2 ദിനവൃത്താന്തം
-

The Book of 2 Chronicles, Chapter 36 | 2 ദിനവൃത്താന്തം, അദ്ധ്യായം 36 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 36 യഹോവാഹാസ് 1 ജോസിയായുടെ പുത്രനായയഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.2 ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയ സ്സായിരുന്നു.3 അവന് ജറുസലെമില്‍ മൂന്നുമാസം… Read More
-

The Book of 2 Chronicles, Chapter 35 | 2 ദിനവൃത്താന്തം, അദ്ധ്യായം 35 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 35 ജോസിയാ പെസഹാ ആഘോഷിക്കുന്നു 1 ജോസിയാ ജറുസലെമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു.2 പുരോഹിതന്മാരെ അവരുടെ ചുമതലകള്‍… Read More
-

The Book of 2 Chronicles, Chapter 34 | 2 ദിനവൃത്താന്തം, അദ്ധ്യായം 34 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 34 ജോസിയാ 1 രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന് മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.2 അവന് കര്‍ത്താവിന്റെ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍നിന്ന്… Read More
-

The Book of 2 Chronicles, Chapter 33 | 2 ദിനവൃത്താന്തം, അദ്ധ്യായം 33 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 33 മനാസ്സെ 1 മനാസ്സെ പന്ത്രണ്ടാംവയസ്സില്‍ രാജാവായി. അവന് ജറുസലെമില്‍ അന്‍പത്തിയഞ്ചുവര്‍ഷം ഭരിച്ചു.2 ഇസ്രായേല്‍ ജനത്തിന്റെ മുന്പില് നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്ളേച്ഛാചാരങ്ങള്‍… Read More
-

The Book of 2 Chronicles, Chapter 32 | 2 ദിനവൃത്താന്തം, അദ്ധ്യായം 32 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 32 സെന്നാക്കെരിബിന്റെ ആക്രമണം 1 ഹെസെക്കിയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ് യൂദായെ ആക്രമിക്കുകയും അതിലെ സുര ക്ഷിതനഗരങ്ങള്‍ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്ക്കെതിരേ… Read More
-

The Book of 2 Chronicles, Chapter 31 | 2 ദിനവൃത്താന്തം, അദ്ധ്യായം 31 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 31 മതനവീകരണം 1 ഉത്സവാഘോഷങ്ങള്‍ക്കുശേഷം അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം യൂദാനഗരങ്ങളില്‍ചെന്ന് അഷേരാപ്രതിഷ്ഠകളും സ്തംഭങ്ങളും ഇടിച്ചുനിരത്തുകയും യൂദാ, ബഞ്ചമിന്, എഫ്രായിം, മനാസ്സെ എന്നിവിടങ്ങളിലെ പൂജാഗിരികളും ബലിപീഠങ്ങളും… Read More
-

The Book of 2 Chronicles, Chapter 30 | 2 ദിനവൃത്താന്തം, അദ്ധ്യായം 30 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 30 പെസഹാ ആഘോഷിക്കുന്നു 1 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആചരിക്കുന്നതിനു ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു വരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള സകലരോടും ഹെസെക്കിയാ അഭ്യര്‍ഥിച്ചു.… Read More
-

The Book of 2 Chronicles, Chapter 29 | 2 ദിനവൃത്താന്തം, അദ്ധ്യായം 29 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 29 ഹെസെക്കിയ 1 ഇരുപത്തഞ്ചാം വയസ്സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ.2… Read More
-

The Book of 2 Chronicles, Chapter 28 | 2 ദിനവൃത്താന്തം, അദ്ധ്യായം 28 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 28 ആഹാസ് 1 ആഹാസ് ഇരുപതാംവയസ്സില്‍ ഭരണം തുടങ്ങി; പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്റെ പൂര്‍വിക നായ ദാവീദിനെപ്പോലെ അവന് കര്‍ത്താവിന്റെ മുന്പില്… Read More
-

The Book of 2 Chronicles, Chapter 27 | 2 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 27 യോഥാം 1 രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചുവയസ്സായിരുന്നു. അവന് ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായയരൂഷാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ഉസിയായെപ്പോലെ അവനും… Read More
-

The Book of 2 Chronicles, Chapter 26 | 2 ദിനവൃത്താന്തം, അദ്ധ്യായം 26 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 26 ഉസിയ 1 അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.2 പിതാവിന്റെ മരണത്തിനുശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു… Read More
-

