്റെ പ്രതിജ്ഞ 1 ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും. 2 നിഷ്കളങ്കമാര്‍ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ്… Read More
-

The Book of Psalms, Chapter 100 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 100 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 100 കര്‍ത്താവു നല്ലവനാണ് 1 കൃതജ്ഞതാബലിക്കുള്ള സങ്കീര്‍ത്തനം. ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്പില് ആനന്ദഗീതം ഉതിര്‍ക്കട്ടെ. 2 സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ… Read More
-

The Book of Psalms, Chapter 99 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 കര്‍ത്താവു പരിശുദ്ധനാണ് 1 കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ! 2 കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല… Read More
-

The Book of Psalms, Chapter 98 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 98 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 98 കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു 1 കര്ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവുംവിജയം നേടിയിരിക്കുന്നു. 2… Read More
-

The Book of Psalms, Chapter 97 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 97 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 97 പ്രപഞ്ചനാഥനായ കര്‍ത്താവ് 1 കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ! 2 മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്റെ… Read More
-

The Book of Psalms, Chapter 96 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 കര്‍ത്താവു രാജാവും വിധികര്‍ത്താവും 1 കര്ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! 2 കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെനാമത്തെ… Read More
-

The Book of Psalms, Chapter 95 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 95 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 95 കര്‍ത്താവിനെ സ്തുതിക്കാം 1 വരുവിന്‍, നമുക്കു കര്‍ത്താവിനുസ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം. 2 കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍… Read More
-

The Book of Psalms, Chapter 94 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 94 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 94 ദൈവം വിധികര്‍ത്താവ് 1 പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ! 2 ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്ക്കണമേ! അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്കണമേ!… Read More
-

The Book of Psalms, Chapter 93 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 93 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 93 കര്‍ത്താവു വാഴുന്നു 1 കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു; അവിടുന്നു ശക്തികൊണ്ട്അരമുറുക്കിയിരിക്കുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല. 2 അങ്ങയുടെ സിംഹാസനം പണ്ടുമുതലേ… Read More
-

The Book of Psalms, Chapter 92 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 92 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 92 നീതിമാന് സന്തോഷിക്കുന്നു 1 അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്ഠം. 2 ദശതന്ത്രീനാദത്തോടുകൂടെയും 3 കിന്നരവും വീണയും… Read More
-

The Book of Psalms, Chapter 91 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 91 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 91 കര്‍ത്താവിന്റെ സംരക്ഷണം1 അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, 2 കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും… Read More
-

The Book of Psalms, Chapter 90 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും. 1 കര്‍ത്താവേ, അങ്ങു തലമുറതലമുറയായിഞങ്ങളുടെ ആശ്രയമായിരുന്നു.2 പര്‍വതങ്ങള്‍ക്കുരൂപം നല്കുന്നതിനുമുന്പ്, ഭൂമിയും ലോകവും അങ്ങു നിര്മിക്കുന്നതിനുമുന്പ്, അനാദി മുതല്‍… Read More
-

The Book of Psalms, Chapter 89 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 89 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 89 ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ! 1 കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. 2 എന്തെന്നാല്‍,… Read More
-

The Book of Psalms, Chapter 88 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 88 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 88 പരിത്യക്തന്റെ വിലാപം 1 കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍നിലവിളിക്കുന്നു. 2 എന്റെ പ്രാര്‍ഥന അങ്ങയുടെ മുന്‍പില്‍എത്തുമാറാകട്ടെ! എന്റെ… Read More
-

The Book of Psalms, Chapter 87 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 87 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 87 ജനതകളുടെ മാതാവായ സീയോന് 1 അവിടുന്നു വിശുദ്ധഗിരിയില്‍ തന്റെ നഗരം സ്ഥാപിച്ചു. 2 യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സീയോന്റെ കവാടങ്ങളെ കര്‍ത്താവുസ്നേഹിക്കുന്നു. 3… Read More
-

The Book of Psalms, Chapter 86 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 നിസ്സഹായന്റെ യാചന 1 കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്. 2 എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന… Read More
-

The Book of Psalms, Chapter 85 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 1 കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു. 2 അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു… Read More
-

The Book of Psalms, Chapter 84 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യം 1 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! 2 എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു… Read More
-

The Book of Psalms, Chapter 83 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ! 1 ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ! 2 ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍… Read More
-

The Book of Psalms, Chapter 82 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 ദൈവം ന്യായാധിപന്മാരുടെ വിധികര്‍ത്താവ് 1 ദൈവം സ്വര്‍ഗീയ സഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെ ഇടയില്‍ ഇരുന്നു ന്യായം വിധിക്കുന്നു. 2 നിങ്ങള്‍ എത്രകാലം… Read More
-

The Book of Psalms, Chapter 81 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 ഉത്സവഗാനം 1 നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍. 2 തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.3 അമാവാസിയിലും… Read More
-

The Book of Psalms, Chapter 80 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 ഞങ്ങളെ പുനരുദ്ധരിക്കണമേ 1 ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്മേല് വസിക്കുന്നവനേ,പ്രകാശിക്കണമേ! 2 എഫ്രായിമിനും ബഞ്ചമിനും മനാസ്സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ!… Read More
-

The Book of Psalms, Chapter 79 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 ഇസ്രായേലിനെ മോചിപ്പിക്കണമേ. 1 ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. 2 അവര്‍ അങ്ങയുടെ ദാസരുടെ… Read More
