Jilsa Joy
-

ഫ്ലോർ തെറ്റിപ്പോയി
ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ് 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ… Read More
-

St Mary of the Cross / കുരിശിന്റെ വിശുദ്ധ മേരി | August 8
എന്റെ രണ്ടാഴ്ചത്തെ സിഡ്‌നി യാത്രക്കിടയിൽ, താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വിശുദ്ധയെ നോക്കുന്ന പോലെ, സെന്റ് മേരീസ് കത്തീഡ്രൽ സിഡ്‌നിയിൽ വെച്ച് പോസ് ചെയ്യുമ്പോൾ, അതാരാണെന്ന് എനിക്കറിയുമായിരുന്നില്ല. പക്ഷേ… Read More
-

വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ!
വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ! ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ പറയും പോലെ, അവനും വേദന നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു… ബ്രസീലിൽ ജനിച്ച… Read More
-

ടിമ്മി, നിനക്കറിയോ എന്താണുണ്ടായതെന്ന്?
നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ ഐ ബ്ലാക്കിൽ ജോൺ 3.16 എന്നെഴുതിവെച്ച് കളിക്കാനിറങ്ങുമ്പോൾ, അമേരിക്കൻ ബേസ്ബോൾ – ഫുട്‌ബോൾ താരം ടിം ടിബോ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല… Read More
-

വന്നു കാണുക
ഫ്രാൻസിസ് പാപ്പ മ്യാൻമറും ബംഗ്ലാദേശും സന്ദർശിച്ച് തിരികെ പോരുന്ന സമയം, 2017 ഡിസംബർ മാസത്തിലാണ്. വിമാനത്തിൽ വെച്ച് പതിവുള്ള പത്രസമ്മേളനത്തിനിടയിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു : “… Read More
-

റോമിലെ യാചകനായ വിശുദ്ധൻ
റോമിലെ യാചകനായ വിശുദ്ധൻ ഒരാളെ പരിചയപ്പെട്ടാലോ ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ… Read More
-

ഇന്ന് ഞാനും പാടുന്നു… ഹോസാന ദൈവപുത്രാ
ശിഷ്യന്മാർ ആവേശഭരിതരായിരുന്നു ജെറുസലേമിലേക്ക്, ദൈവാലയത്തിലേക്ക്, ഈശോ രാജകീയപ്രവേശം നടത്തുമ്പോൾ. ജനത്തിന്റെ ഹോസാന വിളികൾ കൊണ്ട് അവിടം ശബ്ദമുഖരിതമായി. പക്ഷേ ഈശോയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നിരിക്കും. മഹത്വത്തോടെ പ്രവേശിക്കുമ്പോഴും… Read More
-

March 6 | പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും
“അപ്പാ, വെള്ളം നിറഞ്ഞിരിക്കുന്ന ഈ കൂജ കണ്ടോ, ഈ വെള്ളപാത്രത്തെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ കഴിയുമോ? “, ഞാൻ ചോദിച്ചു. “ഇല്ല “ എന്ന് മറുപടി വന്നു.… Read More
-

മോശപ്പെട്ട മാതൃക
റോമിലെ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ ഫ്രാൻസിസ് പാപ്പ പറയുകയായിരുന്നു (not recently) വൈദികർ നല്ല ഇടയനായ കർത്താവിന്റെ പ്രതിരൂപമാകണമെന്ന്, കരുണയുള്ള വൈദികൻ നല്ല സമറായക്കാരനെപ്പോലെ ആണെന്ന്, അനുകമ്പ… Read More
-

വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ
വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ നേരെ സ്വർഗത്തിലേക്ക് പോകുക മനുഷ്യന് അസാധ്യമാണ്. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരോട് വലിയ പാതകമാണ് ചെയ്യുന്നത്. എന്റെ പ്രിയപ്പെട്ടവർ… Read More
-

January 22 | വാഴ്ത്തപ്പെട്ട ലോറ വിക്കുണ
വിശുദ്ധ മരിയ ഗോരേത്തിയേപ്പോലെ, വിശുദ്ധി കാത്തുസൂക്ഷിക്കാനായി, 13 വയസ്സിൽ തന്റെ ജീവൻ ബലിയായി നൽകിയ വാഴ്ത്തപ്പെട്ട ലോറ വിക്കുണ!! ജൂൺ 2, 1901. അന്ന് ലോറ വിക്കുണയുടെ… Read More
-

ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ?
“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍… Read More
-

January 14 | വിശുദ്ധ ദേവസഹായം പിള്ള
” അദ്ദേഹം കൊല്ലപ്പെട്ടത്, രക്തസാക്ഷിത്വം വരിച്ചത്, മതം മാറിയത് കൊണ്ടാണെന്ന് കുറേ പേർ കരുതുന്നുണ്ടാവും എന്നാൽ അത് അങ്ങനെയല്ല”, വിശുദ്ധ ദേവസഹായത്തിന്റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്റർ ഫാദർ ജോസഫ്… Read More
-

