തലതൊടാൻ ആ പയ്യൻ തന്നെ മതി

😀"എന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് തലതൊടാൻ ആ പയ്യൻ തന്നെ മതി." (ദയവായി മുഴുവനും വായിക്കണേ.) ഇക്കാലത്തു ഇതുപോലെ തീക്ഷണതയുള്ള പ്രോലൈഫഴ്സിനെ കേരളത്തിൽ കാണാൻ സാധിക്കുമോ ❓️ 🔥 കുറെ വർഷങ്ങൾക്ക് മുമ്പ് 12 ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ധ്യാനിക്കാൻ പോയി. ധ്യാനസമയത്തെ പ്രസംഗത്തിൽ ക്ഷമയുടെ ക്‌ളാസ് അവനെ ഒത്തിരി സ്പർശിച്ചു. തന്റെ ഇടവകയിലെ ഒരാളോട് വളരെ മോശമായി സംസാരിക്കുകയും ഇന്നും അതിന്റെ വെറുപ്പ് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. അവൻ ഒരു തീരുമാനം എടുത്തു. ധ്യാനം കഴിഞ്ഞു … Continue reading തലതൊടാൻ ആ പയ്യൻ തന്നെ മതി

Advertisement

മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

😡😡😡 ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം:🔥 അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍ 🔥 മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു ഡെല്‍ ഹിമാലയ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുദിനത്തോടനുബന്ധിച്ച് സ്പെയിനിലെ ഏറ്റവും വലിയ ഭ്രൂണഹത്യ കേന്ദ്രമായ ഡേറ്റര്‍ ക്ലിനിക്കിന് മുന്നില്‍ … Continue reading മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

ഒരു പ്രൊലൈഫറെ എങ്ങനെ നിശ്ശബ്ദനാക്കാൻ സാധിക്കും

😔 ഒരു പ്രൊലൈഫറെ എങ്ങനെ നിശ്ശബ്ദനാക്കാൻ സാധിക്കും . 😡 ഇതിന് വേണ്ടി സാത്താൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണം. ഒരു ക്രിസ്ത്യാനിയായ പ്രോലൈഫർ, അടിസ്ഥാന വിളിക്കുള്ളിലെ വിശേഷാൽ വിളി ലഭിച്ച വ്യക്തിയാണ്. ദൈവപദ്ധതിയിൽ രൂപപ്പെട്ട, രൂപപ്പെടേണ്ട ഓരോ മനുഷ്യ ജീവനെയും അതിന്റെ രൂപപ്പെടലിലും വളർച്ചയിലും അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ഭീഷണിയിൽ നിന്നും അതിനെ രക്ഷിക്കാൻ വേണ്ടി ദൈവീക അഭിഷേകം നൽകി അയയ്ക്കപ്പെട്ടവരാണ് ഓരോ പ്രോലൈഫറും. തിന്മയ്ക്കെതിരെ ആത്മീയ യുദ്ധത്തിലേർപ്പെടാൻ വിളിക്കപ്പെട്ടവർ, ലോകത്തോടൊപ്പം ഒഴുക്കിനൊത്ത് നീങ്ങാനുള്ളവരല്ല പ്രോലൈഫർ....... 😡 … Continue reading ഒരു പ്രൊലൈഫറെ എങ്ങനെ നിശ്ശബ്ദനാക്കാൻ സാധിക്കും