The Book of 2 Chronicles, Chapter 25 | 2 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 25 അമസിയാ 1 രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അവന് ജറുസലെമില്‍ ഇരുപത്തിയൊന്പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.2 അവന് കര്‍ത്താവിന്റെ മുന്പില്… Read More
-

The Book of 2 Chronicles, Chapter 24 | 2 ദിനവൃത്താന്തം, അദ്ധ്യായം 24 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 24 യോവാഷ് 1 യോവാഷ് ഏഴാം വയസ്സില്‍ രാജാവായി. അവന് നാല്പതുവര്ഷം ജറുസലെ മില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്റെ മാതാവ്.2… Read More
-

The Book of 2 Chronicles, Chapter 23 | 2 ദിനവൃത്താന്തം, അദ്ധ്യായം 23 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 23 1 ഏഴാംവര്‍ഷംയഹോയാദാ പുരോഹിതന് ശതാധിപന്മാരായ ജറോഹാമിന്റെ മകന് അസറിയാ,യഹോഹനാന്റെ മകന് ഇസ്മായേല്‍, ഓബെദിന്റെ മകന് അസറിയാ, അദായായുടെ മകന് മാസെയാ, സിക്രിയുടെ മകന്… Read More
-

The Book of 2 Chronicles, Chapter 22 | 2 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 22 അഹസിയാ 1 അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്റെ മകന് അഹസിയാ യൂദായില്‍ ഭരണം നടത്തി.2… Read More
-

The Book of 2 Chronicles, Chapter 21 | 2 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 21 യഹോറാം 1 യഹോഷാഫാത്ത് പിതാക്കന്മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; മകന് യഹോറാം രാജ്യഭാരം ഏറ്റു. 2 യൂദാരാജാവായിരുന്നയഹോഷാഫാത്തിന്റെ പുത്രന്മാരായ അവന്റെ… Read More
-

The Book of 2 Chronicles, Chapter 20 | 2 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 20 ഏദോമിനെതിരേയുദ്ധം 1 കുറേക്കാലം കഴിഞ്ഞ് മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്ന്യഹോഷാഫാത്തിനെതിരേയുദ്ധത്തിനു വന്നു.2 ചിലര്‍ വന്നുയഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്നു ഒരു വലിയസൈന്യം നിനക്കെതിരേ… Read More
-

The Book of 2 Chronicles, Chapter 19 | 2 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 19 യഹോഷാഫാത്തിന്റെ നവീകരണം 1 യൂദാരാജാവായയഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.2 അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെ കാണുവാന്‍ ചെന്നു. അവന് രാജാവിനോടു… Read More
-

The Book of 2 Chronicles, Chapter 18 | 2 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 18 ആഹാബ് 1 യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ധിച്ചു. അവന് ആഹാബുകുടുംബവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു.2 ഏതാനും വര്‍ഷങ്ങള്‍ക്കുശേഷംയഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം… Read More
-

The Book of 2 Chronicles, Chapter 17 | 2 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 17 യഹോഷാഫാത്ത് 1 ആസായ്ക്കുശേഷം മകന് യഹോഷാഫാത്ത് രാജാവായി. അവന് ഇസ്രായേലിനെതിരേ തന്റെ നില ഭദ്രമാക്കി.2 യൂദായിലെ സുരക്ഷിതനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, എഫ്രായിംദേശത്തുനിന്നു തന്റെ പിതാവായ… Read More
-

The Book of 2 Chronicles, Chapter 16 | 2 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 16 1 ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന് റാമാ നിര്‍മിച്ചു തുടങ്ങി.2 ആസാ… Read More
-

The Book of 2 Chronicles, Chapter 15 | 2 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 15 1 ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ മകന് അസറിയായുടെമേല്‍ വന്നു. 2 അവന് ആസായുടെ അടുത്തുചെന്നു പറഞ്ഞു: ആസാ രാജാവേ, യൂദാ-ബഞ്ചമിന് നിവാസികളേ, കേള്‍ക്കുവിന്‍,… Read More
-

The Book of 2 Chronicles, Chapter 14 | 2 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 14 ആസാ 1 അബിയാ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന് ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു.2… Read More
-

The Book of 2 Chronicles, Chapter 13 | 2 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 13 അബിയാ 1 ജറോബോവാംരാജാവിന്റെ പതിനെ ട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്ച തുടങ്ങി.2 അവന് ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്റെ… Read More
