Jilsa Joy
-

ദൈവത്തിന് നമ്മളെ വിധിക്കാൻ കഴിയുമോ?
യുഗാന്ത്യത്തിൽ, കോടിക്കണക്കിന് ആളുകൾ ദൈവത്തിന്റെ സിംഹാസനത്തിന് മുൻപിൽ അണിനിരന്നു. മുൻനിരയിലുള്ള കുറച്ചു ഗ്രൂപ്പുകൾ വീറോടും വാശിയോടും ദേഷ്യത്തോടും കൂടി മറ്റ് ഗ്രൂപ്പുകൾക്ക് നേരെ തിരിഞ്ഞ് ചോദിക്കുകയാണ്, “ദൈവത്തിന്… Read More
-

തൂവിപ്പോയ പാൽ പഠിപ്പിച്ച പാഠം
തൂവിപ്പോയ പാൽ പഠിപ്പിച്ച പാഠം പ്രാർത്ഥനയും ബൈബിൾ വായനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ ആത്മീയജീവിതം തരിശുഭൂമി പോലെയായിരുന്നു. അവന്റെ സ്വരത്തിനോട് ഉടനടി പ്രത്യുത്തരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകാതെ പോയി.… Read More
-

August 15 | വി. ടാർസിസ്യസ്
ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ്… Read More
-

അവന്റെ മുൻപിൽ നിൽക്കേണ്ടി വരും… ഒറ്റക്ക്.
ചിലപ്പോൾ എത്ര പ്രാർത്ഥിച്ചിട്ടും കണ്ണീരൊഴുക്കിയിട്ടും സർവ്വശക്തിയുമെടുത്തു എതിർത്തിട്ടും ചില കാര്യങ്ങൾ മാറ്റിക്കളയുന്നതിന് ദൈവം കാലതാമസമെടുക്കുന്നു. അതിന്റെ കാരണം ദൈവത്തിനേ അറിയാവൂ. ഇസ്രായേല്യരുടെ പുറപ്പാട് സമയത്ത് ഫറവോയുടെ ഹൃദയം… Read More
-

August 13 | വി. ജോൺ ബെർക്ക്മൻസ്
അൾത്താര ബാലന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്ക്മൻസിന്റെ തിരുന്നാളാണ് ഇന്ന്. ചെറുപ്പത്തിൽ തന്നെ ഒരു വിശുദ്ധനാകാൻ കഴിഞ്ഞില്ലെങ്കിൽ തനിക്കൊരിക്കലും അതിന് പിന്നെ കഴിയില്ലെന്ന് അവൻ പറഞ്ഞത് ഒരു… Read More
-

August 15 | മറിയത്തിന്റെ സ്വർഗ്ഗാരോപണം
” ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” …വിശുദ്ധ പീറ്റർ ഡാമിയൻ.… Read More
-

August 14 | മാക്സ് മിലൺ മരിയ കോൾബെ
മാക്സ് മിലൺ മരിയ കോൾബെ കുടുംബത്തിലെ ആഴമേറിയ വിശ്വാസം മരിയ ഡബ്രോവ്സ്‌ക ഒരു സന്യാസിനിയാവാൻ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് കോൺവെന്റിൽ ചേരാൻ അങ്ങോട്ട് കൊടുക്കേണ്ടിയിരുന്ന തുക… Read More
-

August 12 | St. Jane Frances De Chantal / വി. ജെയ്ൻ ഫ്രാൻസിസ് ഷന്താൾ
കുഞ്ഞു ജെയ്ൻ സ്തബ്ധയായി നിന്നുപോയി. ഇതുപോലെ പറയാൻ പാടുണ്ടോ ആരെങ്കിലും! വീട്ടിൽ വിരുന്നു വന്ന ഒരു ഉദ്യോഗസ്ഥൻ അവളുടെ പിതാവിനോട് പറയുന്നതാണ് അവൾ കേട്ടത്. “ഈശോ സക്രാരിയിൽ… Read More
-

August 11 | St. Clare / അസ്സീസ്സിയിലെ വി. ക്ലാര
ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു : “നീ മരിക്കേണ്ടി വരും”. “എന്താ പറഞ്ഞത്? ” ക്ലാര മനസ്സിലാവാതെ ചോദിച്ചു. “കുരിശിൽ, ക്രിസ്തുവിനോടൊത്ത് ” ഫ്രാൻസിസ് മറുപടിയായി… Read More
-

August 10 | വിശുദ്ധ ലോറൻസ് | ഇനി മറിച്ചിട്ട് വേവിച്ചോളു…
വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് കുറേ കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) കയ്യിൽ കിട്ടിയപ്പോഴാണ്. യേശുവിനെപ്രതി, മറ്റു സ്നേഹിതരെ… Read More
-

August 9 | വി. ഈഡിത് സ്റ്റെയിൻ / കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റ
ആദിമക്രൈസ്തവ പീഡനം നടക്കുന്ന കാലത്ത് കുടുംബിനികളായ ചില സ്ത്രീകൾ അടുപ്പിൽ കത്തുന്ന തീക്കട്ടകൾ വെറും കൈ കൊണ്ടെടുത്ത് പരിശീലിക്കുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് . ഒരുനാൾ തീപന്തമായി തങ്ങൾ… Read More
-

