Christmas Song
-
Pentatonix – Mary, Did You Know? (Official Video)
Pentatonix – Mary, Did You Know? (Official Video) Pentatonix #HolidayMusic #ChristmasMusic NEW ALBUM “HOLIDAYS AROUND THE WORLD” OUT NOW! https://pentatonix.lnk.to/HATWNEW… Read More
-
Shantha Rathri Thiru Rathri… Lyrics
ശാന്ത രാത്രി തിരു രാത്രി… ശാന്ത രാത്രി തിരു രാത്രിപുല്‍കുടിലില്‍ പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയമണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) ശാന്ത… Read More
-
Rathri Rathri Rajatha Rathri… Lyrics
രാത്രി രാത്രി രജത രാത്രി… രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2) ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രിനീഹാര ശീതള… Read More
-
Merry Merry Christmas… Lyrics
മെറി മെറി മെറി ക്രിസ്ത്മസ്… മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍മംഗളമരുളാന്‍… Read More
-
Pulkkudilil Kalthottiyil… Lyrics
പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍… പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍മറിയത്തിന്‍ പൊന്‍ മകനായിപണ്ടൊരു നാള്‍ ദൈവസുതന്‍പിറന്നതിന്‍ ഓര്‍മ്മ ദിനം (2) പോരു മണ്ണിലെ ഇടയന്മാരെപാടൂ വിണ്ണിലെ മാലാഖകളേ (2)പാടൂ തംബുരുവുംകിന്നരവും താളവുമായ് പുല്‍ക്കുടിലില്‍…… Read More
-
Pulkkoottil Vazhunna Ponnunni… Lyrics
പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി… പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി –നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2) മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍പരിപൂത മേനിയെ പുല്‍കിടുന്നു (2)ഊര്‍ന്നൂര്‍ന്നിറങ്ങുന്ന… Read More
-

Padam Ee Ravil… Lyrics
പാടാം ഈ രാവില്‍… പാടാം ഈ രാവില്‍ഇനിയൊന്നായ് ഗ്ലോറിയാനിറയും മനമോടെതിരുനാമം പാടിടാം (2) മഞ്ഞണിഞ്ഞൊരീ രാവില്‍മഹിതലമുറങ്ങുമീ രാവില്‍താരവൃന്ദങ്ങള്‍ പോലുംസ്തുതി മീട്ടിടുന്നൊരീ രാവില്‍ വരവായ് ജന്മസുകൃതമായ്മഹി തന്‍ അധിപതിയായ്തിരുസുതന്‍… Read More
-
Doore Ninnum Doore… Lyrics
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും… ദൂരെ നിന്നും ദൂരെ… ദൂരെ… നിന്നുംമരുഭൂവിന്‍ വഴികളിലൂടെഒരു കാലിത്തൊഴുത്തു തേടിമൂന്നു രാജക്കന്മാരെത്തി (2) വാനം തെളിഞ്ഞു നിന്നുദിവ്യ താരം തിളങ്ങി… Read More
-
Christmas Ravananja Neram… Lyrics
ക്രിസ്ത്മസ് രാവണഞ്ഞ നേരം… ക്രിസ്ത്മസ് രാവണഞ്ഞ നേരംപുല്‍കൂട്ടില്‍ പ്രഭാതമായിദൈവത്തിന്‍ സുതന്‍ പിറന്നുലോകത്തിന്‍ പ്രതീക്ഷയായി വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകിപാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ… Read More
-
Kalikal Mevum Pulkkoodathil… Lyrics
കാലികള്‍ മേവും പുല്‍ക്കൂടതില്‍… കാലികള്‍ മേവും പുല്‍ക്കൂടതില്‍കന്യക നന്ദനന്‍ ആയവനേദൂതന്മാര്‍ പാടും മോഹനരാവില്‍ഭൂവില്‍ പിറന്നവനേ മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)ആ.. ആ.. ആ..കാവല്‍ കാത്തോരിടയന്മാര്‍ (2)കേട്ടുണര്‍ന്നു നവ്യമാം… Read More
-
Annorunal Bethlehemil… Lyrics
അന്നൊരു നാള്‍ ബെത്ലെഹെമില്‍ അന്നൊരു നാള്‍ ബെത്ലെഹെമില്‍പിറന്നൂ പൊന്നുണ്ണിമേരി സൂനു ഈശജന്‍പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നുഋതേശന്‍ ജാതനായ്ഈ ക്രിസ്ത്മസ് മൂലം മാനവന്‍എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ… Read More
-
Christian songs by Billy Lawrence… Ee neela raavin nishabdathayil
Christian songs by Billy Lawrence… Ee neela raavin nishabdathayil Christian songs by Billy Lawrence. Ee neela raavin nishabdathayil, Christmas songs,… Read More
-
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic Song | Rajavin Makan… Read More
-

