Fr Jaison Kunnel MCBS

Fr Jaison (Scaria) Kunnel MCBS

  • പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

    പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

    പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411-… Read More

  • ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

    ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

    ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ….. ഞാൻ വരും..   വി. പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനത്തിൽ ഇന്ത്യയിൽ ആദ്യമായി സന്ദർശനം നടത്തിയ മാർപാപ്പ… Read More

  • ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ

    ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ

    *വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ*   വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ്… Read More

  • ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

    ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ

    ജോസഫ് ചിന്തകൾ 166 ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം… Read More

  • ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

    ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

    500 വർഷങ്ങൾക്കു മുമ്പു കൃത്യമായി പറഞ്ഞാൽ 1521 മെയ് മാസം ഇരുപതിനു സംഭവിച്ച ഒരു പരിക്കിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്. ഒരു പരിക്ക് ചരിത്രം സൃഷ്ടിക്കുക ഒരു നിസാര… Read More

  • May 16 | കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ

    May 16 | കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ

    കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ ഇന്നു മെയ് 16 കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധ ജോൺ നെപോമുക്കിൻ്റെ തിരുനാൾ ദിനം. ഒരു ചെറിയ കുറിപ്പ്. ചെക്ക് റിപ്പബ്ലിക്കിൻ്റെ… Read More

  • Rev. Fr Thomas Thulumpanmackal MCBS

    Rev. Fr Thomas Thulumpanmackal MCBS

    FR. THOMAS THULUMBANMAKEL Date of Birth: 28-12-1941 Joining the MCBS: 10-06-1960 Religious Profession: 17-05-1964 Priestly Ordination : 17-12-1971 Death: 16-05-2009… Read More

  • ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖ

    ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖ

    ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖയുടെ കഥ.   വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി എന്ന പെൺ കുട്ടി… Read More

  • മെയ് 12 ലോക നേഴ്സസ് ദിനം: അൾത്താര വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സ്

    മെയ് 12 ലോക നേഴ്സസ് ദിനം: അൾത്താര വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സ്

    മെയ് 12 ലോക നേഴ്സസ് ദിനം. ഭൂമിയിലെ കാവൽ മാലാഖമാരെ മനുഷ്യർ വാഴ്ത്തിപ്പാടി മനസ്സു മടുക്കാത്ത ഈ കോറോണക്കാലത്തു അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സിനെപ്പറ്റി നമുക്കറിയേണ്ടേ?… Read More

  • പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം

    പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം

    പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം   ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനവുമാണ് ബവേറിയ അല്ലങ്കിൽ ബയൺ.… Read More

  • Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

    Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

    ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം.   ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp)… Read More

  • കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

    കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

    കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി   രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവ ശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ്… Read More

  • വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ

    വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ

    ജോസഫ് ചിന്തകൾ 139 വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ   ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ലോക ദൈവ വിളി ദിനമായിരുന്നു. ദൈവവിളിക്കു വേണ്ടി ലോകമെമ്പാടുമുള്ള കത്തോലിക്കർ പ്രാർത്ഥിക്കാൻ… Read More

  • ദൈവകാരുണ്യത്തിന്റെ തിരുനാൾ

    ദൈവകാരുണ്യത്തിന്റെ തിരുനാൾ

    ദൈവകാരുണ്യത്തിന്റെ തിരുനാൾ   രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു… Read More

  • ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?

    ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?

    ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ… Read More

  • പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

    പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

    പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച” തിരുനാൾ   സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത… Read More

  • വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947)

    വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തി അഞ്ചാം ദിനം   ” നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ… Read More

  • ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942)

    ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിനാലാം ദിനം   “ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം… Read More

  • വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ (1839-1910)

    വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ (1839-1910)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം   മുപ്പത്തിമൂന്നാം ദിനം   “എൻ്റെ നിഴലിനു പോലും നന്മ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.”   വിശുദ്ധ അൽഫോൻസോ… Read More

  • കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)

    കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പതാംദിനം   “ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.”   കൽക്കത്തയിലെ… Read More

  • വിശുദ്ധ ജസീന്താ മാർത്തോ (1910–1920)

    വിശുദ്ധ ജസീന്താ മാർത്തോ (1910–1920)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയാറാം ദിനം   ” നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾഅറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും… Read More

  • Saint Manuel Gonzalez Garcia (1877-1940)

    Saint Manuel Gonzalez Garcia (1877-1940)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി നാലാം ദിനം സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ… Read More

  • വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്  (1834-1900)

    വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്  (1834-1900)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയൊന്നാം ദിനം   ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല… Read More

  • ജോസഫ് അസൂയ ഇല്ലാത്തവൻ

    ജോസഫ് അസൂയ ഇല്ലാത്തവൻ

    ജോസഫ് ചിന്തകൾ 91 ജോസഫ് അസൂയ ഇല്ലാത്തവൻ   അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ്… Read More

November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930