“തന്‍െറ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു.യേശുക്രിസ്‌തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്‍െറ ഹിതവും ലക്‌ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു.അവിടുന്ന് ഇപ്രകാരം ചെയ്‌തത് തന്‍െറ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്‍െറ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്.”
(എഫേസോസ് 1, 4-6)
Fediverse reactions
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a Reply