ആകാശതാരകൾ… Akashathaarakal… Christmas Song by Kester

Song :Akaashathaarakal….
Type : Christmas Song
Lyrics : James Kunnumpuram
Music : Edwin Karikkampillil
Singer : Kester
Chorus : Sneha & Sona
Guidance & Visual Editing : Fr.Xavier Kunnumpuram mcbs
Orchestration and Mixing : Pradeep Tom
Voice Recording :Lal Studio, EKM
Published by Tone of Christ Media
Production : JMJ CANADA INC

Singing Actor : Jobin Jose Velasseril
Violin Playing : Elizebeth Jaison
Group Singing : Salini Jince, Helani Sabu, Ann Maria Binoy, Mareet Paul & Kesia Jince

For the KARAOKE of this song please click on https://youtu.be/PZ-FzTC7Ws0

Lyrics:
ആകാശതാരകൾ ചിരിതൂകും രാവിൽ മംഗളഗീതികൾ പൊഴിയും നിലാവിൽ
മാലാഖാവൃന്ദം നിരന്നിടും പുൽക്കൂട്ടിൽ
ജാതനായ് ലോകൈക നാഥനീശോ

Chorus
ഗ്ലോറിയ… ഗ്ലോറിയ…
ദൈവത്തിനു മഹത്വം
പാടുന്നു മാലാഖ വൃന്ദം
ലോകത്തിനാനന്ദ ഗീതം

കാലികൾ മേയുന്ന താഴ്‌വരയിൽ
കാലിത്തൊഴുത്തിലെ പുൽമെത്തയിൽ
കുളിരാർന്നൊരിരവിലും മന്ദസ്മിതം തൂകി
സ്വാഗതമരുളുന്നോരാരോമലേ…

മഞ്ഞിൻ പുതപ്പണിഞ്ഞ ബേത് ലഹേമിൽ
മന്ദസ്മിതം തൂകി താരകളും
പാടുന്നു സന്തോഷ സദ്വാർത്തയായ്
രക്ഷകനേശുവിൻ ജന്മഗീതം…

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading