പ്രിയ കൂട്ടുകാരെ…
പള്ളിയില്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ പാട്ടുകളുടെയും ട്രാക്കുകള്‍ എന്‍റെ പുതിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചീട്ടുണ്ട്. വളരെയധികം പ്രയത്നം ഇങ്ങനെ ഉണ്ടാക്കി എടുക്കുവാന്‍ എടുത്തീട്ടുണ്ട്. എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ക്ഷമിക്കുക. ലിങ്കിനെപറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നെ വിളിക്കുകയോ മെയില്‍ ചെയ്യുകയോ ചെയ്യാം. യാതൊരുവിധ പ്രതിഫലവും കൂടാതെ ദൈവത്തിനു വേണ്ടി ഇതുപോലെ നമ്മുടെ കൈയ്യില്‍ ഉള്ളത് മറ്റുളവര്‍ക്ക് കൂടി കൊടുക്കുവാന്‍ നിങ്ങള്‍ക്കും സാധിക്കട്ടെ.
Note: ഇതിൽ ഉള്ള ഒരു സോങ്ങും ട്രാക്കുകളും ഞാൻ ചെയ്തതല്ല. ഞാൻ മറ്റുള്ളവർ ചെയ്തത് ഷെയർ ചെയ്യുന്നു എന്ന് മാത്രം.
Shinto Sunny Ukken
Mob : +91 9004365930
Mail – shinto_sunny2001@yahoo.com

Leave a reply to FRANCIS BASTIN K Cancel reply