Oru Manjin Rathriyil… Lyrics
ഒരു മഞ്ഞിൻ രാത്രിയിൽ… ഒരു മഞ്ഞിൻ രാത്രിയിൽ പുൽക്കുടിലിൽഉണ്ണിയേശുവിൻ തിരുപ്പിറവിമിന്നും താരങ്ങൾ പ്രഭചിന്നും രാവിതിൽമാലാഖമാരൊ ത്തു പാടിടാം (2) ഓഹോ… Gloria Gloria HalleluiahGloria Gloria Happy… Read More
-
മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി… Lyrics
മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രി | Madhu Balakrishnan മുകിൽ മഞ്ഞു നിലാവിലലിയുന്ന രാത്രിമേഘങ്ങൾ മഴവില്ലിൻ രഥമേറും രാത്രി,പൗർണമി തിങ്കളൊരു ഉടയാട നെയ്യുന്നപകൽപോലെ പ്രഭയുറും നൂപൂര രാത്രി,മഞ്ഞു… Read More
-
Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS
Christmas Carol Dance II Mannil Punnyamayi II Fr Mathews Payyappilly MCBS Carol #Dance Lyrics: Rosina PeetyMusic: Fr Mathews Payyappilly MCBSProduceers: Joseph… Read More
-
Rakshakaneshu Piranna Dinam… Lyrics
രക്ഷകനേശു പിറന്ന ദിനംശാശ്വതസ്നേഹം വിടർന്ന ദിനംമണ്ണിതിൽ ശാന്തി വിണ്ണിനാമോദംമാലാഖമാർ പാടി ഗ്ലോറിയ! അത്യുന്നതത്തിൽ മഹത്വംമന്നിതിൽ മർത്യർക്ക് ശാന്തി!! ദൈവം പിറന്നു നമുക്കുവേണ്ടിസ്വർഗം തുറന്നു നമുക്കുവേണ്ടിപങ്കിടാമീ സ്നേഹമെന്നുമെന്നും കൊണ്ടാടാമീമോ… Read More
-
Kalithozhuthil Pirannavane… Lyrics
കാലിത്തൊഴുത്തില്‍ പിറന്നവനേ… കാലിത്തൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍കഴുകി കളഞ്ഞവനേ (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നുഹല്ലേലൂയാ… ഹല്ലേലൂയാകാലിതൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ. കനിവിന്‍ കടലേ അറിവിന്‍… Read More
-
ക്രിസ്തുമസ്സ് ഗാനം || BETHLEHEM || 2021 ലെ സി. സി. എം. കുടുംബത്തിൻ്റെ ഒരു ക്രിസ്തുമസ്സ് ഉപഹാരം
ക്രിസ്തുമസ്സ് ഗാനം || BETHLEHEM || 2021 ലെ സി. സി. എം. കുടുംബത്തിൻ്റെ ഒരു ക്രിസ്തുമസ്സ് ഉപഹാരം Read More
-

Malayalam Christmas Songs MP3 Collection ക്രിസ്തുമസ് പാട്ടുകൾ
Malayalam Christmas Songs MP3 Collection / ക്രിസ്തുമസ് പാട്ടുകൾ Read More
-
Kaval Malakhamare… Lyrics
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ…. കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേതാഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2)ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ തളിരാര്‍ന്ന പൊന്‍മേനി നോവുമേകുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)സുഖസുഷുപ്തി പകര്‍ന്നീടുവാന്‍തൂവല്‍… Read More
-
Puthiyoru Pulari Vidarnnu Mannil… Lyrics
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍… പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍പുതിയൊരു ഗാനമുയര്‍ന്നൊഴുകിഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍പിറന്നൊരു മംഗള സുദിനം (2) ആഹാ..… Read More
-
Manju Pothiyunna… Lyrics
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്നമലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2)യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നുഈ ലോകനാഥനിടം തരില്ലേ (2) മഞ്ഞു… അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നുകാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2)പാരിന്‍റെ നാഥൻ പിറക്കും… Read More
-
Daivam Pirakunnu… Lyrics
ദൈവം പിറക്കുന്നു… ദൈവം പിറക്കുന്നുമനുഷ്യനായി ബെത്‌ലഹേമിൽ.മഞ്ഞുപെയ്യുന്ന മലമടക്കിൽ..ഹല്ലേലൂയാ.. ഹല്ലേലൂയാ… മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യുംമധുരമനോഹരഗാനം..ഹല്ലേലൂയാ.. ഹല്ലേലൂയാ… ദൈവം പിറക്കുന്നു… പാതിരാവിൻ മഞ്ഞേറ്റീറനായ്..പാരിന്റെ നാഥൻ പിറക്കുകയായ് (2)പാടിയാര്‍ക്കൂ വീണമീട്ടൂ..ദൈവത്തിൻ… Read More