താൻ രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ…

🌹പ്രോലൈഫ് ദിനാശംസകൾ ഏവർക്കും നേരുന്നു. 🌹 😭താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു." 🙏പ്രോലൈഫ് ദിനമായ ഇന്ന് വ്യക്തിപരമായ പ്രാർത്ഥനയിൽ ഇത് ധ്യാനിക്കാം, പരിശോധിക്കാം 🤷🏻‍♂️🙏🤷🏻‍♀️ഞാനും നിങ്ങളും ദൈവം ആഗ്രഹിക്കുന്ന പ്രോലൈഫ് ശുശ്രുഷ ചെയ്യാതിരുന്നാൽ....... 😣എന്ത് സംഭവിക്കും...?"നിങ്ങൾ രണ്ട് ആഴ്ച്ച മുൻപ് വരാതിരുന്നതെന്താ?" "😢താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു." 🙏ദയവായി മുഴുവനും വായിക്കണേ....... 20 വർഷങ്ങൾക്ക് മുമ്പ് ഇരിഞ്ഞാലക്കുട രൂപതയിൽ ഒരിടവകയിൽ … Continue reading താൻ രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ…

2021ൽ പാസ്സാക്കിയ ഗർഭഛിദ്രനിയമ ഭേദഗതിയുടെ ചതിക്കുഴി | Abraham Puthenkalam

2021ൽ പാസ്സാക്കിയ ഗർഭഛിദ്രനിയമ ഭേദഗതിയുടെ ചതിക്കുഴി | Abraham Puthenkalam

‘ലോകം കാണിക്കാത്ത’ ഭീകരത!

പ്രിയ സുഹൃത്തേ, ജീവൻ്റെ നാഥൻ്റെ നാമത്തിൽ വന്ദനം! ഇന്ന് ആഗസ്റ്റ് പത്താം തീയതി ഭാരതസഭ ജീവൽസംരക്ഷണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഭ്രൂണഹത്യ എന്ന ഹീനപാതകം നാട്ടിൽനിന്ന് അപ്രത്യക്ഷമാകുംവിധം ബോധവത്കരണ ശ്രമങ്ങൾ നമുക്ക് ഊർജസ്വലമാക്കാം! ഫാ. ജോഷി മയ്യാറ്റിൽ ലേഖനം വായിക്കുകയും ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവയ്ക്കുകയും ചെയ്യുമല്ലോ. ഒപ്പം, ശ്രീ. ഷാജി ജോസഫ് പോണേക്കര ഡിസൈൻ ചെയ്ത ഈ ചിത്രം FB, whatsapp തുടങ്ങിയവയുടെ സ്റ്റാറ്റസായി ഇടുകയും ജാതിമതഭേദമന്യേ മറ്റുള്ളവരെക്കൊണ്ട് ഇടുവിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജീവനുവേണ്ടി നമുക്കു കൈകോർക്കാം! … Continue reading ‘ലോകം കാണിക്കാത്ത’ ഭീകരത!

Beautiful people are yet to be born

എന്റെ പേര് റെക്‌സി, ഞാൻ അയർലണ്ടിൽ ജോലി ചെയ്യുന്നു. അബോർഷൻ ഒരു അവകാശമായി വാദിക്കുന്നവരെ കണ്ടു. അവരുടെ ആശയങ്ങൾ കണ്ടപ്പോൾ കൊല ചെയ്യപെടുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായമായ മുഖം ഓർമ്മ വരുന്നു. അതുകൊണ്ട് ഞാൻ എന്റെ ജീവിതം നിങ്ങളോട് പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു.. 1996 ഫെബ്രുവരിയിൽ ആണ് എന്റെ വിവാഹം കഴിഞ്ഞത്. 97 ഡിസംബറിൽ ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായി. എന്റെ അമ്മയുടെ അനുജത്തിയും കുടുംബവും അബുദാബിയിൽ ഉണ്ടായിരുന്നത് കൊണ്ടും, അബുദാബി M O H ൽ അന്ന് … Continue reading Beautiful people are yet to be born

നമ്മൾ 2 നമ്മുക്ക് 2 മക്കളേ… ഇങ്ങനെ പോയാൽ സീറോ മലബാർ “0” ആയി മാറും

>>> Watch it on Youtube https://youtu.be/oOWVvKwB_fs നമ്മൾ 2 നമ്മുക്ക് 2 മക്കളേ… ഇങ്ങനെ പോയാൽ സീറോ മലബാർ "0" ആയി മാറും