- താഴെപ്പറയുന്നവരില്‍ പൂന സാര്‍വജനിക് സഭയുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
- പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി ?
- കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ?
- മുത്തശ്ശി” ആരുടെ കൃതിയാണ് ?
- സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണം ഏതു വര്‍ഷത്തിലാണ് ?
- ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?
- പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു?
- ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
9. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?
10. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?
Answers
- മഹാദേവ ഗോവിന്ദ റാനഡെ
- ബാബർ
- തമിഴ്നാട്
- ബാലാമണിയമ്മ
- 1945
- IRS 1A
- കേരളം
- ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകി
- വിവാഹനികുതി.
- 1893
General Knowledge in Malayalam
Collected and Texted by Leema Emmanuel

Leave a comment