About Holy Bible ബൈബിൾ നെ കുറിച്ച്

👍.ബൈബിളിലെ ആകെ പുസ്തകങ്ങൾ.73
👍.ആകെ അദ്ധ്യയങ്ങൾ : 1189
👍.ആകെ വാക്യങ്ങൾ : 31173
👍.ആകെ വാക്കുകൾ : 783137
👍.ആകെ അക്ഷരങ്ങൾ : 3566480
👍.വാഗ്ദത്തങ്ങൾ : 3127
കല്പനകൾ : 6468
👍.നിവൃത്തിയായ പ്രവചനങ്ങൾ :3268
👍.നിവൃത്തിയാകേണ്ട പ്രവചനങ്ങൾ : 3140
👍.ഏറ്റവും വലിയ പേര് – യെശയ്യാവ് 8:1
👍.ഏറ്റവും ചെറിയ പേരുകൽ – രുത്ത് 4:19 , ഉൽപത്തി – 10:6-20
👍.ഏറ്റവും വലിയ വാക്യം – എസ്ഥേ 8:9
👍.ഏറ്റവും. ചെറിയ വാക്യം – പുറപ്പാട്.- 20:15 (മലയാളത്തിൽ)
👍.ഏറ്റവും വലിയ അദ്ധ്യായം – സങ്കീർത്തനം 119
👍.ഏറ്റവും ചെറിയ അദ്ധ്യായം – സങ്കീർത്തനം 117
👍.ഏറ്റവും വലിയ അദ്ധ്യായത്തിലെ വാക്യങ്ങൾ -176
👍.ഏറ്റവും ചെറിയ പുസ്തകം – 2 യോഹന്നാൻ
👍.ബൈബിളിലെ ഏറ്റവും നീണ്ട പുസ്തകം – സങ്കീർത്തനങ്ങൾ
👍.വേദപുസ്തകത്തിലെ മദ്ധ്യ അദ്ധ്യായം – സങ്കീർത്തനം 117
👍.സ്ത്രികളുടെ പേരിൽ എഴുതപ്പെട്ട പുസ്തകങ്ങൾ – രൂത്ത് , എസ്ഥർ
👍.ബൈബിളിൽ ഒരുപോലെയുള്ള 2 അദ്ധ്യായങ്ങൾ – 2 രാജാക്കമ്മാർ -19 , യെശയ്യാവ് – 37
👍.ഒന്നുപോലെയുള്ള രണ്ട് സങ്കീർത്തനങ്ങൾ – സങ്കീ -14,53
👍.എല്ലാ വാക്യങ്ങളും ഒന്നുപോലെ അവസാനിക്കുന്ന സങ്കീർത്തനം – 136
👍.മധ്യ പുസ്തകങ്ങൾ – മീഖാ , നഹും
👍.മധ്യത്തിലെ വാക്യം – സങ്കീ 118:8
👍.ദൈവം എന്ന വാക്ക് – 3358 പ്രാവശ്യം
👍.കർത്താവ് വാക്ക് – 7736 പ്രാവശ്യം
👍.ആകെ എഴുത്തുകാർ – 40
👍.ഉല്പത്തി പുസ്തകം രചിക്കപ്പെട്ടതുമുതൽ വെളിപ്പാട് പുസ്തകം രചിച്ചത് വരെയുള്ള കാല ദൈർഘ്യം – 1600 വർഷം
👍.പഴയനിയമത്തിൽ നിന്നും പുതിയ നിയമത്തിലേയ്ക്ക് ഉദ്ധരണികൾ ഇല്ലാത്ത പുസ്തകങ്ങൾ – നെഹമ്യാവ് , ഉത്തമഗീതം , ഓബദ്യാവ്
👍.ദൈവം എന്ന പദം ഉപയോഗിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ – എസ്ഥേർ , ഉത്തമഗീതം
👍.ബൈബിളിനെ അദ്ധ്യായങ്ങളായി തിരിച്ചത് – A.D.1250 കാർഡിനൽ ഹ്യൂഗോ
👍.ബൈബിൾ വാക്യങ്ങളായി തിരിച്ചത് – റബ്ബീനാഥൻ (rabbi nathan)
👍.വാക്യവിഭജനം ഗ്രീക്ക് ബൈബിളിൽ ആദ്യം അംഗീകാരിച്ചത് – റോബർട്ട് സ്റ്റിഫൻസ് no
👍.ആദ്യത്തെ ഇംഗ്ലീഷ് ബൈബിൾ A.D.1380
👍.ബൈബിൾ എന്ന നാമം നൽകിയത് – ജോൺ വിക്ലീഫ്

Leave a comment