August 8 | വിശുദ്ധ ഡൊമിനിക്
ഒരാളുടെ ബാഹ്യരൂപം കണ്ടാൽ അയാളുടെ ഗുണഗണങ്ങളെ പറ്റിയോ സ്വഭാവത്തെ പറ്റിയോ എന്തെങ്കിലും മനസ്സിലാകുമോ ? വിശുദ്ധ ഡൊമിനിക്കിനെ പോലുള്ള ചിലരുടെ കാര്യത്തിലെങ്കിലും, പക്ഷേ ഇത് ശരിയാണെന്നു തോന്നുന്നു.മറ്റുള്ളവരെ… Read More
-

മുപ്പിരിചരട് വേഗം പൊട്ടുകയില്ല
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ… Read More
-

August 2 | വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്
ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു. അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട്… Read More
-

August 1 | വിശുദ്ധ അൽഫോൻസ് ലിഗോരി
യൂറോപ്പിലെ സഭക്ക് പതിനെട്ടാം നൂറ്റാണ്ട് ഒട്ടും സന്തോഷകരമായ ഒന്നായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും പടർന്നു പിടിച്ച സമയം. ‘Crush the infamous thing’ എന്നും പറഞ്ഞ് വോൾട്ടയറിനെ പോലുള്ളവർ… Read More
-

August 31 | വി. ഇഗ്‌നേഷ്യസ് ലയോള
‘വിശുദ്ധർക്കെല്ലാം ഇതിന് സാധിച്ചെങ്കിൽ എനിക്കെന്തുകൊണ്ട് പറ്റില്ല? സ്വയം ചോദിച്ചത് ഇനിഗോയാണ്. വടക്കൻ സ്പെയിനിൽ, ഒരു കുലീനകുടുംബത്തിൽ, പ്രസിദ്ധമായ ലയോള കോട്ടയിൽ പതിനൊന്നു മക്കളിൽ ഇളയവനായി ജനിച്ച ഇഗ്‌നേഷ്യസ്… Read More
-

അപ്പക്കഷണം!
രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി.… Read More
-

July 28 | എനിക്ക് ഉറങ്ങാൻ സമയമായി
1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം… Read More
-

ഒരു മിനിറ്റ്
ഓർമ്മകളിൽ തിളങ്ങുന്നു അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരി. തുണിക്കടക്ക് പുറത്തിറങ്ങവേ വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ് പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടോടി മുട്ടുകുത്തി ഈശോ… Read More
-

July 24 | St Charbel Makhlouf | വി. ഷർബെൽ മക്ലൂഫ്
” ക്രിസ്തു നിങ്ങളിൽ ഇല്ലെങ്കിൽ എങ്ങനെ നിങ്ങളുടെ മക്കൾക്ക് നിങ്ങളവനെ കൊടുക്കും? “ “പാപം നിങ്ങൾക്ക് നൽകുന്നത് ഉത്കണ്ഠയും വിഷമവും അസന്തുഷ്ടിയും ശൂന്യതയും മാത്രമാണ് “. ദിവ്യബലി… Read More
-

July 22 | വി. മഗ്‌ദലേന മറിയം | St Mary Magdalene
“മറിയം; അവളുടെ ജീവിതവിപ്ലവം; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വത്തെ രൂപാന്തരപ്പെടുത്താൻ നിയോഗിക്കപ്പെട്ട ആ വിപ്ലവം; ഒഴിഞ്ഞ കല്ലറയുള്ള ഒരു പൂന്തോട്ടത്തിൽ പ്രതിധ്വനിക്കുന്ന ആ പേരോടെ തുടങ്ങുന്നു” പ്രത്യാശയുടെ… Read More
-

മണിപ്പൂരിൽ നമ്മൾ അറിയുന്നത്!!?
എന്തൊക്കെ സത്യങ്ങൾ പറയാതെയുള്ള വാർത്തകളുടെ ബാക്കി ഭാഗം ആണ് നമ്മൾ അറിയുന്നത്? മണിപ്പൂരിൽ നിന്ന് ഈയിടെ പുറത്തുവന്ന ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ചതായി ഇന്ന് വാർത്തകൾ… Read More
-

ഒരു ഭരണാധിപൻ എങ്ങനെ ആയിരിക്കണം…
‘ജീവിതാന്ത്യത്തിൽ മനുഷ്യന്റെ യഥാർത്ഥസ്വഭാവം വെളിപ്പെടും. മരിക്കും മുൻപ് ആരെയും ഭാഗ്യവാനെന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക’ ( പ്രഭാ.11:27-28) ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹി ആരാണെന്ന് പൂർണ്ണമായി… Read More
-

ഒരു Buddy Bench സൂക്ഷിക്കാം
ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, “എന്റെ മകന്റെ സ്കൂളിൽ മുറ്റത്തുകൂടെ നടക്കുമ്പോൾ നല്ല ചുവന്ന പെയിന്റടിച്ച ഒരു ബെഞ്ച് കണ്ടു. ഞാൻ മകനോട് ചോദിച്ചു, “ഇവിടെ… Read More