January 15 | വാഴ്ത്തപ്പെട്ട ലൂയിജി വെരിയാര
മക്കളുടെ ദൈവവിളി അറിയുമ്പോൾ, സെമിനാരിയിലേക്കോ മഠത്തിലേക്കോ പോകണമെന്ന് അവർ പറയുമ്പോൾ ദേഷ്യം വന്നിട്ടുള്ള ചില അപ്പൻമാരെ നമുക്കറിയാം, വേദനയുണ്ടെങ്കിലും അത് ഉള്ളിലടക്കി സമ്മതിച്ചവരെ അറിയാം , സന്തോഷത്തോടെ… Read More
-

ബന്ധിതർക്ക് മോചനം
ജീവിതപങ്കാളികൾ തമ്മിലുള്ള ഈഗോപ്രശ്നങ്ങളും വൈരാഗ്യവും കാരണം കുഞ്ഞുങ്ങളുടെ ജീവൻ കൂടി എടുത്ത് പ്രതികാരം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. ഭർത്താവുമായി ബന്ധം പിരിഞ്ഞ സ്റ്റാർട്ടപ്പ് CEO… Read More
-

January 10 | നിസ്സായിലെ വിശുദ്ധ ഗ്രിഗറി
“ആകാശം ദൈവത്തിന്റെ സാദൃശ്യത്തിൽ അല്ല സൃഷ്ടിക്കപ്പെട്ടത്, ചന്ദ്രനോ, സൂര്യനോ, നക്ഷത്രങ്ങളുടെ മനോഹാരിതയോ, മറ്റ് സൃഷ്ടികൾ ഒന്നും തന്നെ അങ്ങനെയല്ല. ഓ മനുഷ്യാത്മാവേ, നീ മാത്രം, എല്ലാ ധാരണകളെയും… Read More
-

ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ തരുന്ന മുന്നറിയിപ്പ്
ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ മുന്നറിയിപ്പ് തരുന്ന ഒരു കാര്യമുണ്ട്, ഈശോയെ പ്രതി ചാടിപ്പുറപ്പെടുന്നവർക്കായി.. First Come, Then go! (ആദ്യം വരിക, പിന്നെ പോവുക). ക്രിസ്ത്യാനി… Read More
-

January 6 | Epiphany of the Lord / ദനഹാ
‘എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്’ (1 തിമോ.2:4) ഈശോ എന്ന സത്യം. ‘ദൈവത്തിന്റെ കൂടാരം മനുഷ്യരോട് കൂടെ’ (വെളിപാട് 21: 3) ആയി.… Read More
-

January 4 | വിശുദ്ധ എലിസബത്ത് ആൻ സീറ്റൻ / St Elizabeth Ann Seton
“അവസാനം ദൈവം എന്റേതും ഞാൻ അവന്റേതുമായി. ഭൂമിയുടേതായതെല്ലാം ഇനി പൊയ്ക്കോട്ടെ അല്ലെങ്കിലും അതെല്ലാം കടന്നുപോവാനുള്ളതല്ലേ. ഞാൻ അവനെ സ്വീകരിച്ചു. എന്റെ ദൈവമേ! എന്റെ ജീവിതത്തിലെ അവസാനശ്വാസം വരെ… Read More
-

December 28 | കുഞ്ഞിപ്പൈതങ്ങൾ
“ഓ, എന്തൊരു തണുപ്പ് !” ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച്, കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത്… Read More
-

കരുണയുടെ അപ്പസ്‌തോലൻ
ഈശോയാൽ സ്നേഹിക്കപ്പെടുന്നു,… താൻ ഈശോയുടെ വാത്സല്യഭാജനമാണ് എന്ന ചിന്ത.. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം… ഇതൊക്കെ ചേർന്ന് എങ്ങനെയാണ് മനുഷ്യരെ മാറ്റി മറിക്കുക! തങ്ങളെയും ഗുരുവിനെയും സ്വീകരിക്കാതിരുന്ന സമരിയക്കാരെ സ്വർഗ്ഗത്തിൽ… Read More
-

December 26 | വിശുദ്ധ സ്റ്റീഫൻ
നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ കത്തോലിക്കാ സഭ ആഘോഷിച്ചിരുന്നത് നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിതിരുന്നാൾ കഴിഞ്ഞു തൊട്ടടുത്ത ദിവസമാണ്. അതുകൊണ്ട് റുസ്പെയിലെ വിശുദ്ധ ഫുൾജെൻഷ്യസ്… Read More
-

മാലാഖമാരുടെ തിരി
ആഗമനകാല (അഡ്വൻറ്) റീത്തിലെ നാലാമത്തെ ഞായറാഴ്ച കത്തിക്കുന്ന തിരി ‘മാലാഖമാരുടെ തിരി’ (angels’ candle) എന്നാണു അറിയപ്പെടുന്നത്. മാലാഖമാരിലൂടെ Good news അഥവാ സദ്വാർത്ത അറിഞ്ഞ നമ്മൾ,… Read More
-

താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും
കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു… Read More
