Detachment from Matter entering the Spiritual ❤️ Materialism & Spiritualism 3rd Testament Chapter 47

https://youtu.be/GH9CXPSduqM Detachment from Matter entering the Spiritual ❤️ Materialism & Spiritualism 3rd Testament Chapter 47

നോട്ടങ്ങളുടെ ദൈവം…

മൂന്നു വർഷത്തെ പരസ്യ ജീവിതത്തിനും മുപ്പതുവർഷത്തെ രഹസ്യാത്മക ജീവിതത്തിനുമിടയിൽ, തന്റെ വാക്കു കൊണ്ടും,വചനം കൊണ്ടും, പ്രവർത്തികൊണ്ടുമൊക്കെ അവൻ മനുഷ്യഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്, ജനഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുമുണ്ട്. എന്നാൽ വാക്കുകൾക്കും പ്രവർത്തികൾക്കുമപ്പുറം, അവന്റെ നോട്ടങ്ങൾക്ക് പ്രസക്തിയുണ്ട്. പറഞ്ഞു വരുന്നത് ക്രിസ്തുവിനെക്കുറിച്ച് തന്നെ. അവൻ പ്രവർത്തികളുടെ മാത്രം ദൈവമല്ല മറിച്ച് നോട്ടങ്ങളുടെയും ദൈവമാണ്.He is the God of looks. അവന്റെ വാക്കും, അത്ഭുതങ്ങളും ഒക്കെ കൊട്ടിഘോഷിക്കപ്പെടുന്നതിനിടയിൽ എവിടെയോ അവന്റെ നോട്ടങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കാം. നമ്മളെ സംബന്ധിച്ചിടത്തോളം,'നോട്ടം ആവശ്യങ്ങളുടേതാണ്. അത് മനുഷ്യനായാലും വസ്തുവായാലും, … Continue reading നോട്ടങ്ങളുടെ ദൈവം…

പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം

ഒരു കൊച്ചുകുഞ്ഞിനോട് അവന്‌ ഏറ്റവും ഇഷ്ടം ആരെയാണ് എന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും എന്റെ അമ്മയെയാണെന്നു.... നമ്മളൊക്കെ എത്ര വലുതായാലും സ്വന്തം അമ്മയുടെ അടുത്തെത്തുമ്പോൾ കുഞ്ഞായി മാറുന്നപോലെതോന്നും.... ഭൂമിയിലുള്ള നമ്മുടെ സ്വന്തം അമ്മയെക്കാളും നമ്മോട് സ്നേഹവും കരുതലുമുള്ള മറ്റൊരമ്മ നമുക്കുണ്ട്.... സദാസമയവും നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്ന നമ്മുടെ പരിശുദ്ധ അമ്മ..... ആ അമ്മയുടെ പിറന്നാൾ ദാ ഇങ്ങടുത്തെത്തി... ആഘോഷിക്കണ്ടേ നമുക്ക്‌... എന്തൊക്കെ സമ്മാനങ്ങളാ അമ്മക്കുവേണ്ടി ഒരുക്കുക..... എന്തൊക്കെ ഒരുക്കിയാലും അമ്മയുടെ സ്നേഹത്തിനു പകരമാവില്ല... എന്നാലും … Continue reading പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം

വിശ്വസ്തനായ സ്നേഹിതൻ ആർ?

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥🔥〰️♥️ വിശ്വസ്തനായ സ്നേഹിതൻ ആർ? ♥️〰️〰️🔥〰️〰️🔥〰️〰️♥️ ഈശോ ; - 1. മകനേ, നീ ഇനിയും വിവേകവും ധൈര്യവുമുള്ള ഒരു സ്നേഹിതൻ ആയിട്ടില്ല? ശിഷ്യൻ: കർത്താവേ, അതെന്തുകൊണ്ട്? ഈശോ: ലഘുവായ പ്രതിബന്ധം നേരിട്ടാൽ നീ ആരംഭിച്ചിട്ടുള്ള സ്നേഹകൃത്യങ്ങൾ ഉപേക്ഷിക്കുകയും വളരെ താൽപ്പര്യത്തോടുകൂടെ ആശ്വാസം തേടുകയും ചെയ്യുന്നു. ധീരനായ ഒരു സ്നേഹിതൻ പ്രലോഭനങ്ങളിൽ ഉറച്ചു നിൽക്കുന്നു: ശ്രതുവിന്റെ തന്ത്രപരമായ പ്രേരണകൾക്ക് സമ്മതം അരുളുന്നുമില്ല.ക്ഷേമകാലത്തു അവർ എന്നെ പ്രസാദിപ്പിക്കുന്നു; അനർത്ഥകാലത്ത് അവർ എനിക്കു യാതൊരു അപ്രിയവും വരു … Continue reading വിശ്വസ്തനായ സ്നേഹിതൻ ആർ?

