September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

♦️♦️♦️ September 0️⃣5️⃣ ♦️♦️♦️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ … Continue reading September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

Advertisement

St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ

സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ്‌ മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്. ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ്‌ ബുഷിനോടും പ്രസിഡന്റ്‌ സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ മദർ തെരെസക്ക് അനുമതി നൽകി. രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ … Continue reading St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ

സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa

https://youtu.be/ni4fb9dMbAU സെപ്റ്റംബർ 5 - വിശുദ്ധ മദർ തെരേസ | Saint Mother Teresa "പാവങ്ങളുടെ അമ്മ" വിശുദ്ധ മദർ തെരേസയുടെ തിരുനാൾ. ഭാരതത്തിന്റെ ആ അഭിമാനപുത്രിയുടെ ഓർമ്മതിരുനാളിൽ ആ ജീവചരിത്രം കേൾക്കാം, അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa

Saint Teresa of Kolkata HD Image, September 5

Saint Teresa of Kolkata HD Image, September 5 സെപ്റ്റംബർ 05 വിശുദ്ധ മദർ തെരേസ Saint Teresa of Kolkata

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്. "ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? " എന്ന ചിന്തയും തനിക്ക് വന്നിരുന്നെന്ന് ആർച്ചുബിഷപ്പിനോട് മദർ തെരേസ നിഷ്കളങ്കമായി പങ്കുവെച്ചിരുന്നു. ഈശോയുടെ നേരെ തിരിഞ്ഞ് മദർ ചോദിച്ചു, "എന്തുകൊണ്ട് എനിക്കൊരു നല്ല ലോറേറ്റോ കന്യാസ്ത്രീ ആയിക്കൂടാ? മറ്റുള്ളവരുടെ പോലെ തന്നെ ഞാനും ആയാൽ പോരെ?അങ്ങ് ചോദിക്കുന്നത് എനിക്ക് കഴിയുന്നതിന്റെ അപ്പുറമാണ്. കുറച്ചുകൂടെ യോഗ്യതയുള്ള, ഔദാര്യമുള്ള ഒരാളെ വേറെ കിട്ടില്ലേ?" … Continue reading Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്

മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്   ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ.   അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധ കൂടിയായിരുന്നു. മദറിനു കുട്ടികളോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി എഴുതിയ ഒരു കത്ത്.   സംഭവം നടക്കുന്നത് 1987 ൽ. ഒൻപതു വയസ്സുകാരി ലിസ് … Continue reading മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക് എഴുതിയ കത്ത്