സഹനത്തിൻ അമ്മേ…
സഹനത്തിൻ അമ്മേ
എൻ മേരി മാതേ
ക്രൂശിന്റെ നിഴലായ രാജകന്യേ
ആവേ… മരിയ… ആവേ.. മരിയ..(സഹന )
സഹനപ്പൂക്കൾ നിന്നിൽ കാണുമ്പോഴമ്മേ
ഞാനും കണ്ണീരീൻ അർഥം കാണും (2)
അമ്മേ നീ ആശയം നിയേ
എന്നും എൻ സ്വാന്തനം നീ
(സഹന…)
കാൽവരി വേദന ആഞ്ഞു പതിച്ചത്
അമ്മേ നിൻ ഹ്യദയത്തിലുമല്ലോ (2)
പരിഭവമില്ലാത്ത നയനങ്ങളിൽ ഞാൻ
കാണുന്നു ദൈവമേ വിൺമഹത്വം (2)
കാണുന്നു ദൈവമേ വിൺ മഹത്വം
അമ്മേ പരിശുദ്ധ മാതേ
നിത്യവും പ്രാർത്ഥിക്ക തായേ (2)
(സഹന…)
കനിവറ്റ വൈരികൾ ചൂഴുന്ന നേരം
കണ്ണിര് കാണാൻ നീ വന്നു… (2)
കനിവുള്ള കൈയ്യ്കളിൽ എന്നെ
സമർപ്പിച്ചു കുരിശിൽ ഞാൻ ആശ്രയം തേടി…
കനിവുള്ള കൈയ്യ്കളിൽ എന്നെ
സമർപ്പിച്ചു കുരിശിൽ ആശ്രയം തേടി
മിശിഹാ എൻ ആശ്വാസമായി….
(അമ്മേപരി. 2 )
(സഹന…)
Texted by Leema Emmanuel


Leave a reply to Sahanathin Amme – Lyrics – Nelson MCBS Cancel reply