Feast of Ascension | സ്വർഗാരോഹണ തിരുനാൾ സന്ദേശം | Fr Vilfichen Thekkevayalil

Feast of Ascension | സ്വർഗാരോഹണ തിരുനാൾ സന്ദേശം | Fr Vilfichen Thekkevayalil

ദൈവകരുണയുടെ കുരിശിന്റെ വഴി

ദൈവകരുണയുടെ കുരിശിന്റെ വഴി   പ്രാരംഭ പ്രാർത്ഥനാ   കാരുണ്യവാനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. കുരിശു വഴിയായി ഞങ്ങളെ രക്ഷിച്ച അങ്ങേ പ്രിയ പുത്രനെ ഓർത്തു ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. ഈ കുരിശു യാത്രയിൽ എനിക്കും അങ്ങേ പ്രിയപുത്രനെ വിശ്വസ്തതയോടെ അനുഗമിക്കണം. എനിക്കു അങ്ങയെ എന്റെ ജീവിതത്തിൽ പൂർണ്ണമായി അനുകരിക്കണം. അതിനാൽ അങ്ങയുടെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് എനിക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയുള്ള അങ്ങയുടെ രക്ഷണീയ കർമ്മത്തിൽ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ പങ്കുചേരാൻ … Continue reading ദൈവകരുണയുടെ കുരിശിന്റെ വഴി

മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം

ഇന്നു രാത്രി 12 മണിക്ക് പരിശുദ്ധ അമ്മയ്ക്ക് മംഗള വാർത്ത കിട്ടിയ നിമിഷമാണ് ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക. പരിശുദ്ധഅമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥംവഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും. ✝️നമ്മുടെ കർത്താവിന്റെ മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം...✝️ 🧚‍♀️മാർച്ച് 24 തീയതി രാത്രി 11. 50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക. 🧚‍♂️ആദ്യം വി. ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1-,26 മുതൽ … Continue reading മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിതരൂപംമറയ്ക്കുന്നത്?

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിതരൂപംമറയ്ക്കുന്നത്? റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം. കാലം തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം ചെയ്യും. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്ററിന്റെ ജാഗരണത്തിന്റെ സമയത്താണ് അനാവൃതമാക്കുക. ചില ഇടങ്ങളിൽ ഓശാന ഞായറിലാണ് രൂപങ്ങൾ മറയ്ക്കുക. ചരിത്രപരമായ വിശദീകരണങ്ങൾ 1. ക്രൂശിതരൂപങ്ങൾ മറയ്ക്കുന്ന പതിവിനു പുരാതനത്വം … Continue reading എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിതരൂപംമറയ്ക്കുന്നത്?

“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”

“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”

Jesus Christ: My only Savior and Sacrifice for Sins

https://youtu.be/U2Ji62oqIx0 Jesus Christ: My only Savior and Sacrifice for Sins മത പീഡനം കൂടി വരുന്ന ഈ കാലത്ത്, കത്തോലിക്കാ ക്രിസ്ത്യാനികളായ നാം യേശു ഏക രക്ഷകൻ എന്ന വിശ്വാസം പരസ്യമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവിശ്യകത കൂടി വരുന്നു.മറ്റു മതസ്ഥരുടെ വിശ്വാസ വികാരത്തെ മുറിപ്പെടുത്താതെ സ്നേഹത്തിൽ സത്യ സുവിശേഷം എങ്ങിനെ പറയാം?.മത പീഡനം നടത്തുന്നവരോട് നമുക്കുണ്ടാകേണ്ട സമീപനം എങ്ങിനെ ആവണം?IHS മിനിസ്ട്രിയുടെ ലീഡറായ ബ്രദർ ബിജു ഓഫ് മേരി ഇമ്മക്യൂലറ്റും ബ്രദർ മാരിയോ ജോസഫും നടത്തുന്ന … Continue reading Jesus Christ: My only Savior and Sacrifice for Sins

തിരുസഭയുടെ കല്പനകൾ

1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മിഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്. 2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം. 3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം. 4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത് . 5) ദൈവാലയത്തിനും ദൈവ ശ്രുശ്രുഷികർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.

Names of Guardian Angels in Malayalam

കാവൽ മാലാഖയുടെ പേര് ഓരോ കാലയളവിൽ ജനിച്ചവരും അവരുടെ കാവൽ മാലാഖമാരും ജനുവരി 1 മുതൽ 5 വരെ ജനിച്ചവരുടെ കാവൽ മാലാഖയുടെ പേര് നെമാമിയ. അർത്ഥം മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ദൈവം. ജനു 6-10 യെയിയായേൽ തലമുറകളെ കാക്കുന്ന ദൈവം. Jan 11-15 ഹരായേൽ സകലതും അറിയുന്ന ദൈവം. Jan 16-20 മിറ്റ്സ്രായേൽ മർദ്ദിതരെ ആശ്വസിപ്പിക്കുന്ന ദൈവം. Jan 21-25 ഉമാബേൽ സർവതിനും മുകളിലായ ദൈവം. Jan 26-30 ഇയായേൽ ഉജ്ജ്വലിക്കുന്ന ദൈവം Jan 31-Feb 4 … Continue reading Names of Guardian Angels in Malayalam

14 Promises of the Way of the Cross

കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ   കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി … Continue reading 14 Promises of the Way of the Cross

Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3

ലുത്തിനിയാ Click her to Download Litany of blessed Virgin Mary in Malayalam as MP3   കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ   സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ   ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ   കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനൂഴിയിലംബികയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്   നിതരാം നിര്‍മ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേര്‍വഴികാട്ടും ദീപശിഖേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് … Continue reading Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3