Leena Elizabeth George
-

എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്…
എന്റെ മർത്യസ്വഭാവത്തിൽ എത്ര മാത്രം ഞാൻ എന്നിൽതന്നെ ശൂന്യവൽക്കരിക്കപ്പെടുന്നുവോ എന്റെ അനുദിനസാഹചര്യങ്ങളിൽ ഞാൻ എന്റെ ഹിതത്തെ എത്ര മാത്രം മാറ്റിവയ്ക്കുന്നുവോ അത്ര മാത്രം എന്റെ ആത്മാവിന്റെ നിശബ്ദതയിൽ… Read More
-

അങ്ങ് കാണുന്നുണ്ട്…
അന്നൊരു ദിവസം ജറുസലേം ദൈവാലയത്തിൽ തിരുനാളിനു പോകേണ്ട ദിവസം അതിരാവിലെ എഴുന്നേറ്റു തന്റെ കയ്യിൽ ആകെയുള്ള നാണയതുട്ടുകൾ ആ വൃദ്ധ ഒന്ന് കൂടി എണ്ണി നോക്കി. തലേന്ന്… Read More
-

നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്
ആദ്യവെള്ളിയാഴ്ച വൈകുന്നേരം പരിശുദ്ധ കുർബാനയുടെ ഒരുമണിക്കൂർ ആരാധന കഴിഞ്ഞു വീട്ടിലേക്കു ഇറങ്ങും വഴി ദൈവാലയത്തിന്റെ ഏറ്റവും പുറകു ഭാഗത്തു വച്ചിരിക്കുന്ന ബുക്കുകളിലൊന്നിൽ നോക്കിയപ്പോൾ പണ്ടത്തെ ഒരു പത്രത്തിന്റെ… Read More
-

കർത്താവേ, അങ്ങയെ ആണ് ഞങ്ങൾ ആരാധിക്കേണ്ടത്
കഴിഞ്ഞ ദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പോകുവാൻ വളരെയേറെ വ്യക്തിപരമായ തടസങ്ങൾ ഉണ്ടായിരുന്നു. പോകണമോ വേണ്ടയോ എന്ന ചിന്ത ഉള്ളിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചു. അപ്പോഴാണ് കാവൽ മാലാഖയുടെ… Read More
-

എന്ന് നിന്റെ സ്വന്തം ഈശോ…
എന്റെ കുഞ്ഞേ…. ഓരോ ദിവസവും എത്ര കാര്യങ്ങൾക്കായി നീ മാറ്റി വയ്ക്കുന്നു. ഇന്നൊരു ദിവസം എനിക്കായി, നിന്റെ ഈശോയ്ക്കായി തരാമോ? നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന്… Read More
-

പറയാനുള്ളത് ഈശോ പറഞ്ഞു കൊള്ളും
എന്റെ ഫ്രണ്ടിന്റെ പരിചയത്തിൽ ഉള്ള ഒരാളുടെ കുട്ടി പരീക്ഷക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇറങ്ങാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെ ധൃതിയിൽ പുസ്തകതാളുകൾ മറിച്ചു നോക്കിക്കൊണ്ടിരുന്ന അവന്റെ മുന്നിലേക്ക്… Read More
-

ദൈവവചനം വായിക്കാം
ദൈവവചനം ആഴക്കടൽ പോലെയാണ്. അതിന്റെ താളുകളിലൂടെ നാം യാത്ര പോകുന്നത് ഒറ്റയ്ക്കാണ്. സമുദ്രത്തിൽ നമുക്ക് ചുറ്റും വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും നമുക്ക് കുടിക്കുവാൻ സാധിക്കില്ല. കയ്യിൽ… Read More
-

ഈശോയുടെ തിരുമുഖ ജപമാല
ഈശോയുടെ തിരുമുഖ ജപമാല ഓ! ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ.പരിശുദ്ധനായ ദൈവമേ,… Read More
-

ഈശോയെ സ്നേഹിക്കാൻ…
ആരാണ് നമ്മെ വ്യക്തിപരമായി ഏറ്റവും അധികം സ്നേഹിക്കുന്നത്? മനുഷ്യർ ആരുമല്ല, ഈശോ ആണ്. ഈശോയെ എങ്ങനെ എനിക്ക് തിരിച്ചു സ്നേഹിക്കാൻ സാധിക്കും! “ദൈവ സന്നിധിയിൽ ഞാൻ എടുക്കുന്ന… Read More
-

സമ്പൂർണ ആത്മസമർപ്പണ പ്രാർത്ഥന
വിമല ഹൃദയ പ്രതിഷ്‌ഠാദിനത്തിൽ അവതരിച്ച വചനമായ യേശുക്രിസ്തുവിന് പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങൾ വഴിയുള്ള സമ്പൂർണ ആത്മസമർപ്പണ പ്രാർത്ഥന നിത്യനും മനുഷ്യനായി പിറന്നവനുമായ ജ്ഞാനമേ! ഏറ്റവും മാധുര്യവാനും ആരാധ്യനുമായ… Read More
-

കൃപയുടെ മണിക്കൂർ | ഡിസംബർ 8 ന് ഉച്ചയ്ക്ക് 12 to 1pm
പരിശുദ്ധ അമ്മയുടെ അമലോത്ഭവ ദിനത്തിൽ ഡിസംബർ 8 ന് ഉച്ചയ്ക്ക് 12 മണിമുതൽ 1 മണി വരെയുള്ള സമയത്തു വളരെയധികം ദൈവകൃപ ചൊരിയപ്പെടുമെന്നും കഠിന ഹൃദയരായ പാപികൾക്ക്… Read More
-

വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മസമർപ്പണ പ്രാർത്ഥന
എന്റെ ഹൃദയത്തിൽ തൊട്ട ഒരു ആത്മസമർപ്പണ പ്രാർത്ഥന കൊച്ച് ത്രേസ്യയുടേതായി നവമാലികയിൽ വായിച്ചതായിരുന്നു. “ഈ. മ. യൗ. ത്രേ. നല്ല ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന് ഹോമബലിയായി ഞാൻ… Read More
-
Daivathin Sakthanam Aroopiye | Kester | Leena Elizabeth George | Alby Marangattupilly | Sherin John Pala
Daivathin Sakthanam Aroopiye | Kester | Leena Elizabeth George | Alby Marangattupilly | Sherin John Pala “അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും… Read More











